മ​ന്ത്രി​യു​ടെ പി​എ​സി​ന്‍റെ ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ലാ​യ​ത് കു​റ​വ​ൻ​കോ​ണ​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ കേ​സി​ൽ! മ്യൂ​സി​യം പ​രി​സ​ര​ത്തെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത് ആര് ?

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ലാ​യി​രി​ക്കു​ന്ന​ത് കു​റ​വ​ൻ​കോ​ണ​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ കേ​സി​ൽ. മ​ല​യ​ൻ​കീ​ഴ് സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​ന്നാ​ൽ മ്യൂ​സി​യം പ​രി​സ​ര​ത്തെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത് ഇ​യാ​ൾ ത​ന്നെ​യാ​ണോ​യെ​ന്ന് പോ​ലീ​സി​ന് ഉ​റ​പ്പി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​ന്നോ​വ വാ​ഹ​നം ക​വ​ടി​യാ​ര്‍ പ​രി​സ​ര​ത്ത് പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷം കു​റ​വ​ന്‍​കോ​ണ​ത്തെ വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റു​ന്ന സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചി​രു​ന്നു. ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Read More

തല്ലി നന്നാക്കാൻ നോക്കല്ലേ..! ആ മു​റി​വ് ആ​ഴ​ത്തി​ലു​ള്ള​താ​ണ്, ഒ​രു​പ​ക്ഷേ മ​ര​ണം​വ​രെ മാ​യാ​ത്ത മു​റി​വു​ക​ൾ…

ന​മ്മു​ടെ കു​ട്ടി​ക്കാ​ല​ത്തേ​ക്കൊ​ന്നു പോ​കാം. ‘അ​ടി’ സ​ർ​വ​സാ​ധാ​ര​ണ​മാ​യി​രു​ന്ന അ​ക്കാ​ല​ത്ത് ഉ​ണ്ടാ​യി​ട്ടു​ള്ള അ​നു​ഭ​വ​ങ്ങ​ൾ ഒ​ന്നോ​ർ​ത്തു നോ​ക്കൂ. പ​ല​പ്പോ​ഴും ശ​രീ​ര​ത്തി​നു​ണ്ടാ​യി​ട്ടു​ള്ള വേ​ദ​ന​യെ​ക്കാ​ൾ എ​ത്ര​യോ വ​ലു​താ​യി​രു​ന്നു മ​ന​സി​നേ​റ്റ മു​റി​വു​ക​ൾ… ഉ​ണ്ടാ​യ അ​പ​ക​ർ​ഷ​താ​ബോ​ധം… അ​ടി ​പേ​ടി​ച്ച് പ​ല​തും തു​റ​ന്നു​പ​റ​യാ​ൻ ഭ​യ​ന്ന​വ​ർ അ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. അ​ടി വാങ്ങി ന​ന്നാ​യി എ​ന്നു ചി​ന്തി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ, അ​ത് അ​ടി​ച്ച വ്യ​ക്തി​യോ​ടു​ള്ള സ്നേ​ഹ​മോ ബ​ഹു​മാ​ന​മോ​കൊ​ണ്ട​ല്ല, ഭ​യം​കൊ​ണ്ടാ​ണ്. ന​മ്മെ സ്നേ​ഹി​ക്കു​ന്ന, നാം ​സ്നേ​ഹി​ക്കു​ന്ന ന​മ്മു​ടെ മ​ക്ക​ൾ ന​മ്മ​ളെ അ​നു​സ​രി​ക്കേ​ണ്ട​ത് ഭ​യം​കൊ​ണ്ടാ​ണോ? അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ആ ​അ​നു​സ​ര​ണ​ത്തി​ന് എ​ത്ര ആ​യു​സ് ഉ​ണ്ടാ​കും? ശി​ക്ഷ​യും ശി​ക്ഷ​ണ​വും ര​ണ്ടും ര​ണ്ടാ​ണ്. എ​ന്നാ​ൽ മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രു​മ​ട​ക്കം പ​ല​രും ഇ​തി​നെ ഒ​ന്നാ​യാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. ഒ​ന്നു​ണ്ടാ​യാ​ൽ ഉ​ല​ക്ക​കൊ​ണ്ട് അ​ടി​ക്ക​ണം എ​ന്ന മേ​ന്പൊ​ടി കൂ​ടെ​യാ​കു​ന്പോ​ൾ കാ​ല​ങ്ങ​ളാ​യി ശീ​ലി​ച്ചു​പോ​ന്ന ശി​ക്ഷാ​രീ​തി​ക​ൾ തു​ട​രു​ക​യാ​യി. ശി​ക്ഷ​ണം എ​ന്ന​ത് അ​റി​വ് പ​ങ്കു​വ​യ്ക്കു​ന്ന ഒ​രു പ്ര​ക്രി​യ ആ​ണ്. എ​ന്നാ​ൽ ശി​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ അ​റി​വ് ല​ഭി​ക്കു​ന്നി​ല്ല. താ​ൻ ചെ​യ്ത​ത് അ​ല്ലെ​ങ്കി​ൽ പ​റ​ഞ്ഞ​ത് തെ​റ്റാ​ണ് എ​ന്നു മാ​ത്ര​മേ…

Read More

ലോ​ക്ക​പ്പ് റൂമിൽ ​ക​ള്ള്, തൊ​ണ്ടി​മു​റി അ​ടു​ക്ക​ള ​! ഇവിടെ വ​ന്നാ​ല്‍ എ​സ്‌​ഐ​യു​ടെ ക​സേ​ര​യി​ലി​രു​ന്ന് ക​ള്ളു കു​ടി​ക്കാം, നാ​ട​ന്‍ രു​ചി​ക്കൂ​ട്ടു​ക​ളു​ടെ ഭ​ക്ഷ​ണ​വും ക​ഴി​ക്കാം

ഇ​ടു​ക്കി ക​മ്പം​മെ​ട്ടി​ല്‍ വ​ന്നാ​ല്‍ എ​സ്‌​ഐ​യു​ടെ ക​സേ​ര​യി​ലി​രു​ന്ന് ക​ള്ളു കു​ടി​ക്കാം. നാ​ട​ന്‍ രു​ചി​ക്കൂ​ട്ടു​ക​ളു​ടെ ഭ​ക്ഷ​ണ​വും ക​ഴി​ക്കാം. ക​മ്പം​മെ​ട്ടി​ല്‍ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ക​ള്ളു​ഷാ​പ്പാ​യ വാ​ര്‍​ത്ത​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ക​മ്പം​മെ​ട്ടി​ലെ പ​ഴ​യ പോ​ലീ​സ് സ്‌​റ്റേ​ഷ​നാ​ണ് പു​തു​മ​ക​ള്‍ വ​രു​ത്തി ക​ള്ളുഷാ​പ്പാ​ക്കി മാ​റ്റി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു പ​തി​റ്റാ​ണ്ടോ​ളം ക​മ്പം​മെ​ട്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത് ആ ​വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു. ഇ​പ്പോ​ള്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍റെ തൊ​ണ്ടി​മു​റി അ​ടു​ക്ക​ള​യാ​ണ്. രു​ചി​യേ​റി​യ വി​ഭ​വ​ങ്ങ​ള്‍ അ​വി​ടെ ത​യാ​റാ​ക്കു​ന്നു. ക​പ്പ​യും, പ​ന്നി​ക്ക​റി​യും പ​ന്നി​ഫ്രൈ​യു​മാ​ണു പ്ര​ധാ​ന വി​ഭ​വ​ങ്ങ​ള്‍. എ​ല്ല്, ക​പ്പ, ബീ​ഫ് ക​റി, ബീ​ഫ്ഫ്രൈ, പോ​ട്ടി​ഫ്രൈ, പ​തി​ര് എ​ന്നി​വ​യും ഷാ​പ്പി​ല്‍ ല​ഭി​ക്കും. ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്നാ​ണ് കൂ​ടു​ത​ല്‍ പേ​രും ഇ​വി​ടെ എ​ത്തു​ന്ന​ത്. ലോ​ക്ക​പ്പ് റൂം ​ക​ള്ള് ശേ​ഖ​രി​ച്ചു​വ​യ്ക്കു​ന്ന മു​റി​യാ​യി. എ​സ്‌​ഐ ഇ​രു​ന്ന മു​റി ക​ള്ളു കു​ടി​ക്കു​ന്ന ഇ​ട​മാ​യി. അ​വി​ടെ ഇ​രു​ന്ന് ക​ള്ളു കു​ടി​ക്കാം. ഭ​ക്ഷ​ണം ക​ഴി​ക്കാം. മേ​മ്പൊ​ടി​ക്ക് അ​ല്‍​പ്പം രാ​ഷ്ട്രീ​യ​വും പ​ഴ​യ ത​മി​ഴ്-​മ​ല​യാ​ളം പാ​ട്ടു​ക​ളു​മാ​കാം. കൗ​തു​കംകൊ​ണ്ടു കു​ടി​യ​ന്മാ​ര​ല്ലാ​ത്ത​വ​ര്‍…

Read More

പ​നി ത​ല​ച്ചോ​റി​നെ ബാ​ധി​ച്ച് അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു! പ​നി പി​ടി​പെ​ട്ട​ത് 10 ദി​വ​സം മു​മ്പ്‌

തൃ​ശൂ​ർ: പ​നി ത​ല​ച്ചോ​റി​നെ ബാ​ധി​ച്ച് യു​കെ​ജി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. വാ​ടാ​ന​പ്പ​ള്ളി റ​ഹ്മ​ത്ത് ന​ഗ​റി​ൽ പു​തി​യ​വീ​ട്ടി​ൽ മ​ൻ​സൂ​ർ-​സ​ബീ​ന ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ൾ ഫാ​ത്തി​മ അ​ഫ്രീ​നാ​ണ് മ​രി​ച്ച​ത്. വാ​ടാ​ന​പ്പ​ള്ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്. 10 ദി​വ​സം മു​മ്പാ​ണ് കു​ട്ടി​ക്ക് പ​നി പി​ടി​പെ​ട്ട​ത്. ആ​ദ്യം വാ​ടാ​ന​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലും പി​ന്നീ​ട് തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലും പി​ന്നാ​ലെ എ​റ​ണാ​കു​ളം ആ​സ്റ്റ​ർ മെ​ഡ്സി​റ്റി​യി​ലും കു​ട്ടി​യെ ചി​കി​ത്സി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

‘എ​ന്താ​യാ​ലും നീ ​ഉ​ണ്ട്’ എ​ന്നു പ​റ​ഞ്ഞ് സ്വാ​ധീ​നി​ക്കും ! പി​ന്നെ കാ​ര്യ​ത്തി​ലേ​ക്ക് ക​ട​ക്കും; ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ക​നി കു​സൃ​തി…

ചു​രു​ങ്ങി​യ കാ​ല​യ​ള​വു കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യി​ല്‍ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് ക​നി കു​സൃ​തി. സി​നി​മ​യ്ക്കും മോ​ഡ​ലിം​ഗി​നും ഒ​പ്പം ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലും തീ​യ​റ്റ​ര്‍ ആ​ര്‍​ട്ടി​സ്റ്റാ​യു​മെ​ല്ലാം ക​നി തി​ള​ങ്ങു​ന്നു. മ​ല​യാ​ള​ത്തി​നു പു​റ​മെ അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ലും ന​ടി മു​ന്‍​പ് അ​ഭി​ന​യി​ച്ചി​രു​ന്നു. ത​നി​ക്ക് പ​റ​യാ​നു​ള​ള​ത് ആ​രു​ടെ മു​ന്‍​പി​ലും വെ​ട്ടി​തു​റ​ന്നു പ​റ​യു​ന്ന സ്വ​ഭാ​വ​മു​ള​ള ന​ടി കൂ​ടി​യാ​ണ് ക​നി. മു​മ്പ് ഒ​രി​ക്ക​ല്‍ ന​ട​ന്നൊ​രു അ​ഭി​മു​ഖ​ത്തി​ല്‍ സി​നി​മാ രം​ഗ​ത്തു​നി​ന്ന് നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ക​നി കു​സൃ​തി തു​റ​ന്ന് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും വൈ​റ​ലാ​യി മാ​റു​ന്ന​ത്. മ​ല​യാ​ള​ത്തി​ന് ഒ​പ്പം ത​ന്നെ മ​റ്റ് ഇ​ന്‍​ഡ്രി​സ്ട്രി​ക​ളി​ല്‍ നി​ന്നും കാ​സ്റ്റിം​ഗ് കൗ​ച്ച് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു ക​നി തു​റ​ന്നു​പ​റ​ഞ്ഞ​ത്. ഒ​രു സി​നി​മാ മാ​ഗ​സി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ക​നി​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല കാ​സ്റ്റിം​ഗ് കൗ​ച്ചു​ള​ള​തെ​ന്നും മ​റ്റു​ള​ള ഇ​ന്‍​ഡ​സ്ട്രി​ക​ളി​ലും കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും ന​ടി പ​റ​യു​ന്നു. സി​നി​മാ രം​ഗ​ത്തു​നി​ന്നും അ​വ​സ​ര​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ​ന്നെ​ങ്കി​ലും അ​ഡ​ജ്സ്റ്റ്‌​മെ​ന്റു​ക​ള്‍​ക്ക് ത​യ്യാ​റാ​വാ​ത്ത​തി​നാ​ല്‍ അ​തെ​ല്ലാം ന​ഷ്ട​മാ​യെ​ന്നാ​ണ്…

Read More

ത​ക്കാ​ളി ജ്യൂ​സി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡ​നം! കെ​എ​സ്‌​യു നേ​താ​വി​നെ​തി​രെ പ​രാ​തി​യു​മാ​യി വി​ദ്യാ​ർ​ഥി​നി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി​യി​ലെ കെ​എ​സ്‌​യു നേ​താ​വി​നെ​തി​രെ പീ​ഡ​ന​ക്കേ​സ്. ലോ ​അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നും കെ​എ​സ്‌​യു യൂ​ണി​റ്റ് ഭാ​ര​വാ​ഹി​യുമായ ആ​ഷി​ഖ് മു​ഹ​മ്മ​ദി​നെ​തി​രെ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​ക്കാ​രി​യും കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​യാ​ണ്. ജൂ​ണ്‍ 14ന് ​മീ​റ്റിം​ഗി​നെ​ന്ന് പ​റ​ഞ്ഞ് വ​ഴ​യി​ല​യി​ലെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു​വെ​ന്നും അ​വി​ടെ വ​ച്ച് ത​ക്കാ​ളി ജ്യൂ​സി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ബോ​ധ​ര​ഹി​ത​യാ​ക്കി ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ കൈ​വ​ശ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി സെ​പ്റ്റം​ബ​ര്‍ 16 വ​രെ പ​ല​പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ചു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ത​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ള്‍ ആ​ഷി​ഖ് കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നും പെ​ണ്‍​കു​ട്ടി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കൂ​ടാ​തെ ഇ​തേ​ക്കു​റി​ച്ച് പ​രാ​തി ന​ല്‍​കി​യാ​ല്‍ കു​ടും​ബ​ത്തെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ആ​ഷി​ഖ് പ​റ​ഞ്ഞ​താ​യും പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് പ​രാ​തി​ക്കാ​രി​യെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഇ​തൊ​ക്കെ കാ​ണു​മ്പോ​ള്‍ എ​നി​ക്ക് ശ​രി​ക്കും അ​സൂ​യ തോ​ന്നു​ന്നു ! അ​ഭ​യ ഹി​ര​ണ്‍​മ​യി​യോ​ട് അ​നി​യ​ത്തി വ​ര​ദ പ​റ​ഞ്ഞ​തി​ങ്ങ​നെ…

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട ഗാ​യി​ക​യാ​ണ് അ​ഭ​യ ഹി​ര​ണ്‍​മ​യി. സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റു​മാ​യു​ള്ള പ്ര​ണ​യ​വും ലി​വിം​ഗ് ടു​ഗ​ദ​റു​മെ​ല്ലാം അ​ഭ​യ​യെ എ​പ്പോ​ഴും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ച്ചി​രു​ന്നു. ഖ​ല്‍​ബി​ല്‍ തേ​നൊ​ഴു​ക​ണ കോ​ഴി​ക്കോ​ട് എ​ന്ന പാ​ട്ടി​ലൂ​ടെ ആ​സ്വാ​ദ​ക ഹൃ​ദ​യം കീ​ഴ​ട​ക്കി​യ അ​ഭ​യ​യി​പ്പോ​ള്‍ സ്റ്റേ​ജ്‌​ഷോ​ക​ളും പു​തി​യ പാ​ട്ടു​ക​ളു​മൊ​ക്കെ​യാ​യി സ​ജീ​വ​മാ​ണ്. വി​വാ​ഹി​ത​നാ​യ ഗോ​പി​സു​ന്ദ​റി​നൊ​പ്പ​മു​ള്ള ലി​വി​ങ് ടു​ഗെ​ദ​റി​നെ​ക്കു​റി​ച്ചു​ള്ള അ​ഭ​യ​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍ വ​ന്‍ ച​ര്‍​ച്ച​ക​ള്‍​ക്കാ​ണ് വ​ഴി​വെ​ച്ച​ത്. അ​ന്ന് പ​ല​രും അ​ഭ​യ​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നീ​ണ്ട 14 വ​ര്‍​ഷ​ത്തെ ബ​ന്ധ​ത്തി​ന് ശേ​ഷം ഇ​രു​വ​രും പി​രി​യു​ക​യും പി​ന്നീ​ട് ഗോ​പി സു​ന്ദ​ര്‍ ഗാ​യി​ക അ​മൃ​ത സു​രേ​ഷു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഗോ​പി സു​ന്ദ​റു​മാ​യു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ അ​ഭ​യ ഹി​ര​ണ്‍​മ​യി​ക്ക് പി​ന്തു​ണ ഏ​റു​ക​യാ​ണ്. എം​ജി ശ്രീ​കു​മാ​ര്‍ അ​വ​താ​ര​ക​നാ​യ പ​റ​യാം നേ​ടാം പ​രി​പാ​ടി​യി​ലാ​ണ് അ​ഭ​യ തു​റ​ന്നു​പ​റ​ച്ചി​ല്‍ ന​ട​ത്തി​യ​ത്.ഈ ​എ​പ്പി​സോ​ഡ് പു​റ​ത്തു​വ​ന്ന​തോ​ടെ ഒ​രു​പാ​ട് പേ​ര്‍ താ​ര​ത്തെ കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ട് മാ​റി​യെ​ന്ന് പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം എം​ജി…

Read More

തലയും കടിച്ചെടുത്ത് തെരുവിലൂടെ ഓടുന്ന നായ! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മെക്സിക്കോ സിറ്റി: മനുഷ്യന്‍റെ തലയും കടിച്ചെടുത്ത് തെരുവിലൂടെ ഓടുന്ന നായയുടെ ഭീകര ദൃശ്യങ്ങൾ പുറത്ത്. മെക്സിക്കോയിലെ സകാറ്റെക്കാസിലാണ് സംഭവം. അക്രമസംഭവങ്ങൾ നിരന്തരം അരങ്ങേറുന്ന മോണ്ടെ എസ്കോബെഡോ നഗരത്തിലാണ് നായ മനുഷ്യ തലയും കടിച്ചെടുത്ത് ഓടിയത്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അക്രമികൾ ഒരാളുടെ തലവെട്ടി നഗരത്തിലെ എടിഎം കൗണ്ടറിന് സമീപം കൊണ്ടുവയ്ക്കുകയും അതിനടുത്തായി “അടുത്ത തല നിങ്ങളുടേതാണ്’ എന്ന ഭീഷണി വാക്കുകൾ കുറിച്ചുവയ്ക്കുകയും ചെയ്തു. ഭക്ഷണമാണെന്ന് കരുതി നായ ഈ തല കടിച്ചെടുത്തുകൊണ്ട് ഓടുകയായിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇയാളുടെ മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടില്ല. മയക്കുമരുന്ന് സംഘങ്ങൾ തമ്മിൽ നിരന്തരം അക്രമങ്ങൾ അരങ്ങേറുന്ന നഗരമാണ് മോണ്ടെ എസ്കോബെഡോ. മെക്സിക്കോയിൽ പലസ്ഥലത്തും മയക്കുമരുന്ന് സംഘങ്ങളാണ് അരങ്ങുവാഴുന്നത്.

Read More

പ്ര​ണ​യം രാ​ഷ്ട്രീ​യ​മാ​ണ്…​അ​ത് കു​ട്ടി​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ പ​ഠി​ച്ചേ മ​തി​യാ​വു…​ഹ​രീ​ഷ് പേ​ര​ടി​യ്ക്ക് പ​റ​യാ​നു​ള്ള​ത്…

യു​വാ​ക്ക​ള്‍​ക്കി​ട​യി​ട​യി​ല്‍ പ്ര​ണ​യ​പ്പ​ക​യും പ്ര​ണ​യ​ക്കൊ​ല​പാ​ത​ങ്ങ​ളും കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹ​രീ​ഷ് പേ​ര​ടി​യു​ടെ കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. പ്ര​ണ​യം പാ​ഠ്യ പ​ദ്ധ​തി​യി​ല്‍ പെ​ടു​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്ന് ഹ​രീ​ഷ് പേ​ര​ടി പ​റ​യു​ന്നു. ക​ണ്ണൂ​രി​ല്‍ വി​ഷ്ണു പ്രി​യ​യു​ടേ​യും പാ​റ​ശാ​ല​യി​ല്‍ ഷാ​രോ​ണി​ന്റേ​യും ദാ​രു​ണ​മാ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ​യാ​ണ് ഹ​രീ​ഷ് പേ​ര​ടി​യു​ടെ നി​രീ​ക്ഷ​ണം. പ്ര​ണ​യം രാ​ഷ്ട്രി​യ​മാ​ണ്. ആ​ത് കു​ട്ടി​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ പ​ഠി​ച്ചേ മ​തി​യാ​വു. പ്ര​ണ​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ന​ല്ല അ​യ​ല്‍​പ​ക്ക​വും ന​ല്ല സ​മൂ​ഹ​വും ന​ല്ല കു​ടും​ബ​വും ന​ല്ല രാ​ഷ്ട്ര​വും ന​ല്ല ലോ​ക​വും ഉ​ണ്ടാ​ക്കാ​ന്‍ പ​റ്റി​ല്ല എ​ന്നാ​ണ് ഹ​രീ​ഷ് കു​റി​ച്ച​ത്. ഹ​രീ​ഷ് പേ​ര​ടി​യു​ടെ കു​റി​പ്പ് ഇ​ങ്ങ​നെ… പ്ര​ണ​യി​ക്കാ​ന്‍ അ​റി​യാ​ത്ത ഒ​രു​ത്ത​ന്‍ കാ​മു​കി​യെ വെ​ട്ടി​കൊ​ല്ലു​ന്നു… പ്ര​ണ​യി​ക്കാ​ന്‍ അ​റി​യാ​ത്ത ഒ​രു​ത്തി കാ​മു​ക​നെ വി​ഷം കൊ​ടു​ത്ത് കൊ​ല്ലു​ന്നു…​പ്ര​ണ​യം പാ​ഠ്യ പ​ദ്ധ​തി​യി​ല്‍ പെ​ടു​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു… പ്ര​ണ​യം രാ​ഷ്ട്രീ​യ​മാ​ണ്…​അ​ത് കു​ട്ടി​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ പ​ഠി​ച്ചേ മ​തി​യാ​വു…​പ്ര​ണ​യ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ന​ല്ല അ​യ​ല്‍​പ​ക്ക​വും ന​ല്ല സ​മൂ​ഹ​വും ന​ല്ല കു​ടും​ബ​വും ന​ല്ല രാ​ഷ്ട്ര​വും ന​ല്ല…

Read More

ചുരുളഴിച്ചത് മൊഴികളിലെ വൈരുധ്യം! പുറത്തുവരുന്നതു പലതും സാങ്കൽപിക കഥകളും കഥാപാത്രങ്ങളും…

പാറശാല∙  ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പുറത്തുവരുന്നതു പലതും  സാങ്കൽപിക കഥകളും കഥാപാത്രങ്ങളും. മൊഴികളിലെ ഈ  വൈരുധ്യമാണ് ചോദ്യം ചെയ്യൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കേസിന്റെ ചുരുളഴിക്കാൻ സഹായകമായത്. ആദ്യ ഭർത്താവ് മരിക്കും എന്ന ജ്യോതിഷ പ്രവചനം അടക്കം കെട്ടിച്ചമച്ചതാണെന്നാണ് സൂചനകൾ.   തന്റെ വീട്ടിൽ നിന്ന് ജ്യൂസ് കഴിച്ച ഒരു ഓട്ടോ ഡ്രൈവർക്കും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായി ഗ്രീഷ്മ പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ ഒരു   ഒ‍ാട്ടോ ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോകിലാക്ഷം  കഷായമാണ് ഷാരോണിനു നൽകിയതെന്നും അതുവാങ്ങി നൽകിയത് ഒരു  ബന്ധുവാണെന്നുമാണ് ആദ്യം ഗ്രീഷ്മ   പെ‍ാലീസിനോട് പറഞ്ഞത്. ഒരു മെഡിക്കൽ സ്റ്റോറിന്റെ പേരും പറഞ്ഞിരുന്നു. എന്നാൽ ഈ കഷായം ഇതുവരെ വിൽപന നടത്തിയിട്ടില്ലെന്നാണ് അവിടെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. . പിന്നീടുള്ള ചോദ്യംചെയ്യലിൽ കഷായത്തിന്റെ പേര് കദളീകൽപ രസായനം ആണെന്നാണ് ഗ്രീഷ്മ പറഞ്ഞത്. അതിന്റെ  ബോട്ടിൽ ആവശ്യപ്പെട്ടപ്പോൾ തമിഴ്നാട്ടിൽ ജോലിക്കു പോയ…

Read More