കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ വിമർശിച്ചതിന്റെ പേരിൽ വിവാദത്തിലായ അനിൽ കെ. ആന്റണി കോൺഗ്രസിന്റെ എല്ലാ പദവികളിൽനിന്നും രാജി വച്ചു. എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്റർ അടക്കമുള്ള പദവികളാണ് രാജിവച്ചത്. കോൺഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തി. ബിബിസി ഡോക്യൂമെന്റ റിയുമായി ബന്ധപ്പെട്ട് അനില്‍ ആന്റണി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് രാജി. ട്വിറ്ററിലൂടെയാണ് അനില്‍ ആന്റണി രാജി വിവരം അറിയിച്ചത്.ഇന്ത്യയുടെ പര മാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്ററിയിലെ പരാമര്‍ശങ്ങള്‍ എന്നായിരുന്നു അനില്‍ ആന്റണിയുടെ പ്രതികരണം. ബിബിസിയേക്കാള് രാജ്യത്തെ സ്ഥാപനങ്ങ ളെയാണ് തനിക്ക് വിശ്വാസമെന്നും അനില്‍ ആന്റണി പറഞ്ഞിരുന്നു.അനിൽ ആന്റണി നടത്തിയ പ്രസ്താവനയെ തള്ളി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രംഗ ത്തെത്തിയിരുന്നു. ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകളുമായി കോൺഗ്രസ് പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ആ കച്ചിത്തുരുമ്പിൽ പിടിച്ച്…
Read MoreDay: January 25, 2023
അറുപത് കഴിഞ്ഞിട്ടും അപ്പാപ്പന്റെ ഞരമ്പ് രോഗത്തിന് മാറ്റമില്ല; ബസിൽ കൊച്ചുമകളുടെ പ്രായമുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഞെട്ടിക്കുന്ന സംഭവം തൃശൂരിൽ
തൃശൂർ: കെഎസ്ആർടിസി ബസിൽ 16 വയസുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 63 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ശങ്കരയ്യർ റോഡിൽ താമസിക്കുന്ന ചിറ്റിലപ്പള്ളി വീട്ടിൽ ലാസറിനെയാണ് കുന്നംകുളം പോലീസ് പിടികൂടിയത്. തൃശൂരിൽ നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ചൂണ്ടലിൽ എത്തിയപ്പോഴാണ് വയോധികൻ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ ബസ് കുന്നംകുളം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമാനമായ കുറ്റകൃത്യത്തിന് പ്രതിക്കെതിരെ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്.
Read MoreJust how an Antivirus Rating May help you Choose the Best Anti virus Software
An ant-virus rating notifys you how very well the software occur to be using blocks viruses, malevolent web addresses, and also other risks. These files can be harmful to your PC and could even steal important information. The best antivirus software is going to block and remove these types of harmful data files and will also protect you from the latest viruses. Most ant-virus programs will include a network fire wall, security password manager, and parental settings. Some give you a variety of other stuff, such as a VPN, a…
Read More