കടുത്ത മാനസിക സമ്മർദം; അ​ങ്ക​മാ​ലി​യി​ൽ ഗ്രേ​ഡ് എ​സ്ഐ ജീവനൊടുക്കി

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി പു​ളി​യ​ന​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ലു​വ ഈ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ ര​ഘു​വി​ന്‍റെ മ​ക​ൻ ബാ​ബു​രാ​ജ് (49) ആ​ണ് വീ​ടി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്. ഇ​ന്ന​ലെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി അ​മ്പ​ല​ത്തി​ൽ കു​ടും​ബ​സ​മേ​തം ഗാ​ന​മേ​ള​യ്ക്ക് പോ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ 6.30 ഓ​ടെ​യാ​ണ് വീ​ടി​നു പു​റ​കി​ൽ പാ​ട​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള പ​റ​മ്പി​ലെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​ന്ന് ഡ്യൂ​ട്ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. നാ​ളെ മ​ല​യാ​റ്റൂ​രി​ലാ​യി​രു​ന്നു ഡ്യൂ​ട്ടി. മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി താ​ലൂ​ക്ക് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ജ​യ​ന്തി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: സി​ദ്ധാ​ർ​ത്ഥ്, ശ്രീ​രാ​ഗ്. അ​ങ്ക​മാ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് ന​ട​ക്കും.v

Read More

പണമില്ല പണി മാത്രം; ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ഹ​യ​ര്‍​സെ​ക്ക​ൻഡ​റി പ​രീ​ക്ഷാ മൂ​ല്യ​നി​ര്‍​ണയ വേ​ത​നം ഇ​തു​വ​രെ ല​ഭി​ച്ചി​ല്ല; അ​ധ്യാ​പ​ക​ര്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്തം

കൊ​ച്ചി: ഒ​ന്നും ര​ണ്ടും വ​ര്‍​ഷ ഹ​യ​ര്‍ സെ​ക്ക​ൻഡ​റി പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ നി​ര്‍​ണ​യം ഏ​പ്രി​ല്‍ മൂ​ന്നി​ന് തു​ട​ങ്ങാ​നി​രി​ക്കെ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യ വേ​ത​നം ഇ​തു​വ​രെ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ അ​ധ്യാ​പ​ക​ര്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്തം. ക​ഴി​ഞ്ഞ വ​ര്‍​ഷം മൂ​ല്യ നി​ര്‍​ണ​യം ന​ട​ന്ന 80 ക്യാ​മ്പു​ക​ളി​ലെ നാ​ലി​ലൊ​ന്ന് അ​ധ്യാ​പ​ക​ര്‍​ക്കാ​ണ് വേ​ത​നം ല​ഭി​ക്കാ​ത്ത​ത്. ഒ​ന്നും ര​ണ്ടും വ​ര്‍​ഷ പൊ​തു​പ​രീ​ക്ഷ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​യ​ത്തി​ന്റേ​യും ഇ​ന്‍​വി​ജി​ലേ​ഷ​ന്‍ ഡ്യൂ​ട്ടി​യു​ടേ​യും പ്ര​തി​ഫ​ലം അ​ധ്യാ​പ​ക​ര്‍​ക്ക് പൂ​ര്‍​ണ​മാ​യും ന​ല്‍​കാ​ത്ത​തി​നാ​ലാ​ണ് എ​യ്ഡ​ഡ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നി​ലെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യു​ടേ​ത​ട​ക്കം പ​രീ​ക്ഷ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന്‍റെ പ്ര​തി​ഫ​ല​മാ​ണ് ഇ​നി​യും ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്ന​ത്. 2023 ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ലാ​യാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം 80 ക്യാ​മ്പു​ക​ളി​ലാ​യി ഹ​യ​ര്‍ സെ​ക്ക​ൻഡ​റി പ​രീ​ക്ഷ​യു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍​ണ​യം ന​ട​ന്ന​ത്. ഒ​രു വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും അ​ധ്യാ​പ​ക​ര്‍​ക്ക് പൂ​ര്‍​ണ​മാ​യും പ്ര​തി​ഫ​ലം ന​ല്‍​കാ​ത്ത​തി​നാ​ല്‍ പ​ല ത​വ​ണ അ​ധ്യാ​പ​ക​ര്‍ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നു പ​റ​യു​ന്നു. ഒ​രു പേ​പ്പ​റി​ന് 8.50…

Read More

ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി മി​സ് യൂ​ണി​വേ​ഴ്സ് മ​ത്സ​ര​ത്തി​ൽ സൗ​ദി അ​റേ​ബ്യ പ​ങ്കെ​ടു​ക്കും

റി​​​​യാ​​​​ദ്: ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി ഈ​​​​ വ​​​​ർ​​​​ഷ​​​​ത്തെ മി​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്സ് സൗ​​​​ന്ദ​​​​ര്യമ​​​​ത്സ​​​​ര​​​​ത്തി​​​​ൽ യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക ഇ​​​​സ്‌​​​​ലാ​​​​മി​​​​ക രാ​​​​ജ്യ​​​​മാ​​​​യ സൗ​​​​ദി അ​​​​റേ​​​​ബ്യ പ​​​​ങ്കെ​​​​ടു​​​​ക്കും. മോ​​​​ഡ​​​​ലും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ജീ​​​​വ​​​​സാ​​​​ന്നി​​​​ധ്യ​​​​വു​​​​മാ​​​​യ 27കാ​​​​രി റൂ​​​​മി അ​​​​ൽ​​​​ഖ​​​​ഹ്താ​​​​നി​​​​യാ​​​​ണു രാ​​​​ജ്യ​​​​ത്തെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് ലോ​​​​ക​​​​മെ​​​​ങ്ങു​​​​മു​​​​ള്ള സു​​​​ന്ദ​​​​രി​​​​മാ​​​​ർ​​​​ക്കൊ​​​​പ്പം റാ​​​​ന്പി​​​​ൽ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക. സെ​​​​പ്റ്റം​​​​ബ​​​​ർ 28ന് ​​​​മെ​​​​ക്സി​​​​ക്കോ​​​​യി​​​​ലാ​​​​ണു മി​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്സ് സൗ​​​​ന്ദ​​​​ര്യ​​​​മ​​​​ത്സ​​​​രം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ത​​​​ല​​​​സ്ഥാ​​​​ന​​​​ന​​​​ഗ​​​​ര​​​​മാ​​​​യ റി​​​​യാ​​​​ദ് സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​ണു അ​​​​ൽ​​​​ഖ​​​​ഹ്താ​​​​നി​. കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി 38കാ​​​​ര​​​​നാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സ​​​​ൽ​​​​മാ​​​​നു കീ​​​​ഴി​​​​ൽ സൗ​​​​ദി അ​​​ടു​​​ത്ത​​​കാ​​​ല​​​ത്താ​​​യി ക​​​​ടു​​​​ത്ത യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക​​​​ത്വം ഉ​​​​പേ​​​​ക്ഷി​​​​ച്ച് മാ​​​​റ്റ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണു സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ന്പു വ​​​​രെ സ്ത്രീ​​​​ക​​​​ൾ വീ​​​​ടി​​​​ന്‍റെ അ​​​​ക​​​​ത്ത​​​​ള​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​തു​​​​ങ്ങി​​​​ക്ക​​​​ഴി​​​​യാ​​​​ൻ വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​വ​​​​രാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ഇ​​​​പ്പോ​​​​ൾ സ്ത്രീ​​​​ക​​​​ള്‍​ക്ക് കൂ​​​​ടു​​​​ത​​​​ല്‍ സ്വാ​​​​ത​​​​ന്ത്ര്യം അ​​​​നു​​​​വ​​​​ദി​​​​ച്ചും ഫു​​​​ട്ബോ​​​​ള്‍ മ​​​ത്സ​​​രം കാ​​​​ണാ​​​​ൻ ഗാ​​​​ല​​​​റി​​​​ക​​​ളി​​​ൽ ക​​​​യ​​​​റാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ച്ചും ഡ്രൈ​​​​വിം​​​​ഗ് നി​​​​രോ​​​​ധ​​​​നം എ​​​​ടു​​​​ത്തു​​​​ക​​​​ള​​​​ഞ്ഞും സം​​​​ഗീ​​​​ത​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ആ​​​​സ്വ​​​​ദി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യും കൂ​​​​ടു​​​​ത​​​​ല്‍ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ കൊ​​​​ണ്ടു​​​​വ​​​​ന്നുക​​​​ഴി​​​​ഞ്ഞു. രാ​​​​ജ്യ​​​​ത്തെ വ​​​​നി​​​​ത​​​​ക​​​​ൾ പൊ​​​​തു​​​​സ​​​​മൂ​​​​ഹം അം​​​​ഗീ​​​​ക​​​​രി​​​​ച്ച മാ​​​​ന്യ​​​​മാ​​​​യ വ​​​​സ്ത്രം ധ​​​​രി​​​​ച്ചാ​​​​ൽ മ​​​​തി​​​​യെ​​​​ന്നും ശ​​​​രീ​​​​രം മു​​​​ഴു​​​​വ​​​​ൻ…

Read More

മോ​സ്കോ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ തീ​വ്ര ഇ​സ്‌​ലാ​മി​സ്റ്റു​ക​ളെ​ന്ന് പു​ടി​ൻ

മോ​​സ്കോ: റ​​ഷ്യ​​ന്‍ ത​​ല​​സ്ഥാ​​ന​​മാ​​യ മോ​​സ്‌​​കോ​​യ്ക്കു സ​​മീ​​പം ക്രോ​​ക​​സ് സി​​റ്റി​​യി​​ല്‍ ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച​​യു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ല്‍ തീ​​വ്ര ഇ​സ്‌​ലാ​​മി​​സ്റ്റു​​ക​​ളാ​​ണെ​​ന്ന് റ​​ഷ്യ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് വ്ലാ​​ഡി​​മി​​ര്‍ പു​​ടി​​ന്‍. ചി​​ല ചോ​​ദ്യ​​ങ്ങ​​ള്‍​ക്ക് ഇ​​നി​​യും ഉ​​ത്ത​​രം കി​​ട്ടി​​യി​​ട്ടി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നു​​ശേ​​ഷം സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ളെ​​ക്കു​​റി​​ച്ച് വി​​വ​​രി​​ക്കാ​​നാ​​യി വി​​ളി​​ച്ചു​​ചേ​​ർ​​ത്ത യോ​​ഗ​​ത്തി​​ല്‍ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു പു​​ടി​​ൻ. “കു​​റ്റ​​കൃ​​ത്യം ചെ​​യ്ത​​ത് തീ​​വ്ര ഇ​​സ്‌​​ലാ​​മി​​സ്റ്റു​​ക​​ളു​​ടെ കൈ​​ക​​ളാ​​ണെ​​ന്ന് ഞ​​ങ്ങ​​ള്‍​ക്ക​​റി​​യാം. അ​​വ​​രു​​ടെ പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​ത്തി​​നെ​​തി​​രേ ഇ​​സ്‌​​ലാ​​മി​​ക ലോ​​കം ത​​ന്നെ നൂ​​റ്റാ​​ണ്ടു​​ക​​ളാ​​യി പോ​​രാ​​ടു​​ന്നു​​ണ്ട്. മോ​​സ്കോ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ യു​​ക്രെ​​യ്ന് ഒ​​രു പ​​ങ്കു​​മി​​ല്ലെ​​ന്ന് അ​​മേ​​രി​​ക്ക ആ​​വ​​ർ​​ത്തി​​ക്കു​​ന്ന​​തും സ​​ഖ്യ​​രാ​​ജ്യ​​ങ്ങ​​ളെ ബോ​​ധ്യ​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തും ഞ​​ങ്ങ​​ൾ കാ​​ണു​​ന്നു. എ​​ന്നാ​​ൽ, കു​​റ്റ​​കൃ​​ത്യം ചെ​​യ്ത​​തി​​നു​​ശേ​​ഷം ഭീ​​ക​​ര​​ർ യു​​ക്രെ​​യ്നി​​ലേ​​ക്കു പോ​​കാ​​ൻ ശ്ര​​മി​​ച്ച​​ത് എ​​ന്തു​​കൊ​​ണ്ട്? അ​​വി​​ടെ ആ​​രാ​​ണ് അ​​വ​​രെ കാ​​ത്തി​​രു​​ന്ന​​ത്?” എ​​ന്നീ ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് ഉ​​ത്ത​​രം ന​​ൽ​​കേ​​ണ്ട​​ത് ആ​​വ​​ശ്യ​​മാ​​ണ്-​​പു​​ടി​​ൻ പ​​റ​​ഞ്ഞു.

Read More

ചരിത്രം തിരുത്തിക്കുറിക്കാൻ പെൺപടയെത്തുന്നു; പാ​ലാ സെ​ന്‍റ് തോ​മ​സി​ലെ ആ​ൺ​കു​ട്ടി​ക​ളു​ടെ അ​വ​സാ​ന ബാ​ച്ച് പ​ടി​യി​റ​ങ്ങു​ന്നു

സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ ആ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മു​ള്ള അ​വ​സാ​ന ബാ​ച്ച് സ്കൂ​ളി​ൽ​നി​ന്നു പ​ടി​യി​റ​ങ്ങു​ന്നു. ഈ ​വ​ർ​ഷം പ്ല​സ് വ​ൺ ക്ലാ​സു​ക​ളി​ലേ​ക്കു പെ​ൺ​കു​ട്ടി​ക​ൾ​ക്കു​കൂ​ടി പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തോ​ടെ ക​ഴി​ഞ്ഞ128 വ​ർ​ഷ​ത്തെ സ്കൂ​ൾ ച​രി​ത്ര​മാ​ണു മാ​റ്റി​യെ​ഴു​തു​ന്ന​ത്. ആ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മു​ള്ള പ്ല​സ് ടു ​ബാ​ച്ച് യാ​ത്ര പ​റ​യു​മ്പോ​ൾ ഒ​രു യു​ഗ​ത്തി​ന്‍റെ​യും ഒ​രു പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും അ​വ​സാ​ന​മാ​വു​ക​യാ​ണ്. പ​ത്തു​വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഇ​പ്പോ​ഴും ആ​ൺ​കു​ട്ടി​ക​ൾ​ക്കു മാ​ത്ര​മു​ള്ള​താ​ണ്. രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ആ​ത്മീ​യ​മേ​ഖ​ല​ക​ളി​ൽ ഒ​ട്ട​ന​വ​ധി മ​ഹാ​ര​ഥ​ന്മാ​രെ സൃ​ഷ്ടി​ച്ച ഈ ​വി​ദ്യാ​ല​യ മു​ത്ത​ശി 128 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇ​പ്പോ​ഴും യൗ​വ​ന​യു​ക്ത​യാ​യി ത​ന്നെ പാ​ലാ ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു ത​ല​യെ​ടു​പ്പോ​ടെ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്നു. യൂ​റോ​പ്യ​ൻ ശി​ല്പ​ക​ലാ മാ​തൃ​ക​യി​ൽ നി​ർ​മി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഹൈ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് ഏ​താ​ണ്ട് സ​മാ​ന​മാ​യ രീ​തി​യി​ൽ ത​ന്നെ​യാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു​വേ​ണ്ടി ര​ണ്ടു​വ​ർ​ഷം മു​മ്പ് പു​തി​യ ബ്ലോ​ക്ക് നി​ർ​മി​ച്ച​ത്. എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി കെ​ട്ടി​ടം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മു​ത​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കു കൂ​ടി…

Read More

നാ​യ കു​ര​ച്ച​തി​നെച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം: ഹൈ​ക്കോ​ട​തി ഡ്രൈ​വ​റെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച നാ​ലു ഉ​ത്ത​രേ​ന്ത്യ​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വീ​ട്ടു​നാ​യ കു​ര​ച്ച​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ ഹൈ​ക്കോ​ട​തി ഡ്രൈ​വ​റെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍. മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​നു സ​മീ​പം മു​ല്ല​ശേ​രി ക​നാ​ല്‍ റോ​ഡി​ല്‍ വി​നോ​ദ്(53) അ​ബോ​ധാ​വ​സ്ഥ​യി​ല്‍ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പോ​സ്റ്റ​ല്‍ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ നാ​ല് ഉ​ത്ത​രേ​ന്ത്യ​ന്‍ സ്വ​ദേ​ശി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. നാ​യ​യെ ആ​ക്ര​മി​ച്ച​ത് ചോ​ദ്യം ചെ​യ്ത വി​നോ​ദി​നെ നാ​ലു​പേ​രും ചേ​ര്‍​ന്ന് ഏ​റെ നേ​രം ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ചു. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ദേ​ഹം ബോ​ധ​ര​ഹി​ത​നാ​യി. ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം നി​ല​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​നോ​ദ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്.

Read More

പുതുമുഖ സംവിധായകന്‍ മോഹന്‍ലാല്‍; ഫെ​ഫ്ക ഡ​യ​റ​ക്ടേ​ഴ്സ് യൂ​ണി​യ​നി​ൽ അം​ഗ​ത്വം സ്വീകരിച്ചു

മ​ല​യാ​ള ച​ല​ച്ചി​ത്ര സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു‌​ടെ കൂ​ട്ടാ​യ്മ​യാ​യ ഫെ​ഫ്ക​യു​ടെ ഡ​യ​റ​ക്ടേ​ഴ്സ് യൂ​ണി‌​യ​നി​ൽ അംഗത്വമെടുത്ത് മോ​ഹ​ൻ​ലാ​ൽ. ബ​റോ​സ് സി​നി​മ​യി​ലൂ​ടെ സം​വി​ധാ​യ​ക​നാ​യി മോ​ഹ​ൻ​ലാ​ൽ മാ​റി​യ​തി​നാ​ലാ​ണ് ഫെ​ഫ്ക താ​ര​ത്തി​ന് അം​ഗ​ത്വം ന​ൽ​കി​യ​ത്. ഫെ​ഫ്ക ഡ​യ​റ​ക്ടേ​ഴ്സ് യൂ​ണി​യ​നി​ൽ അം​ഗ​മാ​യ​തി​ന്‍റെ സ​ന്തോ​ഷം താ​രം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചു. ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​നും സ്വാ​ഗ​ത​ത്തി​നും ഫെ​ഫ്ക​യ്ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി. ഈ ​അ​വി​ശ്വ​സ​നീ​യ​മാ​യ കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ സാ​ധി​ച്ച​ത് ഒ​രു ബ​ഹു​മ​തി​യാ​യി കാ​ണു​ന്നു. മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ലും മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ദ്യ ചി​ത്രം മ​ഞ്ഞി​ൽ വി​ര​ഞ്ഞ പൂ​ക്ക​ളി​ലെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന സ്റ്റാ​ൻ​ലി​യും ചേ​ർ​ന്നാ​ണ് താ​ര​ത്തി​ന് അം​ഗ​ത്വം ന​ൽ​കി​യ​ത്.

Read More

മ​മ്മി സെ​ഞ്ച്വ​റി​യു​ടെ കാ​ഡ്ബ​റീ​സി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ച്

കോ​ളേ​ജ് കാ​മ്പ​സ് പ്ര​ണ​യ​ത്തി​ന്റെ പു​തി​യ ദൃ​ശ്യാ​നു​ഭ​വം കാ​ഴ്ച​വെ​ക്കു​ന്ന കാ​ഡ്ബ​റീ​സ് എ​ന്ന ചി​ത്ര​ത്തി​ന്റെ ഓ​ഡി​യോ ലോ​ഞ്ച് എ​റ​ണാ​കു​ളം ഗോ​കു​ലം പാ​ര്‍​ക്കി​ല്‍ ന​ട​ന്നു. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ രു​ദ്വി പ​ട്ടേ​ല്‍, പ്രീ​തി ഗോ​സ്വാ​മി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് കാ​ഡ്ബ​റി​സ് എ​ന്ന ചി​ത്ര​ത്തി​ന്റെ ഓ​ഡി​യോ പ്ര​കാ​ശ​നം ന​ട​ത്തി​യ​ത്. ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ സി​നി​മ ഉ​ട​ന്‍ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സെ​ഞ്ച്വ​റി വി​ഷ​നു​വേ​ണ്ടി മ​മ്മി സെ​ഞ്ച്വ​റി സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ഡ്ബ​റീ​സ് പു​തു​മ​യു​ള്ള ഒ​രു കാ​മ്പ​സ് സ്റ്റോ​റി​യാ​ണ് പ​റ​യു​ന്ന​ത്. ബോ​ബ​ന്‍ ആ​ലും​മൂ​ട​ന്‍ ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റാ​യി വേ​ഷ​മി​ടു​ന്ന ചി​ത്ര​ത്തി​ല്‍, പു​തു​മു​ഖ​മാ​യ സ​ഹ​ദ് റെ​ജു നാ​യ​ക​നാ​കു​ന്നു. സ​ഫ്‌​ന ഖാ​ദ​ര്‍ ആ​ണ് നാ​യി​ക. മ​മ്മി സെ​ഞ്ച്വ​റി നി​ര്‍​മി​ക്കു​ന്ന കാ​ഡ്ബ​റീ​സ് എ​ന്ന ചി​ത്ര​ത്തി​ന്റെ കാ​മ​റ ഷെ​ട്ടി മ​ണി, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ഷി​ബു ആ​റ​മ്മു​ള, എ​ഡി​റ്റ​ര്‍ ഷി​ബു പി.​എ​സ്, ഗാ​ന​ങ്ങ​ള്‍ സ​ന്തോ​ഷ് കോ​ട​നാ​ട്,സു​ധാം​ശു, വി​പീ​ഷ് തി​ക്കൊ​ടി, സം​ഗീ​തം അ​ന്‍​വ​ര്‍ അ​മ​ന്‍, ബി​ജി​എം ജോ​യ് മാ​ധ​വ്, ഡി​ഐ അ​ല​ക്‌​സ്…

Read More

വനിതാ ഡോക്ടർ ജീവനൊടുക്കിയ സംഭവം; ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഇ​ല്ല; ഭർത്താവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പോലീസ്

മെ​ഡി​ക്ക​ൽ കോ​ള​ജ്(​തി​രു​വ​ന​ന്ത​പു​രം): തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ അ​ഭി​രാ​മി(30)​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ പോ ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്. ഇ​ന്ന​ലെ പി.​ടി. ചാ​ക്കോ ന​ഗ​റി​ലെ വീ​ട്ടി​ൽ ആ​ണ് അ​ഭി​രാ​മി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 12 പേ​ർ ഒ​ന്നി​ച്ച് താ​മ​സി​ക്കു​ന്നിടത്താണ് അ​ഭി​രാ​മി​ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഇ​വ​രെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ത​ന്‍റെ മ​ര​ണ​ത്തി​ന് ആ​രും ഉ​ത്ത​ര​വാ​ദി​ക​ള​ല്ല എ​ന്നാ​ണ് ക​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​തെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഐ പ​റ​ഞ്ഞു. എ​ങ്കി​ലും ബ​ന്ധു​ക്ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​ട്ടു​മാ​സ​ം മു​മ്പാ​യി​രു​ന്നു അ​ഭി​രാ​മി​യു​ടെ വി​വാ​ഹം. ഭ​ർ​ത്താ​വ് മും​ബൈ​യി​ലെ ഒ​രു ഹോ​സ്പി​റ്റ​ലി​ൽ ഡോ​ക്ട​ർ ആ​ണ്. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ മ​ര​ണ​ത്തി​ന് ആ​രും ഉ​ത്ത​ര​വാ​ദി​യ​ല്ല എ​ന്ന് പ​റ​യു​ന്ന സ്ഥി​തി​ക്ക് അ​ഭി​രാ​മി​യു​ടെ മ​ര​ണ​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം ഇ​ന്ന് ആ​ർഡിഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. പോ​സ്റ്റ്മോ​ർ​ട്ടം…

Read More

മീ​ന​യെ ക​ണ്ട് ഞാ​ന്‍ ഞെ​ട്ടി​പ്പോ​യി; വെളിപ്പെടുത്തലുമായി രജനികാന്ത്

മീന-രജിനികാന്ത് ജോഡികള്‍ തമിഴ് സിനിമാ ലോകത്തെ എക്കാലത്തെയും ഹിറ്റ് ജോഡികളാണ്. ഇപ്പോഴിതാ മീനയെ കുറിച്ച് രജിനികാന്ത് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. എ​ങ്ക​യോ കേ​ട്ട കു​ര​ല്‍ എ​ന്ന പേ​രി​ല്‍ ഒ​രു കു​ടും​ബ ചി​ത്രം അ​ഭി​ന​യി​ക്കു​മ്പോ​ഴാ​ണ് മീ​ന​യെ കാ​ണു​ന്ന​ത്. അ​തി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ മീ​ന​യ്ക്ക് 6-7 വ​യ​സേ ഉ​ണ്ടാ​വു​ക​യു​ള്ളു. എ​ന്‍റെ മ​ക​ളാ​യി​ട്ടാ​ണ് അ​ഭി​ന​യി​ച്ച​ത്. ക​ര​ഞ്ഞു കൊ​ണ്ടേ ഇ​രി​ക്കു​ന്ന കു​ട്ടി​യാ​യി​രു​ന്നു. അ​ത് ക​ഴി​ഞ്ഞ് 1982ല്‍ ​അ​ന്‍​പു​ള്ള ര​ജി​നി​കാ​ന്ത് എ​ന്ന പേ​രി​ല്‍ ഒ​രു സി​നി​മ. എം​ജി​ആ​റി​നെ ആ​ലോ​ചി​ച്ചാ​യി​രു​ന്നു ആ ​സി​നി​മ എ​ഴു​തി​യ​ത്. എ​ന്നാ​ല്‍ അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യാ​യി​ല്ലേ. ഇ​നി ഇ​ത് എ​ന്നോ​ട് ചെ​യ്യൂ എ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് മീ​ന​യെ വീ​ണ്ടും കാ​ണു​ന്ന​ത്. മീ​ന​യെ കാ​ണാ​ന്‍ ത​ടി​ച്ച്, ഒ​രു പാ​വ​ക്കു​ട്ടി പോ​ലെ ഇ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആ ​സി​നി​മ​യ​ല്‍ ത​ന്നോ​ട് അ​ടു​പ്പം കാ​ണി​ക്കു​ന്ന ഹാ​ന്‍​ഡി​കാ​പ്പ്ഡ് ആ​യ ഒ​രു കു​ട്ടി​യു​ടെ ക​ഥ​യാ​യി​രു​ന്നു അ​ത്. ആ ​സി​നി​മ വ​ലി​യ ഹി​റ്റാ​യി. അ​തു​ക​ഴി​ഞ്ഞ് വ​ര്‍​ഷ​ങ്ങ​ള്‍…

Read More