മ​മ്മി സെ​ഞ്ച്വ​റി​യു​ടെ കാ​ഡ്ബ​റീ​സി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ച്

കോ​ളേ​ജ് കാ​മ്പ​സ് പ്ര​ണ​യ​ത്തി​ന്റെ പു​തി​യ ദൃ​ശ്യാ​നു​ഭ​വം കാ​ഴ്ച​വെ​ക്കു​ന്ന കാ​ഡ്ബ​റീ​സ് എ​ന്ന ചി​ത്ര​ത്തി​ന്റെ ഓ​ഡി​യോ ലോ​ഞ്ച് എ​റ​ണാ​കു​ളം ഗോ​കു​ലം പാ​ര്‍​ക്കി​ല്‍ ന​ട​ന്നു. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ രു​ദ്വി പ​ട്ടേ​ല്‍, പ്രീ​തി ഗോ​സ്വാ​മി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് കാ​ഡ്ബ​റി​സ് എ​ന്ന ചി​ത്ര​ത്തി​ന്റെ ഓ​ഡി​യോ പ്ര​കാ​ശ​നം ന​ട​ത്തി​യ​ത്.

ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ സി​നി​മ ഉ​ട​ന്‍ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സെ​ഞ്ച്വ​റി വി​ഷ​നു​വേ​ണ്ടി മ​മ്മി സെ​ഞ്ച്വ​റി സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ഡ്ബ​റീ​സ് പു​തു​മ​യു​ള്ള ഒ​രു കാ​മ്പ​സ് സ്റ്റോ​റി​യാ​ണ് പ​റ​യു​ന്ന​ത്. ബോ​ബ​ന്‍ ആ​ലും​മൂ​ട​ന്‍ ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റാ​യി വേ​ഷ​മി​ടു​ന്ന ചി​ത്ര​ത്തി​ല്‍, പു​തു​മു​ഖ​മാ​യ സ​ഹ​ദ് റെ​ജു നാ​യ​ക​നാ​കു​ന്നു. സ​ഫ്‌​ന ഖാ​ദ​ര്‍ ആ​ണ് നാ​യി​ക.

മ​മ്മി സെ​ഞ്ച്വ​റി നി​ര്‍​മി​ക്കു​ന്ന കാ​ഡ്ബ​റീ​സ് എ​ന്ന ചി​ത്ര​ത്തി​ന്റെ കാ​മ​റ ഷെ​ട്ടി മ​ണി, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ഷി​ബു ആ​റ​മ്മു​ള, എ​ഡി​റ്റ​ര്‍ ഷി​ബു പി.​എ​സ്, ഗാ​ന​ങ്ങ​ള്‍ സ​ന്തോ​ഷ് കോ​ട​നാ​ട്,സു​ധാം​ശു, വി​പീ​ഷ് തി​ക്കൊ​ടി, സം​ഗീ​തം അ​ന്‍​വ​ര്‍ അ​മ​ന്‍, ബി​ജി​എം ജോ​യ് മാ​ധ​വ്, ഡി​ഐ അ​ല​ക്‌​സ് വ​ര്‍​ഗീ​സ്, ഗ്രാ​ഫി​ക്‌​സ് ശ​ങ്ക​ര്‍ സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, നി​ര്‍​മാ​ണ നി​ര്‍​വ​ഹ​ണം സെ​ബി ഞാ​റ​ക്ക​ല്‍, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ അ​ര്‍​ജു​ന്‍ ദേ​വ​രാ​ജ്, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍​സ​ലാം പെ​രു​മ്പാ​വൂ​ര്‍, ആ​ര്‍​ട്ട് അ​രു​ണ്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍, സൗ​ണ്ട് ഡി​സൈ​നിം​ഗ് ബെ​ര്‍​ലി​ന്‍ മൂ​ല​മ്പ​ള്ളി, മേ​ക്ക​പ്പ് നി​ഷാ​ന്ത് സു​പ്ര​ന്‍, കോ​സ്റ്റ്യൂം​സ് ദേ​വ​കു​മാ​ര്‍ കീ​ഴ്മാ​ട്, കാ​മ​റ അ​സി​സ്റ്റ​ന്‍​ഡ് അ​രു​ണ്‍, പ്ര​വീ​ണ്‍, അ​നീ​ഷ്, സ്റ്റി​ല്‍ ഷാ​ബു പോ​ള്‍, പി​ആ​ര്‍​ഒ അ​യ്മ​നം സാ​ജ​ന്‍,ഡി​സൈ​ന്‍ സ​ത്യ​ന്‍​സ്.

സ​ഹ​ദ് റെ​ജു, ബോ​ബ​ന്‍ ആ​ലും​മൂ​ട​ന്‍, ബാ​ലു സ​ജീ​വ​ന്‍, സാ​ജു ത​ല​ക്കോ​ട്, സ​ജീ​വ് ഗോ​കു​ലം, ശ്രീ​പ​തി, ഷി​ബു ആ​റ​മ്മു​ള, അ​ന​ന്ദു, മ​ഹി, രാ​മ​ച​ന്ദ്ര​ന്‍ (ടി.​പി.​ആ​ര്‍) അ​ര്‍​ജു​ന്‍ ദേ​വ​രാ​ജ്, പ്ര​വീ​ണ്‍, ശ​ബ​രി​നാ​ഥ്, കൊ​ച്ചു​ണ്ണി പെ​രു​മ്പാ​വൂ​ര്‍, സെ​ബി ഞാ​റ​യ്ക്ക​ല്‍, അ​രു​ണ്‍, നി​ഷാ​ന്ത്, സ​ഫ്‌​ന ഖാ​ദ​ര്‍, ദി​വ്യ​ദാ​സ്, മ​ഹി​ത, പാ​ര്‍​വ​തി, ഗ്രേ​ഷ്യ അ​രു​ണ്‍, ആ​ശ​ലി​ല്ലി തോ​മ​സ്, ജ്വ​വ​ല്‍ ബേ​ബി, ടി​ഷ എ​ന്നി​വ​ര്‍ അ​ഭി​ന​യി​ക്കു​ന്നു.
-അ​യ്മ​നം സാ​ജ​ന്‍

Related posts

Leave a Comment