ആ ​ചി​ത്ര​ത്തി​ന് ശേ​ഷം ഞാ​ൻ പു​ക​വ​ലി​ക്ക് അ​ടി​മ​പ്പെ​ട്ടു; വി​ദ്യ ബാ​ല​ൻ

ബോ​ളി​വു​ഡി​ൽ നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് വി​ദ്യ ബാ​ല​ൻ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ ആരാധകർക്കായി പ​ങ്കു​വ​ച്ച് എ​ത്താ​റു​ണ്ട്. താ​ര​ത്തി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ‘ഡേ​ര്‍​ട്ടി പി​ക്ച​ര്‍’. സി​ൽ​ക്ക് സ്മി​ത​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ ഈ ​ചി​ത്രം നി​ര​വ​ധി നി​രൂ​പ​ക പ്ര​ശം​സ​ക​ളും നേ​ടി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ചി​ത്ര​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് താ​രം. ഡേ​ര്‍​ട്ടി പി​ക്ച​ര്‍ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം താ​ന്‍ പു​ക​വ​ലി​ക്ക് അ​ടി​മ​പ്പെ​ട്ടി​രു​ന്നു എ​ന്നാ​ണ് വി​ദ്യ ബാ​ല​ന്‍ പ​റ​യു​ന്ന​ത്. കൂ​ടാ​തെ പു​ക​യു​ടെ മ​ണം ത​നി​ക്കി​ഷ്ട​മാ​ണെ​ന്നും, കോ​ളേ​ജ് കാ​ല​ത്ത് ബ​സ് സ്‌​റ്റോ​പ്പി​ല്‍ പു​ക​വ​ലി​ക്കു​ന്ന​വ​രു​ടെ അ​ടു​ത്ത് താ​ന്‍ പോ​യി ഇ​രി​ക്കു​മാ​യി​രു​ന്നെ​ന്നും വി​ദ്യ ബാ​ല​ന്‍ പ​റ​യു​ന്നു.

‘സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​ന് മു​മ്പ് പു​ക​വ​ലി​ച്ചി​ട്ടു​ണ്ട്. എ​ങ്ങ​നെ പു​ക​വ​ലി​ക്ക​ണം എ​ന്നെ​നി​ക്ക​റി​യാം. പ​ക്ഷെ ഞാ​ന്‍ പു​ക​വ​ലി​ക്കാ​റി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഒ​രു ക​ഥാ​പാ​ത്ര​മാ​കു​മ്പോ​ള്‍ അ​ത് ഫേ​ക്ക് ചെ​യ്യാ​ന്‍ പ​റ്റി​ല്ല. എ​നി​ക്ക് മ​ടി തോ​ന്നാ​ന്‍ പാ​ടി​ല്ല. കാ​ര​ണം പു​ക​വ​ലി​ക്കു​ന്ന സ്ത്രീ​ക​ളെ​ക്കു​റി​ച്ച് അ​ക്കാ​ല​ത്ത് ചി​ല ധാ​ര​ണ​ക​ളു​ണ്ടാ​യി​രു​ന്നു. പു​ക​വ​ലി​ക്കാ​ന്‍ ഞാ​ന്‍ പ​ണ്ടേ ആ​ഗ്ര​ഹി​ച്ചി​രു​ന്നു.

എ​നി​ക്കി​ത് ക്യാ​മ​റ​യി​ല്‍ പ​റ​യ​ണോ എ​ന്ന​റി​യി​ല്ല. പു​ക​വ​ലി ഞാ​ന്‍ ആ​സ്വ​ദി​ച്ചു. സി​ഗ​ര​റ്റ് ഹാ​നി​ക​ര​മ​ല്ലെ​ങ്കി​ല്‍ ഞാ​ന്‍ സ്‌​മോ​ക്ക​റാ​യേ​നെ. പു​ക​യു​ടെ മ​ണം എ​നി​ക്കി​ഷ്ട​മാ​ണ്. കോ​ളേ​ജ് കാ​ല​ത്ത് ബ​സ് സ്‌​റ്റോ​പ്പി​ല്‍ പു​ക​വ​ലി​ക്കു​ന്ന​വ​രു​ടെ അ​ടു​ത്ത് ഞാ​ന്‍ ഇ​രി​ക്കു​മാ​യി​രു​ന്നു. ഡേ​ര്‍​ട്ടി പി​ക്ച​റി​ന് ശേ​ഷം ഞാ​ന്‍ അ​ടി​മ​പ്പെ​ട്ടു. ദി​വ​സം ര​ണ്ട് മൂ​ന്ന് സി​ഗ​ര​റ്റു​ക​ള്‍ ഞാ​ന്‍ വ​ലി​ക്കു​മാ​യി​രു​ന്നു.’ എ​ന്നാ​ണ് അ​ണ്‍​ഫി​ല്‍​ട്ടേ​ര്‍​ഡ് എ​ന്ന അ​ഭി​മു​ഖ​ത്തി​ല്‍ വി​ദ്യ ബാ​ല​ന്‍ പ​റ​ഞ്ഞ​ത്.

 

 

Related posts

Leave a Comment