‘ക​രി​യ​റി​ൽ മു​ന്നേ​റ​ണ​മെ​ങ്കി​ൽ നാ​യ​ക​നോ സം​വി​ധാ​യ​ക​ർ​ക്കോ മെ​സേ​ജ് അ​യ​യ്ക്ക​ണം, അ​വ​രെ പോ​ക്ക​റ്റി​ൽ നി​ർ​ത്ത​ണം’: ച​ർ​ച്ച​യാ​യി പ്രി​യാ​മ​ണി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ

മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചു ക​രി​യ​റി​ലെ മി​ക​ച്ച കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ന​ടി പ്രി​യാ​മ​ണി ഇ​ന്നു ക​ട​ന്നു പോ​കു​ന്ന​ത്. അ​വ​സ​ര​ങ്ങ​ൾ പ​ല ഭാ​ഷ​ക​ളി​ൽ നി​ന്നാ​യി തു​ട​രെ​ത്തു​ട​രെ ല​ഭി​ക്കു​ന്നു. ഇ​ത്ര​യും ഓ​ഫ​റു​ക​ൾ പ്രി​യാ​മ​ണി സി​നി​മാ രം​ഗ​ത്തേ​ക്ക് വ​ന്ന കാ​ല​ത്ത് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് ന​ടി​ക്ക് സി​നി​മ​ക​ൾ ന​ന്നേ കു​റ​വാ​യി​രു​ന്നു. ത​മി​ഴി​ൽ പ​രു​ത്തി​വീ​ര​നു ശേ​ഷം ന​ല്ല സി​നി​മ​ക​ൾ പ്രി​യാ​മ​ണി​ക്കു ല​ഭി​ച്ചി​ല്ല. തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലും മു​ൻ​നി​ര നാ​യി​ക​യാ​കാ​ൻ ബു​ദ്ധി​മു​ട്ടി. അ​തേ​സ​മ​യം മ​ല​യാ​ള​ത്തി​ൽ മി​ക​ച്ച സി​നി​മ​ക​ൾ ന​ടി​ക്കു ല​ഭി​ച്ചു. സി​നി​മാ​രം​ഗ​ത്തു​നി​ന്നു ത​നി​ക്ക് ല​ഭി​ച്ച മോ​ശം ഉ​പ​ദേ​ശ​ത്തെ​ക്കു​റി​ച്ച് പ്രി​യാ​മ​ണി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ആ​ളു​ടെ പേ​ര് ഞാ​ൻ പ​റ​യു​ന്നി​ല്ല. പ​ക്ഷേ , ഏ​റെ​ക്കാ​ലം മു​മ്പ് എ​ന്നോ​ടൊ​പ്പം വ​ർ​ക്ക് ചെ​യ്ത ആ​ളാ​ണ്. എ​ന്നോ​ടി​ങ്ങ​നെ പ​റ​ഞ്ഞ​ത് എ​നി​ക്ക് ഷോ​ക്കാ​യി​രു​ന്നു. ക​രി​യ​റി​ൽ മു​ന്നേ​റ​ണ​മെ​ങ്കി​ൽ നാ​യ​ക​ന​ട​നോ സം​വി​ധാ​യ​ക​ർ​ക്കോ മെ​സേ​ജ് അ​യ​യ്ക്ക​ണം. അ​വ​രെ നി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ർ​ത്ത​ണം എ​ന്ന് പ​റ​ഞ്ഞു. നേ​രി​ട്ടു​ള്ള മെ​സേ​ജ് ആ​യി​രി​ക്ക​ണം…

Read More

വാ​ക്കു ത​ർ​ക്ക​ത്തി​നി​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ വെ​ട്ടി പ​രി​ക്കേ​പ്പി​ച്ചു; വി​ഴി​ഞ്ഞ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് വാ​ളു​മാ​യെ​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ഓ​ട്ടോ ത​ക​ർ​ക്കു​ക​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. വി​ഴി​ഞ്ഞം സ്വ​ദേ​ശി ഇ​ൻ​ഷാ​ദ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ഴി​ഞ്ഞം സ്വ​ദേ​ശി സി​ലു​വ​യ്യ​നാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് വെ​ട്ടേ​റ്റ​ത്. വി​ഴി​ഞ്ഞ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ലെ എ​ഞ്ചി​നു​ക​ൾ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി ഇ​ൻ​ഷാ​ദ് തെ​റി​പ്പി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് ഇ​യാ​ളെ ത​ട​ഞ്ഞു. ഇ​തോ​ടെ പ്ര​തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മ​ർ​ദി​ക്കു​ക​യും വാ​ൾ വീ​ശി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ആ​ളു​ക​ൾ കൂ​ടി​യ​തോ​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നു സ​മീ​പ​ത്തെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ​ത്തി അ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ ഗ്ലാ​സു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. ശി​ലു​വ​യ്യ​ന്‍റെ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​ണ് പ്ര​തി കൈ​യി​ൽ വെ​ട്ടി​യ​ത്. വ​ധ​ശ്ര​മ​മു​ൾ​പ്പെ​ടെ 14 കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​ൻ​ഷാ​ദ് വി​ഴി​ഞ്ഞം സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണെ​ന്ന് പോ​ലീ​സ്…

Read More

ക​ല്ല​റ​യി​ലെ ‘ദു​രൂ​ഹ മൃ​ത​ദേ​ഹം’: 2015ൽ ​ സം​സ്ക​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ ഇ​ന്നെ​ത്തും

ഇ​രി​ട്ടി: വാ​ണി​യ​പ്പാ​റ​ത്ത​ട്ട് ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി സെ​മി​ത്തേ​രി​യി​ലെ ക​ല്ല​റ​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ പാ​യി​ൽ പൊ​തി​ഞ്ഞ​നി​ല​യി​ൽ “മൃ​ത​ദേ​ഹം’ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ക​രി​ക്കോ​ട്ട​ക്ക​രി പോ​ലീ​സും പ​ള്ളി അ​ധി​കൃ​ത​രും അ​ന്വേ​ഷ​ണം തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നാ​യി 38-ാം ന​മ്പ​ർ പൊ​തു​ക​ല്ല​റ തു​റ​ന്ന​പ്പോ​ഴാ​ണ് പെ​ട്ടി​യി​ൽ അ​ട​ക്കം ചെ​യ്ത രീ​തി​യി​ൽ ഒ​രു മൃ​ത​ദേ​ഹ​വും പാ​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹ​മെ​ന്നു തോ​ന്നി​ക്കു​ന്ന മ​റ്റൊ​ന്നും ക​ണ്ടെ​ത്തി​യ​ത്. ക്രി​സ്ത്യ​ൻ ആ​ചാ​ര​പ്ര​കാ​രം പാ​യി​ൽ പൊ​തി​ഞ്ഞു മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കാ​റി​ല്ലാ​ത്ത​തി​നാ​ൽ പ​ള്ളി അ​ധി​കൃ​ത​ർ അ​പ്പോ​ൾ​ത്ത​ന്നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 11 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഈ ​ക​ല്ല​റ ഒ​രു മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നാ​യി തു​റ​ക്കു​ന്ന​ത്. നേ​ര​ത്തെ 2006 ലും 2015​ലും ക​ല്ല​റ​യി​ൽ സം​സ്കാ​രം ന​ട​ത്തി​യി​ട്ടു​ണ്ട്. ഈ ​ര​ണ്ട് കു​ടും​ബ​ങ്ങ​ളെ​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഒ​രു കു​ടും​ബം ഇ​പ്പോ​ഴും ഇ​ട​വ​ക​യി​ൽ ത​ന്നെ​യു​ണ്ട്. 2015ൽ ​സം​സ്ക​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ ഇ​പ്പോ​ൾ നാ​ട്ടി​ലി​ല്ല. ഇ​വ​ർ ഇ​ന്നു സ്ഥ​ല​ത്തെ​ത്തും. ഇ​വ​രി​ൽ​നി​ന്നു കൂ​ടി തെ​ളി​വെ​ടു​ത്ത​ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ. സെ​മി​ത്തേ​രി​യി​ൽ…

Read More

അ​ഹ​ങ്കാ​രി, ര​ണ്ടു ത​വ​ണ കാ​ണാ​ൻ അ​നു​മ​തി തേ​ടി​യി​ട്ടും ന​ൽ​കി​യി​ല്ല; സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ തി​ണ്ണ നി​ര​ങ്ങി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ഴ​യ വാ​ക്കു​ക​ളി​ൽ കു​ത്തി സു​കു​മാ​ര​ൻ നാ​യ​ർ

കോ​ട്ട​യം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ. പു​തി​യ മു​ഖ്യ​മ​ന്ത്രി അ​ഹ​ങ്കാ​രി​യാ​ണെ​ന്ന് സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു. പെ​രു​ന്ന​യി​ലെ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് ബ​ജ​റ്റ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നി​ട​യി​ലു​ള്ള പ്ര​സം​ഗ​ത്തി​ലാ​യി​രു​ന്നു പ​രാ​മ​ർ​ശം. പ​ണ്ട് പ​ല​ത​വ​ണ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി ത​ന്നെ കാ​ണാ​നാ​യി കാ​ത്തു​നി​ന്ന വ്യ​ക്തി​യാ​ണ് സ​തീ​ശ​ൻ. അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ നി​ല​പാ​ട് മാ​റ്റു​ക​യും അ​ഹ​ങ്കാ​രി​യാ​യി മാ​റു​ക​യും ചെ​യ്തെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ വി​മ​ർ​ശി​ച്ചു. ര​ണ്ടു ത​വ​ണ കാ​ണാ​ൻ അ​നു​മ​തി തേ​ടി​യി​ട്ടും മു​ഖ്യ​മ​ന്ത്രി സ​മ​യം ന​ൽ​കി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വി​മ​ർ​ശ​നം. മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ ര​ണ്ടു​ത​വ​ണ ദൂ​ത​ൻ മു​ഖാ​ന്തി​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മു​ഖ്യ​മ​ന്ത്രി നി​രാ​ക​രി​ച്ചു. ത​ന്‍റെ സ്വ​ന്തം കാ​ര്യ​ത്തി​നു വേ​ണ്ടി​യ​ല്ല മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ ശ്ര​മി​ച്ച​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ൽ​കി​യ നി​വേ​ദ​നം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​നാ​ണ് സ​തീ​ശ​നെ കാ​ണാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​നി​യും മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ പോ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി പ​ല സ​മു​ദാ​യ…

Read More

ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടി​ട്ടും ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ നാ​ശം വിതച്ച കാ​ട്ടാ​ന​യെ തു​ര​ത്താ​ന്‍ ന​ട​പ​ടി​യാ​യി​ല്ല

കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ നാ​ശം വി​ത​യ്ക്കു​ന്ന കാ​ട്ടാ​ന​യെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടും ന​ട​പ​ടി​യാ​യി​ല്ല. പ​ഞ്ചാ​യ​ത്തി​ലെ മ​ലി​പ്പാ​റ കു​ള​ങ്ങാ​ട്ടു​കു​ഴി മേ​ഖ​ല​യി​ല്‍ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​യെ പ​ല​ത​വ​ണ കാ​ടു​ക​യ​റ്റി വി​ട്ടെ​ങ്കി​ലും തി​രി​കെ​യെ​ത്തു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ​പ്പോ​ള്‍ കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു​വും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ജി​ല്ലാ ക​ള​ക്ട​റെ നേ​രി​ല്‍​ക​ണ്ട് പ​രാ​തി ബോ​ധി​പ്പി​ച്ചി​രു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ല്‍ കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ട്ടാ​ന​യെ കാ​ടു​ക​യ​റ്റാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക മ​ല​യാ​റ്റൂ​ര്‍ ഡി​എ​ഫ്ഒ​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ങ്കി​ലും അ​ഞ്ചു ദി​വ​സം പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി​യാ​യി​ല്ല എ​ന്നാ​ണ് ആ​ക്ഷേ​പം. ക​ഴി​ഞ്ഞ ദി​വ​സം ഭു​ത​ത്താ​ന്‍​കെ​ട്ട് ഡാ​മി​ന് സ​മീ​പം ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ എ​ത്തി​യ പി​ടി​യാ​ന കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും, കോ​ഴി​ഫാ​മി​ലേ​ക്കു​ള്ള വൈ​ദ്യു​തി കേ​ബി​ളും പൊ​ട്ടി​ച്ചു​ക​ള​യു​ക​യും ചെ​യ്തി​രു​ന്നു. കോ​ട്ട​പ്പാ​റ പ്ലാ​ന്‍റേ​ഷ​നി​ലേ​ക്കോ പെ​രി​യാ​ര്‍ ക​ട​ന്ന് മ​റു​ക​ര​യി​ലേ​ക്കോ ആ​ന പോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക മാ​ത്ര​മാ​ണ് ദി​വ​സേ​നെ വ​ന​പാ​ല​ക​ര്‍ ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ആ​ന…

Read More

രാ​ത്രി ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന പ​തി​ന​ഞ്ചു​കാ​രി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

ചെ​റാ​യി: പ​തി​ന​ഞ്ചു​കാ​രി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ചെ​റാ​യി ഗൗ​രീ​ശ്വ​രം ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ കാ​ണാ​താ​യ​ത്. ജൂ​ണ്‍ 18ന് ​രാ​ത്രി ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന പെ​ണ്‍​കു​ട്ടി​യെ നേ​രം പു​ല​ര്‍​ന്ന​പ്പോ​ഴാ​ണ് കാ​ണാ​താ​യ​ത്. പി​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ മു​ന​മ്പം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ആ​ദ്യം ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി ചെ​യ്യൂ, പി​ന്നീ​ട് നോ​ക്കാം’; പൂ​നയി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ അ​നു​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്നു

ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും ചൂ​ഷ​ണ​ങ്ങ​ളും തു​റ​ന്നു​കാ​ട്ടു​ന്ന ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. ഒ​രു പ്ര​മു​ഖ ക​മ്പ​നി​യു​ടെ വാ​ക്ക്-​ഇ​ൻ ഇ​ന്‍റ​ർ​വ്യൂ​വി​ന് പോ​യ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് പൂ​ന സ്വ​ദേ​ശി​യാ​യ പ്ര​ണ​വ് എ​ന്ന യു​വാ​വ്. തൊ​ഴി​ൽ പ​രി​ച​യ​മോ യോ​ഗ്യ​ത​യോ ചോ​ദി​ക്കു​ന്ന​തി​ന് മു​ൻ​പ്, ആ​ദ്യ​ത്തെ 6 മു​ത​ൽ 8 മാ​സം വ​രെ ശ​മ്പ​ള​മി​ല്ലാ​തെ സൗ​ജ​ന്യ​മാ​യി ജോ​ലി ചെ​യ്യാ​ൻ ത​യ്യാ​റാ​ണോ എ​ന്നാ​ണ് ക​മ്പ​നി​യു​ടെ എ​ച്ച്ആ​ർ പ്ര​തി​നി​ധി ത​ന്നോ​ട് ചോ​ദി​ച്ച​തെ​ന്ന് പ്ര​ണ​വ് ‘എ​ക്സ്’ പ്ലാ​റ്റ്‌​ഫോ​മി​ൽ കു​റി​ച്ചു.ഒ​രു ഫു​ൾ ടൈം ​ത​സ്തി​ക​യി​ലേ​ക്കു​ള്ള വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ത്ത പ്ര​ണ​വി​നോ​ട് ആ​ദ്യ​ത്തെ ജ​ന​റ​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ൽ ത​ന്നെ ക​മ്പ​നി ഈ ​നി​ബ​ന്ധ​ന മു​ന്നോ​ട്ട് വെ​ക്കു​ക​യാ​യി​രു​ന്നു. “വ​ർ​ഷ​ങ്ങ​ളോ​ളം പ​ഠി​ച്ച്, പ്രോ​ജ​ക്റ്റു​ക​ൾ ചെ​യ്ത്, പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ​ഠി​ച്ചെ​ടു​ത്ത് ഇ​ന്‍റ​ർ​വ്യൂ​വി​ന് വ​രു​മ്പോ​ൾ, ഭാ​വി​യി​ൽ ശ​മ്പ​ളം കി​ട്ടി​യേ​ക്കാം എ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഫു​ൾ-​ടൈം ജോ​ലി…

Read More

ഇ​റാ​നി​ൽ വീ​ണ്ടും ക്രൂ​ര​ത: ഹി​ജാ​ബ് ഇ​ല്ലാ​തെ പാ​ട്ട് പാ​ടി; ഗാ​യി​ക​യ്ക്ക് 74 ചാ​ട്ട​വാ​റ​ടി ശി​ക്ഷ വി​ധി​ച്ച് കോ​ട​തി

ടെ​ഹ്റ​ൻ: ‌ഹി​ജാ​ബ് ധ​രി​ക്കാ​തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ സം​ഗീ​ത പ​രി​പാ​ടി ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്ത പ്ര​ശ​സ്ത ഇ​റാ​നി​യ​ൻ ഗാ​യി​ക പ​ര​സ്തൂ അ​ഹ്മ​ദി​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ചാ​ട്ട​വാ​റ​ടി ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.​ഇ​റാ​നി​ലെ കോം ​പ്ര​വി​ശ്യ​യി​ലെ കോ​ട​തി​യാ​ണ് ഇ​വ​ർ​ക്ക് 74 ചാ​ട്ട​വാ​റ​ടി ശി​ക്ഷ​വി​ധി​ച്ച​ത്. ചാ​ട്ട​വാ​റ​ടി​ക്ക് പു​റ​മേ, ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് വി​ദേ​ശ​യാ​ത്ര ന​ട​ത്തു​ന്ന​തി​നും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ക​ലാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നും ഇ​വ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2024 ഡി​സം​ബ​റി​ൽ പ​ര​സ്തൂ അ​ഹ്മ​ദി​യും അ​വ​രു​ടെ മ്യൂ​സി​ക് ബാ​ൻ​ഡി​ലെ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ഹി​ജാ​ബ് ധ​രി​ക്കാ​തെ ഒ​രു സം​ഗീ​ത പ​രി​പാ​ടി ന​ട​ത്തു​ക​യും അ​ത് യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യു​ക​യും ചെ​യ്തു. ഇ​റാ​നി​ൽ സ്ത്രീ​ക​ൾ​ക്ക് ത​നി​ച്ച് പാ​ട്ടു​പാ​ടു​ന്ന​തി​നും ഹി​ജാ​ബ് ഇ​ല്ലാ​തെ പ​ര​സ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നും ക​ർ​ശ​ന വി​ല​ക്കു​ണ്ട്. ഇ​തി​നെ​തി​രെ​യു​ള്ള പ്ര​തീ​കാ​ത്മ​ക​മാ​യ പ്ര​തി​ഷേ​ധ​മെ​ന്ന നി​ല​യി​ലാ​ണ് “ആ​ൻ ഇ​മാ​ജി​ന​റി ക​ൺ​സേ​ർ​ട്ട്’ എ​ന്ന പേ​രി​ൽ അ​വ​ർ ഈ ​പ​രി​പാ​ടി ന​ട​ത്തി​യ​ത്. ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ…

Read More

‘നീ​ല​ക്കു​യി​ല്‍ ‘ മു​ത​ല്‍ കു​മ്പ​ള​ങ്ങി വ​രെ…​ സി​നി​മ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് കോ​ളാ​മ്പി​യി​ല്‍ മു​ഴ​ങ്ങി​യ പാ​ട്ടു​ക​ള്‍ ഓ​ര്‍​മ​ക​ളി​ലു​ള്ള ത​ല​മു​റ ഇ​പ്പോ​ഴും കൊ​ച്ചി​യി​ലു​ണ്ട്

കൊച്ചി: കൊ​ച്ചി​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള പെ​ന്‍റാ മേ​ന​ക, ഒ​രു കാ​ല​ത്ത് തി​ര​ക്കേ​റി​യ സി​നി​മാ തി​യേ​റ്റ​റാ​യി​രു​ന്നു. സി​നി​മ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് കോ​ളാ​മ്പി​യി​ല്‍ മു​ഴ​ങ്ങി​യ പാ​ട്ടു​ക​ള്‍ ഓ​ര്‍​മ​ക​ളി​ലു​ള്ള ത​ല​മു​റ ഇ​പ്പോ​ഴും കൊ​ച്ചി​യി​ലു​ണ്ട്. നീ​ല​ക്കു​യി​ല്‍, ഒ​രാ​ള്‍ കൂ​ടി ക​ള്ള​നാ​യി തു​ട​ങ്ങി​യ സി​നി​മ​ക​ള്‍ മേ​ന​ക തി​യേ​റ്റ​റി​ലാ​ണ് റി​ലീ​സ് ചെ​യ്ത​ത്. ഭാ​ര്യ, റെ​ബേ​ക്ക, പാ​ലാ​ട്ട് കോ​മ​ന്‍ തു​ട​ങ്ങി​യ സി​നി​മ​ക​ള്‍ പ​ത്മ തി​യേ​റ്റ​റി​ലാ​ണു റി​ലീ​സ് ചെ​യ്‌​തെ​ന്ന് പ​ഴ​യ സി​നി​മാ​പ്രേ​മി​ക​ള്‍ ഓ​ര്‍​ക്കു​ന്നു. നി​ര​വ​ധി സി​നി​മ​ക​ള്‍​ക്കു പ​ശ്ചാ​ത്ത​ല​മാ​യ പ​ശ്ചി​മ​കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി, വൈ​പ്പി​ന്‍, കു​മ്പ​ള​ങ്ങി, നെ​ടു​ങ്ങാ​ട് ദ്വീ​പ്, വീ​ര​ന്‍​പു​ഴ, മ​റൈ​ന്‍ ഡ്രൈ​വ്, പൊ​ക്കാ​ളി പാ​ട​ങ്ങ​ള്‍… എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഇ​നി​യും മ​ല​യാ​ള സി​നി​മ ചി​ത്രീ​ക​ര​ണ​ങ്ങ​ള്‍ എ​ത്തും. രാ​ജ്യ​ത്തെ പ്ര​ഥ​മ ടൂ​റി​സം ഗ്രാ​മം എ​ന്ന​റി​യ​പ്പെ​ടു​ന്ന കു​മ്പ​ള​ങ്ങി ദ്വീ​പ് കാ​മ​റാ ക്ലി​ക്കു​ക​ളു​ടെ പ​റു​ദീ​സ​യാ​ണ്. ക​ണ്ട​ല്‍​ക്കാ​ടു​ക​ളും, കാ​യ​ല്‍​പ്പ​ര​പ്പു​ക​ള്‍​ക്കി​ട​യി​ലെ മ​നോ​ഹ​ര​മാ​യ ചീ​ന​വ​ല​ക​ളു​മെ​ല്ലാം ചേ​ര്‍​ന്ന് ഭം​ഗി​യു​ള്ള സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ള്‍ ഒ​രു​ക്കു​ന്ന കു​മ്പ​ള​ങ്ങി​യോ​ടു കി​ട​പി​ടി​ക്കാ​ന്‍ കൊ​ച്ചി​യി​ലെ മ​റ്റു തീ​ര​പ്ര​ദേ​ശ​ങ്ങ​ളും കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​ല​യോ​ര…

Read More

ജെ.​സി. ഡാ​നി​യേ​ല്‍ അ​ന്താ​രാ​ഷ്‌​ട്ര ഫി​ലിം സി​റ്റി – ചി​ത്ര​ന​ഗ​രം പ​ദ്ധ​തി കൊ​ച്ചി​ക്കു നേ​ട്ട​മാ​കും

കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ വാ​ണി​ജ്യ​ത​ല​സ്ഥാ​നം എ​ന്ന വി​ശേ​ഷ​ണ​ത്തി​ലൊ​തു​ങ്ങി​ല്ല ഇ​നി കൊ​ച്ചി. അ​തെ, കൊ​ച്ചി പ​ഴ​യ കൊ​ച്ചി​യ​ല്ല, ഇ​നി സി​നി​മാ​ലോ​ക​ത്തി​ന്‍റേ​യും സ്വ​ന്തം കൊ​ച്ചി​യാ​കും. എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​ര​ന്‍ കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ച സം​സ്ഥാ​ന ബ​ജ​റ്റി​ലെ പ്ര​ധാ​ന ഫോ​ക്ക​സു​ക​ളി​ലൊ​ന്ന് കൊ​ച്ചി​യി​ല്‍ ജെ.​സി.​ഡാ​നി​യേ​ല്‍ അ​ന്താ​രാ​ഷ്ട്ര ഫി​ലിം സി​റ്റി – ചി​ത്ര​ന​ഗ​രം പ​ദ്ധ​തി​യാ​ണ്. ഇ​തി​നൊ​പ്പം സി​നി​മ​യ്ക്കു വ്യ​വ​സാ​യ പ​ദ​വി ന​ല്‍​ക​ല്‍, അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​നാ​യി സ്ഥി​രം വേ​ദി എ​ന്നി​വ​യും സി​നി​മാ​മേ​ഖ​ല​യ്‌​ക്കൊ​പ്പം കൊ​ച്ചി​യു​ടെ​യും ഭാ​വി​സാ​ധ്യ​ത​ക​ള്‍​ക്കു പു​തി​യ മാ​നം ന​ല്‍​കു​ന്ന​താ​ണ്. അ​ന്ത​രി​ച്ച ന​ട​ന്‍ സ​ലിം​കു​മാ​റി​നാ​യി സ്മാ​ര​കം നി​ര്‍​മി​ക്കാ​നു​ള്ള ബ​ജ​റ്റ് നി​ര്‍​ദേ​ശ​വും കൊ​ച്ചി​യു​ടെ ക​ലാ​പൈ​തൃ​ക​ത്തി​നു​ള്ള ആ​ദ​രം കൂ​ടി​യാ​കും. സാം​സ്‌​കാ​രി​ക കൊ​ച്ചി​യും കേ​ര​ള​ത്തി​ലെ സി​നി​മാ​മേ​ഖ​ല​യും കാ​ല​ങ്ങ​ളാ​യി മു​ന്നോ​ട്ടു​വ​ച്ച ആ​വ​ശ്യ​ങ്ങ​ളോ​ടു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ക്രി​യാ​ത്മ​ക പ്ര​തി​ക​ര​ണ​മാ​യാ​ണ് ബ​ജ​റ്റി​ലെ നി​ര്‍​ദേ​ശ​ത്തെ ഈ ​രം​ഗ​ത്തു​ള്ള പ്ര​മു​ഖ​ര്‍ വി​ല​യി​രു​ത്ത​ന്ന​ത്. ന​ഗ​ര​ത്തി​നു പു​റ​ത്ത് വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യാ​കും ഫി​ലിം സി​റ്റി സ​ജ്ജ​മാ​ക്കു​ക. ചി​ത്രീ​ക​ര​ണ​ത്തി​നു​ത​കു​ന്ന ലൊ​ക്കേ​ഷ​നു​ക​ള്‍, എ​ഡി​റ്റിം​ഗ് സൗ​ക​ര്യ​ങ്ങ​ള്‍, ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്കു…

Read More