കു​ടി​യ​ന്മാ​ർ എ​ന്താ​യാ​ലും സ​മൂ​ഹ​ത്തി​ൽ കു​റ​ച്ചു​പേ​രു​ണ്ട്; അ​വ​ർ​ക്ക് ന​ല്ല സാ​ധ​നം കൊ​ടു​ക്ക​ണം; സ​മ്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം ഇ​പ്പോ​ൾ സാ​ധി​ക്കി​ല്ലെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ​മ്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​ന​ത്തി​ന് ഇ​പ്പോ​ൾ ക​ഴി​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം എ​ങ്കി​ലും കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ വ​ല്ല​തും ക​ല​ക്കി കു​ടി​ച്ച് മ​ദ്യ ദു​ര​ന്തം ഉ​ണ്ടാ​കും. അ​തു​കൊ​ണ്ടാ​ണ് വീ​ര്യം കു​റ​ച്ചു കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു സ​മ്പൂ​ർ​ണ മ​ദ്യ നി​രോ​ധ​നം ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ൽ അ​തി​നു​ള്ള അ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ട​ണം. കു​ടി​യ​ന്മാ​ർ എ​ന്താ​യാ​ലും സ​മൂ​ഹ​ത്തി​ൽ കു​റ​ച്ചു​പേ​രു​ണ്ട്. കു​ടി​ക്കു​മ്പോ​ൾ ന​ല്ല സാ​ധ​നം കൊ​ടു​ക്ക​ണം .അ​തി​നാ​ണ് കെ ​ക​രു​ണാ​ക​ര​ൻ ബെ​വ്കോ തു​ട​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ദ്യം കൊ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ അ​തി​ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​ല​ത്ത് ബാ​റു​ക​ളു​ടെ എ​ണ്ണം കു​റ​ച്ചു. പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ എ​ണ്ണം കൂ​ട്ടി വീ​ര്യം കു​റ​ഞ്ഞ മ​ദ്യം കൊ​ടു​ക്കു​ന്ന​ത് ഇം​പാ​ക്ട് കു​റ​യ്ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ് ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​തെ തീ​രു​മാ​ന​മെ​ടു​ക്കി​ല്ല. ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം…

Read More

സ്വീ​ഡ​നു​മാ​യു​ള്ള മ​ത്സ​രം സ​മ​നി​ല​യി​ൽ: ജ​പ്പാ​ൻ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി നോ​ക്കൗ​ട്ടി​ൽ

അ​ർ​ലിം​ഗ്ട​ൺ‌: ഫി​ഫ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​ഫി​ലെ ജ​പ്പാ​ൻ‌-​സ്വീ​ഡ​ൻ മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി. ഡ​യ്സെ​ൻ മ​യേ​ഡ​യാ​ണ് ജ​പ്പാ​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. ആ​ന്ത​ണി ഇ​ലാം​ഗ​യാ​ണ് സ്വീ​ഡ​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ജ​പ്പാ​ന് അ​ഞ്ച് പോ​യി​ന്‍റാ​യി. ഇ​തോ​ടെ ഗ്രൂ​പ്പി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി ജ​പ്പാ​ൻ നോ​ക്കൗ​ട്ടി​ലെ​ത്തി. ഏ​ഴ് പോ​യി​ന്‍റു​മാ​യി നെ​ത​ർ​ല​ൻ​ഡ്സ് ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി. നാ​ല് പോ​യി​ന്‍റു​മാ​യി മൂ​ന്നാ​മ​തു​ള്ള സ്വീ​ഡ​ൻ സെ​മി സാ​ധ്യ​ത സ​ജീ​വ​മാ​യി നി​ല​നി​ർ​ത്തി.

Read More

വ​ര​വെ​ല്ലാം അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്; പ​ഞ്ചാ​യ​ത്തി​ൽ 30 ല​ക്ഷ​ത്തി​ന്‍റെ തി​രി​മ​റി ന​ട​ത്തി​യ ഡി​വൈ​എ​ഫ്ഐ നേ​താ​വ് പി​ടി​യി​ൽ; കൂ​ട്ടാ​ളി​ക​ൾ​ക്കാ​യി വ​ല​വി​രി​ച്ച് പോ​ലീ​സ്

കൊ​ല്ലം: പ​ഞ്ചാ​യ​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ തി​രി​മ​റി ന​ട​ത്തി​യ താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ ഡി​വൈ​എ​ഫ്ഐ നേ​താ​വ് അ​റ​സ്റ്റി​ൽ. ശാ​സ്താം​കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റും ഡി​വൈ​എ​ഫ്ഐ കു​ന്ന​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് മേ​ഖ​ലാ സെ​ക്ര​ട്ട​റി​യു​മാ​യ എ​ബി​ൻ കെ ​ഷി​ബു (32) ആ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഇ​യാ​ളെ ശാ​സ്താം​കോ​ട്ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഏ​ക​ദേ​ശം 30 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഓ​ഡി​റ്റിം​ഗ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് വി​വ​രം ക​ണ്ടെ​ത്തി​യ​ത്. എ​ബി​ന്‍റെ അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം മാ​റ്റി​യ​ത്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശാ​സ്‌​താം​കോ​ട്ട പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് എ​ബി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ത​ട്ടി​പ്പി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ടോ എ​ന്ന് അ​ട​ക്കം പ​രി​ശോ​ധി​ക്കു​ക​യാ​ണ്. മു​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ​യും നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യി​ലെ​യും ചി​ല​രി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ളു​ന്ന​താ​യാ​ണ് സൂ​ച​ന.

Read More

പ​ഹ​ല്‍​ഗാം ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം പാ​ക്കി​സ്ഥാ​നി​ക​ളെ ഇ​ഷ്ട​പ്പെ​ട്ടു​തു​ട​ങ്ങി; ചാ​റ്റിം​ഗി​ലൂ​ടെ ഇ​ഷ്ട​പ്പെ​ട്ട​ത് നി​രോ​ധി​ത സം​ഘ​ട​ന​യു​ടെ ത​ല​വ​നെ; ഖ​ദീ​ജ​യു​ടെ വ​ല്ലാ​ത്തൊ​രു പ്ര​ണ​യ ക​ഥ

ജ​യ്പു​ര്‍: നി​രോ​ധി​ത ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജെ​യ്ഷെ മു​ഹ​മ്മ​ദ് ത​ല​വ​ന്‍ മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ സ​ഹാ​യി​യാ​യ ഭീ​ക​ര​നെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ പാ​ക്കി​സ്ഥാ​നി​ലേ​ക്കു പോ​കാ​ന്‍ ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്ന യു​വ​തി അ​റ​സ്റ്റി​ല്‍. ജ​യ്പു​ര്‍ സ്വ​ദേ​ശി​നി​യാ​യ ബ​ബി​ത ധാ​ക്ക​ഡ് എ​ന്ന ഖ​ദീ​ജ​യെ​യാ​ണ് രാ​ജ​സ്ഥാ​ന്‍ പോ​ലീ​സി​ന്‍റെ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ നാ​ളെ വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. 2025ലെ ​പ​ഹ​ല്‍​ഗാം ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം യു​വ​തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഭീ​ക​ര​രെ തെ​ര​യാ​ന്‍ തു​ട​ങ്ങി. ക്ര​മേ​ണ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​മാ​യി ബ​ന്ധ​മു​ള്ള പ​ല​രു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യെ​ന്നും ബ​ബി​ത പ​റ​ഞ്ഞു. ഇ​തി​നി​ടെ​യാ​ണ് അ​ബു ഉ​ബൈ​ദ എ​ന്ന​യാ​ളു​മാ​യി ഇ​വ​ര്‍ സൗ​ഹൃ​ദ​ത്തി​ലാ​കു​ന്ന​ത്. ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ര്‍, വാ​ട്‌​സ്ആ​പ്പ് എ​ന്നി​വ വ​ഴി ഇ​വ​ര്‍ നി​ര​വ​ധി പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ത്തി.

Read More