ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണം; എ​ൽ​പി​യു​വി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം പി​ന്നാ​ലെ സം​ഘ​ർ​ഷം; വാ​ഹ​ന​ങ്ങ​ൾക്ക് തീ​യി​ട്ടു 

ന്യൂ​ഡ​ൽ​ഹി: പെ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്നെ​ന്ന സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​ബി​ലെ ല​വ്‌​ലി പ്രൊ​ഫ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം. ഒ​രു ഇ​ല​ക്ട്രീ​ഷ്യ​നാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച വി​വ​രം. സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 11- ഓ​ടെ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം ഇ​ന്ന് പു​ല​ർ​ച്ച​വ​രെ നീ​ണ്ടു. ഇ​തി​നി​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ടു​ക​യും കാ​മ്പ​സി​ന​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത​യും വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രോ​ധി​ച്ചു. അ​തേ​സ​മ​യം, ഇ​ത്ത​ര​ത്തി​ലു​ള്ള ലൈം​ഗി​കാ​തി​ക്ര​മ സം​ഭ​വം കാ​മ്പ​സി​ൽ ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ശ​ദീ​ക​ര​ണം. വി​ദ്യാ​ർ​ഥി​ക​ൾ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ സ​ന്ദേ​ശ​ത്തി​ലൂ​ടെ അ​റി​യി​ച്ചു. ക്യാ​മ്പ​സി​ന് പു​റ​ത്തു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ത​ക​ർ​ത്ത​തെ​ന്നാ​ണ് ചി​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​പ​ണം. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും യാ​ഥാ​ർ​ഥ്യം മ​റ​ച്ചു​വ​യ്ക്കു​ക​യാ​ണെ​ന്നും ഒ​രു വി​ദ്യാ​ർ​ഥി ആ​രോ​പി​ച്ചു. പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ…

Read More

വ​ട​ക​ര പൊ​ലി​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ അ​തി​ക്ര​മം: എം​ഡി​എം​എ കേ​സ് പ്ര​തി​യാ​യ യു​വ​തി​യെ പ​ങ്കാ​ളി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; കു​ത്തേ​റ്റ​തി​ന് പി​ന്നി​ൽ ഭീ​ഷ​ണി​യും പ്ര​കോ​പ​ന​വും; പ​ങ്കാ​ളി​യു​ടെ മൊ​ഴി പു​റ​ത്ത്

കോ​ഴി​ക്കോ​ട്: പ​ങ്കാ​ളി​യു​ടെ കു​ത്തേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വ​ട​ക​ര എം​ഡി​എം​എ കേ​സ് പ്ര​തി കീ​ർ​ത്ത​ന​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. അ​ഞ്ചു​ത​വ​ണ​യാ​ണ് കീ​ർ​ത്ത​ന​യ്ക്ക് കു​ത്തേ​റ്റ​ത്. ഇ​തി​ൽ ക​ഴു​ത്തി​ലേ​റ്റ മു​റി​വ് ആ​ഴ​ത്തി​ലു​ള്ള​താ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച വ​ട​ക​ര പൊ​ലി​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ​വ​ച്ചാ​ണ് കീ​ർ​ത്ത​ന​യെ പ​ങ്കാ​ളി​യാ​യ ജി​നീ​ഷ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. എം​ഡി​എം​എ കേ​സി​ലെ ജാ​മ്യ​വ്യ​വ​സ്ഥ​ക​ളു​ടെ ഭാ​ഗ​മാ​യി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കീ​ർ​ത്ത​ന​യെ പൊ​ലി​സ് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ജി​നീ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ജി​നീ​ഷി​ന്‍റെ മൊ​ഴി. ബി​ആ​ർ​സി അ​ധ്യാ​പി​ക​യാ​യ കീ​ർ​ത്ത​ന​യും ജി​നീ​ഷും ര​ണ്ടു​വ​ർ​ഷ​മാ​യി ഒ​രു​മി​ച്ച് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ഇ​രു​വ​രും ത​മ്മി​ൽ നേ​ര​ത്തെ​യും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. കീ​ർ​ത്ത​ന​യു​ടെ ചി​ല സൗ​ഹൃ​ദ​ങ്ങ​ളി​ൽ ജി​നീ​ഷി​ന് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്.  ഇ​തി​നി​ടെ ചി​ല ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റു​ക​ളും സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നു​ണ്ടാ​യ​താ​യി പ​റ​യു​ന്ന ഭീ​ഷ​ണി​ക​ളും ജി​നീ​ഷി​നെ പ്ര​കോ​പി​പ്പി​ച്ചെ​ന്നും…

Read More