ഓ​ടു​ന്ന ട്രെ​യി​നി​ന​ടി​യി​ൽ കു​ടു​ങ്ങി യു​വ​തി; 5 മി​നി​റ്റി​ന​കം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി ആ​ർ​പി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ, സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജ് ജം​ഗ്ഷ​നി​ൽ ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രാ​ക്കി​നും പ്ലാ​റ്റ്‌​ഫോ​മി​നു​മി​ട​യി​ലേ​ക്ക് വീ​ണ യു​വ​തി​യെ റെ​യി​ൽ​വേ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രുടെ സമയോജിതമായ ഇടപെടൽ മൂലം രക്ഷപ്പെടുത്തി. റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ സ്പെ​ഷ്യ​ൽ ഫോ​ഴ്സി​ന്‍റെ ജാ​ഗ്ര​ത കാ​ര​ണം വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. വെ​റും അ​ഞ്ച് മി​നി​റ്റ് കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ ഈ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തിന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. പ്ര​യാ​ഗ്‌​രാ​ജ് ജം​ഗ്ഷ​നി​ലെ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്‌​ഫോ​മി​ൽ നീ​ങ്ങി​ത്തു​ട​ങ്ങി​യ പ്ര​യാ​ഗ്‌​രാ​ജ് എ​ക്സ്പ്ര​സി​ൽ നി​ന്നാ​ണ് യു​വ​തി താ​ഴേ​ക്ക് ഇ​റ​ങ്ങാ​ൻ ശ്ര​മി​ച്ച​ത്. കാ​ലി​ട​റി പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് വീ​ണ യു​വ​തി ഓ​ടു​ന്ന ട്രെ​യി​നി​ന് അ​ടി​യി​ലേ​ക്ക് വ​ഴു​തി​വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ ആ​ർ​പി​എ​സ്എ​ഫ് സെ​ക്ക​ൻ​ഡ് ബ​റ്റാ​ലി​യ​നി​ലെ അ​സി​സ്റ്റ​ന്റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കു​മാ​ർ ഹ​രി​ത്വാ​ൾ, കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ പ്ര​വേ​ശ് കു​മാ​ർ, ബ​സ​ന്ത് എ​ന്നി​വ​ർ അ​പാ​യ​ച്ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ൻ നി​ർ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ട്രെ​യി​നി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന യു​വ​തി​യെ വ​ള​രെ ശ്ര​ദ്ധ​യോ​ടെ സു​ര​ക്ഷി​ത​മാ​യി…

Read More

വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണി​ലെ തു​റ​ന്ന ലി​ഫ്റ്റ് പൊ​ട്ടി​വീ​ണ് 19 വ​യ​സു​കാ​ര​ൻ മരിച്ചു

മൂ​വാ​റ്റു​പു​ഴ: വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണി​ലെ തു​റ​ന്ന ലി​ഫ്റ്റ് പൊ​ട്ടി​വീ​ണ് 19 വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. മൂ​വാ​റ്റു​പു​ഴ പെ​രു​മ്പ​ല്ലൂ​ര്‍ തേ​വ​ല​ത്തി​ല്‍ കൃ​ഷ്ണ​ന്‍റെ​യും സു​ശീ​ല​യു​ടെ​യും മ​ക​ന്‍ അ​ക്ഷ​യ് കൃ​ഷ്ണ​ന്‍ ആ​ണ് മ​രി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ വെ​ള്ളൂ​ര്‍​ക്കു​ന്ന​ത്തെ മു​ള്ളും​പു​റം സ്റ്റോ​ഴ്സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ വെ​ള്ളൂ​ര്‍​ക്കു​ന്നം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പു​തു​താ​യി നി​ര്‍​മി​ച്ച മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ക​ട​യു​ടെ ഗോ​ഡൗ​ണ്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. വെ​ള്ളൂ​ര്‍​ക്കു​ന്ന​ത്ത് ന​ഗ​ര​സ​ഭ ബി​ല്‍​ഡിം​ഗി​ലു​ള്ള ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ക്ഷ​യ് സാ​ധ​ന​ങ്ങ​ള്‍ എ​ടു​ക്കാ​നാ​യാ​ണ് ഗോ​ഡൗ​ണി​ലേ​ക്ക് എ​ത്തി​യ​ത്. മു​ക​ള്‍ നി​ല​ക​ളി​ലാ​ണ് സ്റ്റോ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. ഗോ​ഡൗ​ണി​ല്‍ ആ​വ​ശ്യ​മു​ള്ള സാ​ധ​നം ക​ണ്ടെ​ത്താ​ന്‍ പ​റ്റാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ക​ട​യി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ക്ഷ​യ് നി​ല​ത്തു​വീ​ണ് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. മൂ​ന്നാ​മ​ത്തെ നി​ല​യി​ല്‍ നി​ന്ന് ലി​ഫ്റ്റ് പൊ​ട്ടി താ​ഴേ​ക്ക് പ​തി​ക്കു​ന്ന​തി​ന്റെ​യും അ​ക്ഷ​യ് നി​ല​ത്തേ​ക്ക് തെ​റി​ച്ച് വീ​ഴു​ന്ന​തി​ന്റെ​യും…

Read More

ക്ഷേ​ത്ര​ത്തി​ലെ ലൗ​ഡ്‌​സ്പീ​ക്ക​ർ ത​ർ​ക്കം: വ​യ​സാ​യ പൂ​ജാ​രി​യെ മ​ർ​ദ്ദി​ക്കു​ക​യും വ​സ്ത്രം കീ​റു​ക​യും ചെ​യ്ത യു​വാ​വും പി​താ​വും ക​സ്റ്റ​ഡി​യി​ൽ, ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

രാ​ജ​സ്ഥാ​നി​ലെ ജ​യ്‌​പൂ​രി​ൽ ക്ഷേ​ത്ര​ത്തി​ലെ ലൗ​ഡ്‌​സ്പീ​ക്ക​ർ ശ​ബ്ദ​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം ഒ​ടു​വി​ൽ അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ചു. സ​ന്ധ്യാ പൂ​ജ​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന 63 വ​യ​സു​ള്ള രാ​മ​കൃ​ഷ്ണ​ൻ എ​ന്ന പൂ​ജാ​രി​ക്ക് നേ​രെ​യാ​ണ് അ​തി​ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സെ​പ്റ്റം​ബ​ർ 25ന് ​വൈ​കു​ന്നേ​രം പ്ര​ദേ​ശ​ത്തെ ഒ​രു ശി​വ​ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ൻ അ​മ​ർ​ഷ​മാ​ണ് പ്ര​ദേ​ശ​ത്ത് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ന് എ​തി​ർ​വ​ശ​ത്ത് താ​മ​സി​ക്കു​ന്ന യു​വാ​വ് ലൗ​ഡ്‌​സ്പീ​ക്ക​റി​ലെ അ​മി​ത ശ​ബ്ദ​ത്തെ​ച്ചൊ​ല്ലി പൂ​ജാ​രി​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. വാ​ഗ്വാ​ദം രൂ​ക്ഷ​മാ​യ​തോ​ടെ യു​വാ​വ് പൂ​ജാ​രി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ർ​ക്ക​ത്തി​നി​ടെ പൂ​ജാ​രി ത​ള്ളി​മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും യു​വാ​വ് ഇ​യാ​ളെ നി​ല​ത്തു​ത​ള്ളി​യി​ടു​ക​യും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്തു. കൈ​യേ​റ്റ​ത്തി​നി​ടെ പൂ​ജാ​രി​യു​ടെ വ​സ്ത്ര​ങ്ങ​ളും കീ​റി​പ്പോ​യി. തു​ട​ർ​ന്ന് പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​യെ​ത്തി​യാ​ണ് പൂ​ജാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​ക്ര​മ​ത്തി​ൽ ഭ​യ​ന്നു​പോ​യ 63കാ​ര​നാ​യ പൂ​ജാ​രി ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More

ദു​ബാ​യി​ലെ ചെ​റി​യ മു​റി​ക്ക് മാ​സം 45,000 രൂ​പ വാ​ട​ക; സ​ങ്ക​ടം പ​ങ്കു​വെ​ച്ച് ഇ​ന്ത്യ​ൻ യു​വ​തി​യു​ടെ വ്ലോ​ഗ്, വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു

ദു​ബാ​യി​ലെ ചെ​റി​യ മു​റി​യു​ടെ വി​ശേ​ഷ​ങ്ങ​ളും ഉ​യ​ർ​ന്ന വാ​ട​ക​ച്ചെ​ല​വും പ​ങ്കു​വെ​ച്ച് ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ യു​വ​തി​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഒ​രു ചെ​റി​യ പെ​ട്ടി​പോ​ലെ​യു​ള്ള മു​റി​ക്ക് പ്ര​തി​മാ​സം ഏ​ക​ദേ​ശം 45,000 രൂ​പ​യോ​ള​മാ​ണ് വാ​ട​ക​യാ​യി ന​ൽ​കു​ന്ന​തെ​ന്ന് സാ​ക്ഷി എ​ന്ന യു​വ​തി ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു. ത​ന്‍റെ വ​രു​മാ​ന​ത്തി​ന്‍റെ പ​കു​തി​യോ​ളം തു​ക​യും വാ​ട​ക​യി​ന​ത്തി​ലാ​ണ് ചെ​ല​വാ​കു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഈ ​ചെ​റി​യ മു​റി​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും, ഇ​പ്പോ​ൾ സ​മാ​ന​മാ​യ വ​ലു​പ്പ​മു​ള്ള മ​റ്റൊ​രു മു​റി​യി​ലേ​ക്ക് മാ​റാ​ൻ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും സാ​ക്ഷി പ​റ​യു​ന്നു. മു​റി​യു​ടെ വ​ലു​പ്പ​ത്തി​ൽ മാ​റ്റ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും പു​തി​യ അ​ന്ത​രീ​ക്ഷ​വും ന​ല്ല അ​യ​ൽ​ക്കാ​രെ​യു​മാ​ണ് പു​തി​യ താ​മ​സ​സ്ഥ​ല​ത്ത് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് യു​വ​തി പ​ങ്കു​വെ​ച്ചു. ഇ​ന്ത്യ​യി​ലെ​യും ദു​ബാ​യി​ലെ​യും താ​മ​സ​ച്ചെ​ല​വു​ക​ൾ ത​മ്മി​ലു​ള്ള വ​ലി​യ വ്യ​ത്യാ​സ​വും സാ​ക്ഷി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ലെ പ​ല ന​ഗ​ര​ങ്ങ​ളി​ലും പ്ര​തി​മാ​സം 45,000 രൂ​പ ന​ൽ​കി​യാ​ൽ വി​ശാ​ല​മാ​യ 3 BHK (മൂ​ന്ന് ബെ​ഡ്‌​റൂം) ഫ്ലാ​റ്റു​ക​ൾ വാ​ട​ക​യ്ക്ക് ല​ഭി​ക്കു​മെ​ന്നി​രി​ക്കെ​യാ​ണ്…

Read More

രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ നാ​ല് സൈ​നി​ക​ർ​ക്കെ​തി​രെ കേ​സെ​ടെു​ത്തു

ക​ണ്ണൂ‍​ർ. ‌ട്രെ​യി​നി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ നാ​ല് സൈ​നി​ക​ർ​ക്കെ​തി​രെ കേ​സെ​ടെു​ത്തു. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ മി​ഥു​ൻ,പ്ര​തീ​ഷ് കു​മാ​ർ,തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ഷ്ണു, മു​ക്കം സ്വ​ദേ​ശി ബോ​ണി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം . നാ​ട്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യോ​ട് അ​തേ ബോ​ഗി​യി​ൽ യാ​ത്ര ചെ​യ്ത സൈ​നി​ക​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. മ​ദ്യ​പി​ച്ച് പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്തെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. പെ​ണ്ട​കു​ട്ടി ആ​ദ്യം ടി​ടി​യോ​ട് പ​രാ​തി പ​റ​ഞ്ഞു. പി​ന്നീ​ട് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ റെ​യി​ൽ​വേ പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. സൈ​നി​ക​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ശേ​ഷം നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു.​ടെ​റി​ട്ടോ​റി​യി​ൽ ആ‍​ർ​മി​യി​ൽ ഉ​ൾ​പ്പ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​നി​ക​ർ അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു.

Read More

16 വ​യ​സു​ള്ള ര​ണ്ട് പോ​ക്സോ കേ​സ് അ​തി​ജീ​വി​ത​ക​ളെ പാ​ല​ക്കാ​ട്ടെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കാ​ണാ​താ​യി

പാ​ല​ക്കാ​ട്: പോ​ക്സോ കേ​സി​ലെ അ​തി​ജീ​വി​ത​ക​ളാ​യ 16 വ​യ​സു​ള്ള ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ പാ​ല​ക്കാ​ട്ടെ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കാ​ണാ​താ​യി. സ​ർ​ക്കാ​രി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്വ​കാ​ര്യ ട്ര​സ്റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ൽ ക​സ​ബ പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കൊ​ല്ല​ങ്കോ​ട്, മ​ങ്ക​ര പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലെ കേ​സു​ക​ളി​ലെ അ​തി​ജീ​വി​ത​ക​ളെ കാ​ണാ​താ​യ​ത്.

Read More

ട്രെ​യി​നി​ൽ മൂ​ത്ര​മൊ​ഴി​ച്ച​യാ​ൾ​ക്ക് യാ​ത്ര​ക്കാ​രു​ടെ പ​ണി: ത​ല്ലി, നി​ലം തു​ട​പ്പി​ച്ചു; ന​ട​പ​ടി​യു​മാ​യി റെ​യി​ൽ​വേ

ചു​റ്റും സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ണ്ടെ​ന്ന പ​രി​ഗ​ണ​ന​പോ​ലു​മി​ല്ലാ​തെ ഓ​ടു​ന്ന ട്രെ​യി​ൻ കോ​ച്ചി​ൽ മൂ​ത്ര​മൊ​ഴി​ച്ച​യാ​ൾ​ക്ക് സ​ഹ​യാ​ത്ര​ക്കാ​രു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധം. കോ​ച്ചി​ൽ വെ​ച്ച് മൂ​ത്ര​മൊ​ഴി​ച്ച​യാ​ളെ യാ​ത്ര​ക്കാ​ർ ചേ​ർ​ന്ന് ത​ല്ലു​ക​യും, ത​റ​യി​ലെ അ​ഴു​ക്ക് അ​യാ​ളെ​ക്കൊ​ണ്ടു​ത​ന്നെ തു​ട​പ്പി​ച്ചു വൃ​ത്തി​യാ​ക്കി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ ഇന്ത്യൻ റെ​യി​ൽ​വേ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. എ​ക്സി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ, നി​റ​യെ യാ​ത്ര​ക്കാ​രു​ള്ള കോ​ച്ചി​ൽ വെ​ച്ച് ഒ​രാ​ൾ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​തും മ​റ്റ് യാ​ത്ര​ക്കാ​ർ ഇ​ത് ചോ​ദ്യം ചെ​യ്യു​ന്ന​തും കാ​ണാം. ടോ​യ്‌​ല​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, അ​ത് കൂ​ട്ടാ​ക്കാ​തെ ഇ​യാ​ൾ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്ള സ്ഥ​ല​ത്താ​ണ് ഈ ​കാ​ണി​ക്കു​ന്ന​ത് എ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ഴും ഇ​യാ​ൾ യാ​തൊ​രു കു​റ്റ​ബോ​ധ​വു​മി​ല്ലാ​തെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ധാ​ർ​ഷ്ട്യം അ​തി​രു ക​ട​ന്ന​തോ​ടെ സ​ഹി​കെ​ട്ട യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ ഇ​യാ​ളു​ടെ കോ​ള​റി​ന് പി​ടി​ക്കു​ക​യും ക​ര​ണ​ത്ത​ടി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് മ​റ്റ് യാ​ത്ര​ക്കാ​രും ഇ​തി​ൽ പ​ങ്കു​ചേ​രു​ക​യും, ഇ​യാ​ൾ വ​രു​ത്തി​വെ​ച്ച…

Read More