ജ​​​ന​​​രോ​​​ഷ​​​ത്തി​​​നു മു​​​ന്നി​​​ല്‍ ഇ​​​ടു​​​ക്കി ജി​​​ല്ലാ ക​​​ള​​​ക്‌ട​​​ര്‍ വ​​​ഴ​​​ങ്ങി; ഇടുക്കിയിലെ രാത്രികാല സഞ്ചാരനിരോധനം മാറ്റി

ക​​​ട്ട​​​പ്പ​​​ന: ജ​​​ന​​​രോ​​​ഷ​​​ത്തി​​​നു മു​​​ന്നി​​​ല്‍ ഇ​​​ടു​​​ക്കി ജി​​​ല്ലാ ക​​​ള​​​ക്‌ട​​​ര്‍ വ​​​ഴ​​​ങ്ങി. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ രാ​​​ത്രി​​​കാ​​​ല സ​​​ഞ്ചാ​​​രനി​​​രോ​​​ധ​​​നം മാ​​​റ്റി. രാ​​​ത്രി യാ​​​ത്ര നി​​​രോ​​​ധി​​​ച്ചു​​​ള്ള ജി​​​ല്ലാ ക​​​ള​​​ക് ട​​​റു​​​ടെ ന​​​ട​​​പ​​​ടി​​​ക്കെ​​​തിരേ വ്യാ​​​പ​​​ക​​​മാ​​​യ പ്ര​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ അ​​​റി​​​യി​​​പ്പ് ഇ​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന്.28ന് ​​​ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റ​​​റ്റി അ​​​ധ്യ​​​ക്ഷ​​​ന്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ പ്ലാ​​​ന്‍റേ​​​ഷ​​​ന്‍ ഇ​​​ന്‍സ്‌​​​പെ​​​ക് ട​​​ര്‍മാ​​​ര്‍ക്കു ന​​​ല്‍കിയ ക​​​ത്തി​​​നെ തെ​​​റ്റാ​​​യി വ്യാ​​​ഖ്യാനി​​​ച്ച​​​താ​​​ണെ​​​ന്നും അ​​​തി​​​നു വ്യ​​​ക്ത​​​ത വ​​​രു​​​ത്തു​​​ന്ന​​​താ​​​യും ഇ​​​ന്ന​​​ലെ ജി​​​ല്ലാ ക​​​ള​​​ക് ട​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി​യ അ​​റി​​യി​​പ്പി​​ൽ പ​​റ​​യു​​ന്നു. വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ല്‍നി​​​ന്നു മ​​​നു​​​ഷ്യ​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു വ​​​ന്യജീ​​​വി​​​ക​​​ള്‍ ഇ​​​റ​​​ങ്ങു​​​മ്പോ​​​ള്‍ ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് വ​​​നം വ​​​കു​​​പ്പും റാ​​​പ്പി​​​ഡ് റെ​​​സ്‌​​​പോ​​​ണ്‍സ് ടീ​​​മും ന​​​ല്‍കു​​​ന്ന നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ ജ​​​ന​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​തെ​​​വ​​​രു​​​ന്ന​​​ത് അ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍ക്കു കാ​​​ര​​​ണ​​​മാ​​​കു​​​ന്നു. ഇ​​​പ്ര​​​കാ​​​രം ഉ​​​ണ്ടാ​​​കു​​​ന്ന അ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍ കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ര്‍ക്കു നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​ക്കൊ​​​ണ്ടു​​​ള്ള ക​​​ത്തി​​​നെ ജി​​​ല്ല​​​യി​​​ലെ രാ​​​ത്രി യാ​​​ത്ര നി​​​രോ​​​ധ​​​നം എ​​​ന്ന നി​​​ല​​​യി​​​ല്‍ കാ​​​ണേ​​​ണ്ട​​​തി​​​ല്ല. ജി​​​ല്ല​​​യി​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള യാ​​​തൊ​​​രു വി​​​ധ രാ​​​ത്രി യാ​​​ത്രാ നി​​​രോ​​​ധ​​​ന​​​വും​​​ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.…

Read More

സ്ട്രോ​ക്ക് വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി​ ആം​ബു​ല​ൻ​സ് ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു

ആ​ല​പ്പു​ഴ: ആം​ബു​ല​ൻ​സ് ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. പെ​രു​മ്പ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് കൊ​ച്ചു​വെ​ളി​യി​ൽ ശാ​ന്ത (78) ആ​ണ് മ​രി​ച്ച​ത്. സ്ട്രോ​ക്ക് വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. സെ​പ്റ്റം​ബ​ർ 27ന് ​രാ​ത്രി ഒ​ൻ​പ​തി​ന് എ​റ​ണാ​കു​ളം പ​ള്ളി​മു​ക്കി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പെ​രു​മ്പ​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു ഇ​വ​രെ. അ​പ​ക​ട​ത്തി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്കും ശാ​ന്ത​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. എ​ല്ലാ​വ​രെ​യും ഉ​ട​ൻ​ത​ന്നെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശാ​ന്ത​യെ പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. ഭ​ർ​ത്താ​വ്: ത​ങ്ക​പ്പ​ൻ. മ​ക്ക​ൾ: സ​ജി, സു​നി​ൽ​കു​മാ​ർ, അ​ജി​ത, സ​രി​ത. മ​രു​മ​ക്ക​ൾ: ധ​ന​പാ​ല​ൻ, ര​ജി​ത, ജ​യ​പ്പ​ൻ, പ്ര​കാ​ശ​ൻ.

Read More

ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ഫോ​സ്ഫോ​റി​ക് ആ​സി​ഡ് ഫാ​ക്ടി​ൽ​നി​ന്നും ക​ട​ത്താ​ൻ ശ്ര​മം; ര​ണ്ട് ലോ​റി ഡ്രൈ​വ​ർ​മാ​ർ പിടിയിൽ

അ​മ്പ​ല​മു​ക​ൾ: അ​മ്പ​ല​മു​ക​ളി​ലു​ള്ള ഫാ​ക്ടി​ന്‍റെ കൊ​ച്ചി​ൻ ഡി​വി​ഷ​നി​ൽ​നി​ന്നു ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ഫോ​സ്ഫോ​റി​ക് ആ​സി​ഡ് ക​ട​ത്താ​നു​ള്ള ശ്ര​മം സി​ഐ​എ​സ്എ​ഫ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​മാ​രാ​യ ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ സി​ഐ​എ​സ്എ​ഫ് പി​ടി​കൂ​ടി അ​മ്പ​ല​മേ​ട് പൊ​ലി​സി​നു കൈ​മാ​റി. അ​ൺ​ലോ​ഡിം​ഗി​നി​ടെ വി​പ​ണി​യി​ൽ 23 ല​ക്ഷം വി​ല വ​രു​ന്ന 22 ട​ൺ ഫോ​സ്ഫോ​റി​ക് ആ​സി​ഡ് മി​ച്ചം വ​ച്ച് ക​ട​ത്താ​നാ​യി​രു​ന്നു ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​മം. വെ​ല്ലിം​ഗ്ട​ൺ ഐ​ല​ൻ​ഡി​ലു​ള്ള ഫാ​ക്ടി​ന്‍റെ ക്യൂ 10 ​ടെ​ർ​മി​ന​ലി​ൽ നി​ന്ന് ഒ​രേ ഏ​ജ​ൻ​സി​യു​ടെ ന​മ്പ​ർ സാ​മ്യ​മു​ള്ള ര​ണ്ടു ലോ​റി​ക​ളി​ലാ​യി 28 ട​ൺ വീ​തം ഫോ​സ്ഫോ​റി​ക് ആ​സി​ഡ് അ​മ്പ​ല​മേ​ടി​ലെ ക​മ്പ​നി​യി​ൽ എ​ത്തി​ച്ച് ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ത​ട്ടി​പ്പി​നു ശ്ര​മം. ആ​ദ്യ​ത്തെ ലോ​റി​യി​ൽ​നി​ന്നു ലോ​ഡ് പൂ​ർ​ണ​മാ​യി ഇ​റ​ക്കി സീ​റോ മെ​ഷ​ർ​മെ​ന്‍റ് ല​ഭി​ച്ച​ശേ​ഷം ര​ണ്ടാ​മ​ത്തെ ലോ​ഡി​ൽ​നി​ന്ന് ആ​റു ട​ൺ മാ​ത്രം ആ​സി​ഡ് ഇ​റ​ക്കി ബാ​ക്കി മി​ച്ചം പി​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ആ​ദ്യ​ത്തെ ലോ​റി​ക്കു ല​ഭി​ച്ച സീ​റോ മെ​ഷ​ർ​മെ​ന്‍റ് സ്ലി​പ്പി​ൽ ര​ണ്ടാ​മ​ത്തെ ലോ​റി​യു​ടെ…

Read More

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ഴ​യ പ​ട്ടി​ക​യും പു​തി​യ പ​ട്ടി​ക​യും താ​ര​ത​മ്യം ചെ​യ്ത് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. അ​ർ​ഹ​രാ​യ ആ​രെ​യും ഒ​ഴി​വാ​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന ഇ​ല​ക്ട​റ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. പ​ഴ​യ പ​ട്ടി​ക​യും പു​തി​യ പ​ട്ടി​ക​യും താ​ര​ത​മ്യം ചെ​യ്ത് ഒ​ഴി​വാ​യ​വ​രെ ക​ണ്ടെ​ത്താ​നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ പോ​യി ഫോം ​സി​ക്സ് വ​ഴി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ചേ​ർ​ക്ക​ണം. എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ഴ​യ ഫോം ​സി​ക്സ് ആ​കും ഉ​പ​യോ​ഗി​ക്കു​ക. എ​സ്ഐ​ആ​ർ ന​ട​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ൽ വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കാ​ൻ ധൃ​തി കാ​ണി​ക്ക​രു​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ മാ​ത്രം ലി​സ്റ്റി​ൽ​നി​ന്ന് ആ​രെ​യും ഒ​ഴി​വാ​ക്കി നി​ർ​ത്ത​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം. അ​തേ​സ​മ​യം ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച ചെ​യ്യു​ന്ന പാ​ർ​ല​മെ​ന്‍റ​റി സ​മി​തി സു​പ്രീം​കോ​ട​തി​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം മാ​റ്റി​വ​ച്ചു. ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന സ​ന്ദ​ർ​ശ​ന​മാ​ണ് സ​മി​തി മാ​റ്റി​യ​ത്.

Read More

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ രാ​ജ്യ​വ്യാ​പ​ക സ​മ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം

ന്യൂഡൽഹി: ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം. ഇ​ന്ത്യ സ​ഖ്യം പ്ര​ഖ്യാ​പി​ച്ച സ​മ​ര​വും കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ സ​മ​ര​വും ഇ​ന്ന് തു​ട​ങ്ങും. മ​റ്റ് വി​വി​ധ സം​ഘ​ട​ന​ക​ളും ഡ​ൽ​ഹി​യി​ൽ ഇ​ന്ന് സ​മ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സി​ജെ​പി​യു​ടെ സ​മ​രം മും​ബൈ​യി​ൽ ന​ട​ക്കും. ജ​ന്ത​ർ​മ​ന്ത​റി​ലേ​ക്ക് എ​സ്എ​ഫ്ഐ​യും ഡി​വൈ​എ​ഫ്ഐ​യും പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. മാ​ർ​ച്ചി​ന് ഡ​ൽ​ഹി പൊ​ലി​സ് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. ഇ​ന്ത്യ സ​ഖ്യം പ്ര​ഖ്യാ​പി​ച്ച ഒ​രാ​ഴ്ച​ത്തെ ജി​ല്ലാ​ത​ല പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളും ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും.

Read More

അ​റ​ബി​ക്ക​ട​ലി​ൽ ഇ​റാ​ൻ ബോ​ട്ടി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 3,000 കോ​ടി​യു​ടെ ല​ഹ​രി​മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വം; അ​ഞ്ച് പാ​കി​സ്താ​നി​ക​ൾ പി​ടി​യി​ൽ

മും​ബൈ: ല​ക്ഷ​ദ്വീ​പ് തീ​ര​ത്തി​ന​ടു​ത്ത് അ​റ​ബി​ക്ക​ട​ലി​ൽ ഇ​റാ​ൻ ബോ​ട്ടി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ല​ഹ​രി​മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ബോ​ട്ട് ത​മി​ഴ്നാ​ട്ടി​ലെ​ത്തി​ച്ച് ല​ഹ​രി വ​സ്തു​ക്ക​ൾ അ​വി​ടെ ഇ​റ​ക്കി പ​ഞ്ചാ​ബി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത അ​ഞ്ച് പാ​കി​സ്താ​നി​ക​ളെ ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്. ‘ആ​സാ​ദ്’ എ​ന്ന ഇ​റാ​നി​യ​ൻ ബോ​ട്ട് പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന പെ​ഷ​വാ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് യാ​ക്കൂ​ബ് ബ​ലോ​ച്ചി, ഷാ​ക്കി​റു​ള്ള, ഫ​രീ​ദു​ള​ള, അ​ഹ​മ്മ​ദ് ഖാ​ൻ, വാ​ഹി​ദു​ള്ള ഖാ​ൻ എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡും ഗു​ജ​റാ​ത്ത് എ​ടി​എ​സും ചേ​ർ​ന്ന് ന​ട​ത്തി​യ ര​ണ്ട് ആ​ഴ്ച നീ​ണ്ട ഓ​പ്പ​റേ​ഷ​നി​ൽ 3,000 കോ​ടി​യി​ല​ധി​കം രൂ​പ മൂ​ല്യ​മു​ള്ള 526 കി​ലോ​ഗ്രാം മെ​ത്താം​ഫെ​റ്റാ​മി​നും ഹെ​റോ​യി​നു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​റാ​നി​ലെ കൊ​ണാ​ർ​ക് തു​റ​മു​ഖ​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട ബോ​ട്ട് പാ​കി​സ്താ​നി​ലെ ഗ്വാ​ഡ​റി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് മ​റ്റൊ​രു ബോ​ട്ടി​ൽ​നി​ന്ന് ല​ഹ​രി​വ​സ്തു​ക്ക​ൾ ഏ​റ്റെ​ടു​ത്ത​ത്. ഗു​ജ​റാ​ത്ത് തീ​ര​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​യ​തി​നാ​ൽ ത​മി​ഴ്‌​നാ​ട് വ​ഴി പ​ഞ്ചാ​ബി​ലെ​ത്തി​ച്ച് ഒ​രു നൈ​ജീ​രി​യ​ൻ ഇ​ട​നി​ല​ക്കാ​ര​ന് കൈ​മാ​റാ​നാ​യി​രു​ന്നു പ​ദ്ധ​തി.…

Read More

അടൂർപ്രകാശിന്‍റെ വിമർശനം; കോൺഗ്രസിൽ ചർച്ചവേണമെന്നും അഭിപ്രായം പറയേണ്ടത് പാർട്ടിക്കുള്ളിലെന്നും എ.പി. അനിൽകുമാർ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രാ​യ യു​ഡി​എ​ഫ് ക​ൺ​വീ​ന​റു​ടെ പ​ര​സ്യ​വി​മ​ർ​ശ​ന​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി. കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യു​ള്ള വി​മ​ർ​ശ​ന​ത്തി​ൽ സ​തീ​ശ​ൻ ചേ​രി​യി​ൽ വ​ലി​യ അ​മ​ർ​ഷ​മാ​ണു​യ​രു​ന്ന​ത്. എം.​കെ. മു​നീ​റി​ന്‍റെ പ​ദ​വി​യി​ൽ നേ​ര​ത്തെ ധാ​ര​ണ​യു​ണ്ടാ​യി​ട്ടും അ​നാ​വ​ശ്യ വി​വാ​ദ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് വി​മ​ർ​ശ​നം. അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി അ​ടൂ​ർ പ്ര​കാ​ശി​ന് മാ​ത്ര​മ​ല്ല ഉ​ള്ള​ത്. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി നാ​ലാം മാ​സ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ശൈ​ലി​ക്കെ​തി​രെ മു​ന്ന​ണി ക​ണ്‍​വീ​ന​റി​ൽ​നി​ന്ന് പ​ര​സ്യ​വി​മ​ര്‍​ശ​നം ഉ​യ​രു​ക​യാ​ണു​ണ്ടാ​യ​ത്. പാ​ര്‍​ട്ടി​യി​ൽ പ​റ​യേ​ണ്ട​ത് പ​ര​സ്യ​മാ​യി പ​റ​യി​ല്ലെ​ന്ന് പ്ര​തി​ക​രി​ച്ച എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ വാ​ക്കു​ക​ളി​ലും അ​തൃ​പ്തി​യു​ടെ സൂ​ച​ന​യു​ണ്ട്. അ​ഭി​പ്രാ​യം പ​റ​യേ​ണ്ട ചി​ല കാ​ര്യ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് മു​ന്‍ ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബെ​ഹ്നാ​നും പ​റ​ഞ്ഞു. കൂ​ടി​യാ​ലോ​ച​ന​യി​ല്ലാ​തെ തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്നു, ച​ര്‍​ച്ച​ക​ളി​ൽ പ​ങ്കാ​ളി​ത്ത​മി​ല്ല, യു​ഡി​എ​ഫ് യോ​ഗം വി​ളി​ക്കു​ന്നി​ല്ല, സു​താ​ര്യ​ത​യി​ല്ല തു​ട​ങ്ങി​യ​വ​യാ​ണ് പ​ര​സ്യ​വി​മ​ര്‍​ശ​ന​ങ്ങ​ള്‍. വാ​ക്കാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത് ക​ത്തി​ലൂ​ടെ അ​ടൂ​ര്‍ പ്ര​കാ​ശ്…

Read More