ഏ​ഴാം​ക്ലാ​സു​കാ​രി​യും ഡ്രൈ​വ​റും ത​മ്മി​ല്‍ സ്‌​കൂ​ള്‍​ബ​സി​ല്‍ പൊ​രി​ഞ്ഞ അ​ടി ! വീ​ഡി​യോ വൈ​റ​ല്‍…

യു​എ​സി​ലെ ഡി​ട്രോ​യി​റ്റി​ല്‍ സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​റും ഏ​ഴാം ക്ലാ​സു​കാ​രി​യും ത​മ്മി​ല്‍ അ​ടി​കൂ​ടു​ന്ന​തി​ന്റെ ദൃ​ശ്യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍.

ബ​സി​നു പു​റ​ത്തു​നി​ന്ന സ​ഹോ​ദ​ര​നെ കൈ​വീ​ശി കാ​ണി​ക്കു​ന്ന​തി​നി​ട​യ്ക്ക് വി​ദ്യാ​ര്‍​ഥി​നി​യു​ടെ തോ​ളി​ല്‍ ത​ട്ടി ഡ്രൈ​വ​ര്‍ ഇ​രി​ക്കാ​ന്‍ പ​റ​ഞ്ഞ​താ​ണ് പ്ര​ശ്‌​ന​ത്തി​നു തു​ട​ക്കം.

ഇ​ത് പെ​ണ്‍​കു​ട്ടി​യ്ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി ഡ്രൈ​വ​റെ അ​ടി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഇ​രു​വ​രും പ​ര​സ്പ​രം ആ​ഞ്ഞ​ടി​ക്കു​ക​യും നി​ല​ത്തു​വീ​ഴു​ന്ന​തു വീ​ഡി​യോ​യി​ല്‍ കാ​ണാം. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ബ​സ് ഡ്രൈ​വ​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

പെ​ണ്‍​കു​ട്ടി​യോ​ട് ഇ​രി​ക്കാ​ന്‍ പ​റ​ഞ്ഞെ​ങ്കി​ലും അ​നു​സ​രി​ച്ചി​ല്ലെ​ന്നും പ​ക​രം ത​ന്നെ അ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഡ്രൈ​വ​ര്‍ പ​റ​യു​ന്നു. ബ​സി​ന​ക​ത്ത് മ​റ്റൊ​രാ​ള്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യം ഞൊ​ടി​യി​ട​യി​ലാ​ണ് വൈ​റ​ലാ​യ​ത്.

Related posts

Leave a Comment