മുംബൈ: ചാനൽ പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്കെതിരായ കേസ് അന്വേഷണം ഓംബുഡ്സ്മാനുവിടാൻ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) തീരുമാനം. കഴിഞ്ഞ ദിവസം നടന്ന സിഒഎ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സുപ്രീംകോടതി ഡി.കെ. ജയിനെ ഓംബുഡ്സ്മാനായി നിയമിച്ചിരുന്നു.
Related posts
വിവാദമായ ക്യാച്ച് ! അമ്പയറിംഗ് പോരാ; സഞ്ജു സാംസണിന്റെ വിക്കറ്റിനെച്ചൊല്ലി വിവാദം
ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ വിക്കറ്റിനെച്ചൊല്ലി വിവാദം. അന്പയറിംഗിലെ പിഴവാണ് സെഞ്ചുറിയിലേക്കു കുതിച്ച സഞ്ജുവിന്റെ...സഞ്ജുവിനോടുള്ള ആക്രോശം: വിശദീകരണവുമായി പാർഥ് ജിൻഡാൽ
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സഞ്ജു സാംസണ് ഔട്ടായപ്പോൾ ഗ്യാലറിയിലിരുന്ന് കയറിപ്പോകാൻ ആക്രോശിച്ച സംഭവത്തിൽ വിശദീകരണവുമായി ഡൽഹി ക്യാപിറ്റൽസ് ടീം ഉടമയായ...നീരജ് ചോപ്ര ഫെഡറേഷൻ കപ്പിന്
ന്യൂഡൽഹി: ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഒളിന്പിക്, ലോക ചാന്പ്യൻ നീരജ് ചോപ്ര നാഷണൽ ഫെഡറേഷൻ കപ്പിൽ പങ്കെടുക്കും. ഈ മാസം 12...