കൊല്ലം: എഴുകോൺ പോലീസ് സ്റ്റേഷനിൽ പോലീസുകാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടറ കൊടുവിള സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ സ്റ്റാലിൻ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിൽ ആയിരുന്നു സ്റ്റാലിൻ. രാവിലെ സഹപ്രവർത്തകരാണ് ജനറേറ്റർ റൂമിൽ മരിച്ച നിലയിൽ കണ്ടെതത്തിയത്.
Related posts
റോഡപകടങ്ങൾ കുറയ്ക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി
ചാത്തന്നൂർ: റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് സമഗ്ര കർമപദ്ധതിയുമായി കെഎസ്ആർടിസി. മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും....ലെവല്‍ ക്രോസുകളിൽ വാഹനമിടിപ്പിക്കുന്നവർക്ക് എതിരേ കർശന നടപടിക്കു റെയിൽവേ
കൊല്ലം: ലെവല്‍ ക്രോസ് ഗേറ്റുകളിൽ വാഹനങ്ങള്‍ ഇടിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കർശന മുന്നറിയിപ്പുമായി റെയില്‍വേ. അപകട മുന്നറിയിപ്പ് അവഗണിച്ച് ലെവല്‍...വന്ദേഭാരത് എക്സ്പ്രസിന് തിങ്കൾ മുതൽ സമയമാറ്റം; തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള മംഗളൂരു സർവീസിനാണ് സമയമാറ്റം
കൊല്ലം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി മംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസിന് (20632) തിങ്കൾ മുതൽ നേരിയ രീതിയിൽ സമയമാറ്റം. എതിർദിശയിലെ...