ന്യൂഡൽഹി: ഇന്ത്യയുടെ സുനിൽ കുമാറിന് ഏഷ്യൻ ഗുസ്തി ചാന്പ്യൻഷിപ്പിൽ ഗ്രീക്കോ – റോമൻ പോരാട്ടത്തിൽ സ്വർണം. 87 കിലോഗ്രാം വിഭാഗത്തിൽ കിർഗിസ്ഥാന്റെ അസാത് സാലിഡിനോവിനെ ഫൈനലിൽ 5-0നു കീഴടക്കിയാണ് സുനിൽ കുമാർ സ്വർണം കരസ്ഥമാക്കിയത്. ചാന്പ്യൻഷിപ്പിൽ ഈ വിഭാഗത്തിൽ 27 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ താരം സ്വർണത്തിൽ മുത്തമിടുന്നത്.
Related posts
ഐസിസി ട്വന്റി-20 ലോകകപ്പ് പ്ലാനുകൾ വെളിപ്പെടുത്തി രോഹിത്തും അഗാർക്കറും
മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ പ്ലാനുകളുടെ ഏകദേശ രൂപം വെളിപ്പെടുത്തി ക്യാപ്റ്റൻ രോഹിത് ശർമ. പ്ലാൻ എ,...ഐഎസ്എൽ ഫൈനൽ ഇന്ന്; തുടർച്ചയായി രണ്ടു തവണ കപ്പ് നേടുന്ന ചാമ്പ്യരാകാൻ ബഗാൻ
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2023-24 സീസണ് ഫൈനൽ ഇന്ന് കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ. മോഹൻബഗാൻ സൂപ്പർ ജയന്റ്സ്...ഐപിഎൽ 2024 സീസണിൽ 200ഉം 250ഉം വെറും സംഖ്യമാത്രം
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ 300 റണ്‍സ് പിറക്കുന്ന സമയം അതിവിദൂരമല്ലെന്ന് ആരാധക പക്ഷം. ഒരുകാലത്ത് 200 കടന്നാൽ ടീം ജയിച്ചെന്നു കരുതിയിരുന്നിടത്തുനിന്ന്...