ചിറയിൻകീഴ് : ലോക്ക് ഡൗൺ ലംഘനം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകന് നേരെ വധഭീഷണി. ഇക്കഴിഞ്ഞ ദിവസം പെരുമാതുറ ഭാഗത്തെ ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട ഫോട്ടോയും വാർത്തയും പത്രത്തിൽ നൽകിയതിനാണ് മാധ്യമപ്രവർത്തകനായ ഹരി.ജി.നായർക്ക് നേരെ വധഭീഷണി ഉണ്ടായത്. ഇതു സംബന്ധിച്ച് ചിറയിൻകീഴ് പോലീസിൽ പരാതി നൽകി.
Related posts
മന്ത്രിയുടെ വിശ്വസ്തന്റെ ഓഫീസ് സമയത്തെ ആഘോഷം; ഒടുവിൽ കമ്മീഷണർ തടഞ്ഞു
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ ഓഫിസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനു പിന്നാലെ ഓഫീസ് സമയത്ത് മന്ത്രിയുടെ വിശ്വസ്തൻ സംഘടിപ്പിച്ച യാത്രയയപ്പ്...ഗുണ്ടാ-ലഹരി മാഫിയ വിളയാട്ടം; ഓപ്പറേഷൻ ആഗ്, ഡി ഹണ്ട്: 81 പേർ അറസ്റ്റിൽ
തിരുവനന്തപുരം: ഗുണ്ടകളെയും ലഹരിമരുന്ന് വിൽപ്പന മാഫിയകളെയും പിടികൂടാനായി പോലീസ് ആരംഭിച്ച ഓപ്പറേഷൻ ആഗിലും ഓപ്പറേഷൻ ഡി ഹണ്ടിലും 81 പേരെ സിറ്റി...ഈമാസം കൂട്ട വിരമിക്കൽ; കണ്ടെത്തേണ്ടത് 9,000 കോടി രൂപ; ക്ഷേമപെന്ഷന് മുടങ്ങിയിട്ട് ആറുമാസം
തിരുവനന്തപുരം: ഈ മാസം 16000 ത്തോളം ജീവനക്കാർ സര്‍ക്കാര്‍ സര്‍വീസിൽനിന്ന് വിരമിക്കുന്പോൾ ആനുകൂല്യങ്ങൾ തീര്‍ത്ത് കൊടുക്കാൻ ധനവകുപ്പ് കണ്ടെത്തേണ്ടത് ഏകദേശം 9000കോടി...