ലോ​ക്ക് ഡൗ​ൺ ലം​ഘ​നം റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് നേ​രെ വ​ധ​ഭീ​ഷ​ണി

ചി​റ​യി​ൻ​കീ​ഴ് : ലോ​ക്ക് ഡൗ​ൺ ലം​ഘ​നം റി​പ്പോ​ർ​ട്ട് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് നേ​രെ വ​ധ​ഭീ​ഷ​ണി. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം പെ​രു​മാ​തു​റ ഭാ​ഗ​ത്തെ ലോ​ക്ക് ഡൗ​ൺ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​ട്ടോ​യും വാ​ർ​ത്ത​യും പ​ത്ര​ത്തി​ൽ ന​ൽ​കി​യ​തി​നാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ഹ​രി.​ജി.​നാ​യ​ർ​ക്ക് നേ​രെ വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യ​ത്. ഇ​തു സം​ബ​ന്ധി​ച്ച് ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Related posts

Leave a Comment