സ​ന്തോ​ഷ​ത്തോ​ടെ വെ​ള്ള​ത്തി​ൽ ക​ളി​ച്ച​പ്പോ​ൾ പെ​ട്ട​ന്ന​താ ഒ​രാ​ളെ​ത്തി; എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ര​ക്കം പാ​ഞ്ഞ് ആ​ളു​ക​ൾ; അ​പ്ര​തീ​ക്ഷി​ത​മാ​യി വന്ന അ​തി​ഥി​യെ ക​ണ്ടാ​ൽ ഞെ​ട്ടും

അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ലെ പൂ​ളി​ൽ നി​ങ്ങ​ൾ ആ​സ്വ​ദി​ച്ച് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ പെ​ട്ടെ​ന്നൊ​രു പാ​ന്പ് വ​ന്നാ​ൽ എ​ന്താ​കും അ​വ​സ്ഥ? ആ​രാ​യാ​ലും ഞെ​ട്ടി​പ്പോ​കും. അ​ത്ത​ര​ത്തി​ലൊ​രു അ​വ​സ്ഥ ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ് മു​സൂ​റി​യി​ലെ കെം​പ്റ്റി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ. @littledehradunstories എ​ന്ന യൂ​സ​റാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ സ​ന്തോ​ഷ​ത്തോ​ടെ ആ​ർ​ത്ത് ഉ​ല്ല​സി​ക്കു​ക​യാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ. പെ​ട്ടെ​ന്നാ​ണ് അ​വ​ർ​ക്കി​ട​യി​ലേ​ക്ക് ഒ​രു പാ​മ്പ് എ​ത്തി​യ​ത്. പാ​ന്പി​നെ ക​ണ്ട​തോ​ടെ ആ​ളു​ക​ൾ വെ​ള​ള​ത്തി​ൽ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ര​ക്കം പാ​ഞ്ഞു. അ​തും ന​മു​ക്ക് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

പേ​ടി​ച്ച് നി​ല​വി​ളി​ച്ചു​കൊ​ണ്ട് ആ​ളു​ക​ൾ വെ​ള്ള​ത്തി​ൽ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും നീ​ങ്ങു​ന്ന​തും ചാ​ടു​ന്ന​തു​മൊ​ക്കെ വീ​ഡി​യോ​യി​ൽ കാ​ണാ​വു​ന്ന​താ​ണ്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ആ​ളു​ക​ൾ എ​ങ്ങ​നെ ഈ ​അ​വ​സ്ഥ​യെ ത​ര​ണം ചെ​യ്തെ​ന്ന് ആ​ശ​ങ്ക​യോ​ടെ​യാ​ണ് ക​മ​ന്‍റ് ചെ​യ്ത​ത്.

 

Related posts

Leave a Comment