അ​ഭി​ന​യം പ​ഠി​പ്പി​ക്കാ​ൻ വീ​ണ്ടും താ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ

കൊ​ച്ചി: ആ​ക്ടേ​ഴ്സ് ഫാ​ക്ട​റി​യു​ടെ നാ​ലാ​മ​ത് അ​ഭി​ന​യ പ​രി​ശീ​ല​ന ക​ള​രി ഫെ​ബ്രു​വ​രി 14,15,16 തീ​യ​തി​ക​ളി​ൽ കൊ​ച്ചി​യി​ൽ വൈ​റ്റി​ല ആ​ർ​ട്ടി​ക് ഗോ​ൾ​ഡ് ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു. സം​വി​ധാ​യ​ക​ൻ എം. ​പ​ത്മ​കു​മാ​ർ, ന​ട​നും ചാ​യ​ഗ്രാ​ഹ​ക​നു​മാ​യ പി. ​സു​കു​മാ​ർ, ന​ട​നും അ​മ്മ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജ​യ​ൻ ചേ​ർ​ത്ത​ല ന​ട​ൻ പ്ര​മോ​ദ് വെ​ളി​യ​നാ​ട് ജോ​ജി .കെ. ​ജോ​ൺ മു​ണ്ട​ക്ക​യം, സം​വി​ധാ​യ​ക​നും, തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ സ​ന്തോ​ഷ്‌ ഇ​ടു​ക്കി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ സേ​തു അ​ടൂ​ർ, ശ്രീ , ​ന​ടി​യും നാ​ട​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ അ​ജി​ത ന​മ്പ്യാ​ർ തു​ട​ങ്ങി​യ​വ​ർ ഈ ​അ​ഭി​ന​യ പ​രി​ശീ​ല​ന ക്യാ​മ്പി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു. കൂ​ടാ​തെ ഒ​ട്ട​ന​വ​ധി സി​നി​മ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കു​ന്നു.

മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് അ​ഭി​നേ​താ​വാ​യി ക​ട​ന്നു​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും പ്രേ​യോ​ജ​ന​ക​ര​മാ​കു​ന്ന രീ​തി​യി​ൽ സ്ക്രീ​ൻ ആ​ക്ടി​ങ് പ​രി​ശീ​ല​നം ആ​ണ് ആ​ക്ട​ർ​സ് ഫാ​ക്ട​റി ന​ൽ​കു​ന്ന​ത്. പു​തി​യ താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തു​വാ​ൻ ന​ട​ത്തു​ന്ന ഈ ​അ​ഭി​ന​യ പ​രി​ശീ​ല​ന ക​ള​രി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഈ ​ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.
8593805020

Related posts

Leave a Comment