വീ​ടി​ന് മു​ൻ​വ​ശം നി​ൽ​ക്കു​കയായിരുന്ന പെൺകുട്ടിയെ ബലമായി പിടിച്ചു വലിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; പന്തളത്ത് മധ്യവയസ്കൻ അറസ്റ്റിൽ

പ​ന്ത​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ക​ക്ക​ട സ​ലാ​ഫ് മ​ൻ​സി​ൽ അ​ബ്ദു​ൾ സ​ലാ​മി​നെ (58) പോ​ക്സോ നി​യ​മ​പ്ര​കാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​വം​ബ​ർ 27 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി വീ​ട്ടി​ൽ ഒ​റ്റ​യ്ക്കു​ള്ള സ​മ​യ​ത്ത് വീ​ടി​ന് മു​ൻ​വ​ശം നി​ൽ​ക്കു​മ്പോ​ൾ പ്ര​തി സ്കൂ​ട്ട​റി​ൽ വ​ന്ന് കു​ട്ടി​യെ ബ​ല​മാ​യി വീ​ടി​നു​ള്ളി​ൽ ക​യ​റ്റി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കു​ട്ടി ഈ ​വി​വ​രം മാ​താ​വി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​ന്ത​ളം എ​സ്ഐ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Related posts