ജ​ൻ​മ​ദി​ന​ത്തി​ൽ​ത്ത​ന്നെ മ​ര​ണ​വു​മെ​ത്തി … കൂ​ട്ടു​കാ​ർ​ക്കൊ​രു പാ​ർ​ട്ടി​യും കൊ​ടു​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ലൊ​രു കു​ളി​യും പാ​സാ​ക്കാ​നെ​ത്തി, ചു​ഴി​യി​ൽ​പ്പെ​ട്ട് 26-കാ​ര​ന് ദാ​രു​ണാ​ന്ത്യം

കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഒ​രു വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ത​ന്‍റെ 26 -ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ ചു​ഴി​യി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ശ്രീ​ഹ​രി​കൃ​ഷ്ണ​യാ​ണ് മു​ങ്ങി മ​രി​ച്ച​ത്.

ജ​ൻ​മ​ദി​ന പാ​ർ​ട്ടി ന​ൽ​കി കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ഉ​ല്ല​സി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ശ്രീ​ഹ​രി​യും കൂ​ട്ടു​കാ​രും വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് പോ​യ​ത്. എ​ന്നാ​ൽ ആ ​സ​ന്തോ​ഷ​ത്തി​ന് അ​ധി​ക നേ​ര​ത്തെ ആ​യു​സ് ഇ​ല്ലാ​യി​രു​ന്നു. ശ്രീ​ഹ​രി​കൃ​ഷ്ണ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മു​ത​ദേ​ഹം എ​ത്ര​യും പെ​ട്ടെ​ന്ന് നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടി​ഡി​പി എം​എ​ൽ​എ ആ​ർ​വി​എ​സ്കെ​കെ രം​ഗ​റാ​വു ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ൻ​ആ​ർ​ഐ ശാ​ക്തീ​ക​ര​ണ മ​ന്ത്രി കൊ​ണ്ട​പ്പ​ള്ളി ശ്രീ​നി​വാ​സു​മാ​യി സം​സാ​രി​ച്ചു.

 

മുങ്ങി മരണങ്ങൾ

Related posts

Leave a Comment