ക​ള​ഞ്ഞു​കി​ട്ടി​യ 25,000 രൂ​പ ഉ​ട​മ​യ്ക്കു തി​രി​ച്ചു​ന​ൽ​കി മാ​തൃ​ക​യാ​യി

കൂ​റ്റ​നാ​ട്: വ​ഴി​യി​ൽ ക​ള​ഞ്ഞു​കി​ട്ടി​യ 25,000 രൂ​പ ഉ​ട​മ​യ്ക്കു തി​രി​ച്ചു​ന​ൽ​കി പ​ട്ടി​ത്ത​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​ള​ക്്ഷ​ൻ ഏ​ജ​ന്‍റ് വി.​കെ. സു​ന്ദു മാ​തൃ​ക​യാ​യി. ആ​ലൂ​രി​ൽ കാ​ശാ​മു​ക്ക് റോ​ഡ് പ​രി​സ​ര​ത്തു​നി​ന്നാ​ണ് പ​ണം ക​ള​ഞ്ഞു​കി​ട്ടി​യ​ത്. ഉ​ട​ൻ​ത​ന്നെ ആ​ലൂ​രി​ലു​ള്ള യൂ​ണി​യ​ൻ ബാ​ങ്കി​ൽ അ​റി​യി​ച്ചു.

മാ​നേ​ജ​ർ ഉ​ട​മ​യു​മാ​യി സം​സാ​രി​ച്ചു. വീ​ണു​പോ​യ പ​ണം ചി​റ്റു​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ റാ​ഫി​ലി​ന്‍റെ​യും ഉ​മ്മ​യു​ടെ​യു​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് പ​ണം തി​രി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment