ലോ​ഡ് ഷെ​ഡിം​ഗ്: ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ വി​ഷ​മം മ​ന​സി​ലാ​ക്കു​; വൈ​ദ്യു​തി മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലോ​ഡ് ഷെ​ഡിം​ഗ് വ്യാ​പ​ക​മ​ല്ലെ​ങ്കി​ലും ഉ​ണ്ടാ​കു​ന്ന​ത് വി​ഷ​മ​ക​ര​മാ​ണെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ പ്ര​യാ​സം മ​ന​സി​ലാ​ക്കു​ക​യാ​ണെ​ന്നും ഉ​ഷ്ണ​ത​രം​ഗം ആ​ണ് പ്ര​ശ്ന​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വൈ​ദ്യു​തി വാ​ങ്ങി​യ വ​ക​യി​ൽ ന​ൽ​കാ​നു​ള്ള ബാ​ധ്യ​ത​യും നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തു​ട​നീ​ളം മ​ഴ കു​റ​വാ​യ​ത് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി ല​ഭ്യ​ത​യി​ലെ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment