വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ്; അ​മ്പ​തു​കാ​ര​ൻ ര​മേ​ശ​ൻ പി​ടി​യി​ൽ


പേ​രൂ​ർ​ക്ക​ട: വ​ട്ടി​യൂ​ർ​ക്കാ​വ് കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി.

കാ​ത്തി​രം​പാ​റ വി.​കെ.​പി. ന​ഗ​ർ സ്വ​ദേ​ശി​യും കു​മാ​ര​പു​രം പൊ​തു​ജ​നം ലെ​യി​നി​ൽ താ​മ​സി​ച്ചു​വ​രു​ന്ന ആ​ളു​മാ​യ ര​മേ​ശ​നാ​ണ് (50) പി​ടി​യി​ലാ​യ​ത്. പേ​രൂ​ർ​ക്ക​ട നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ര​ണ്ടാ​ഴ്ച മു​ന്പാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സ് കേ​സെ​ടു​ക്കാ​തി​രു​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു. ക​മ്മീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പ്പെ​ട്ട​തോ​ടെ​യാ​ണ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.

Related posts

Leave a Comment