വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ന് മു​ക​ളി​ലൂ​ടെ പ​റ​ന്ന​ത് ഡ്രോ​ണ്‍ അ​ല്ല; വി​മാ​ന​മാ​ണെ​ന്ന് പോ​ലീ​സ്

തൃ​ശൂ​ര്‍: വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ന് മു​ക​ളി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍​ച്ചെ ക​ണ്ട​ത് ഡ്രോ​ണ്‍ അ​ല്ലെ​ന്നും വി​മാ​ന​മാ​ണെ​ന്നും പോ​ലീ​സ്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​ള​രെ താ​ഴ്ന്നു പ​റ​ന്ന വി​മാ​ന​മാ​ണി​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ജൂ​ൺ 26ന് ​പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ കോ​മ്പൗ​ണ്ട്, ഫ​യ​ർ​ഫോ​ഴ്സ് അ​ക്കാ​ഡ​മി, ഗ​വ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വ​യ്ക്ക് മു​ക​ളി​ലാ​യി ഡ്രോ​ണ്‍ എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള വ​സ്തു ക​ണ്ട​ത്.

ഏ​ക​ദേ​ശം 60 മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ ഡ്രോ​ൺ പ​റ​ന്ന​തോ​ടെ​യാ​ണ് ജ​യി​ൽ വാ​ച്ച് ട​വ​റു​ക​ളി​ൽ രാ​ത്രി പ​ട്രോ​ളിം​ഗ് ഡ‍്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ‍്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment