അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി​യ റോ​ട്ട​ൻ സൊ​സൈ​റ്റി 19ന് ​റി​ലീ​സ്

ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​വി​ധ അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച്, ഏ​റ്റ​വും കൂ​ടു​ത​ൽ പു​ര​സ്‌​കാ​ര​ങ്ങ​ൾ (150 അ​വാ​ർ​ഡു​ക​ൾ) ക​ര​സ്ഥ​മാ​ക്കു​ന്ന ‘ഫൗ​ണ്ട് ഫൂ​ട്ടേ​ജ്’ (Found Footage) ഫീ​ച്ച​ർ ഫി​ലിം എ​ന്ന റെ​ക്കോ​ർ​ഡോ​ടെ മ​ല​യാ​ള ച​ല​ച്ചി​ത്രം ‘റോ​ട്ട​ൻ സൊ​സൈ​റ്റി’ (Rotten Society) അ​മേ​രി​ക്ക ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ (America Book of Records) ഇ​ടം നേ​ടി​യി​രി​ക്കു​ന്നു. ചി​ത്രം പ്ര​മു​ഖ അ​മേ​രി​ക്ക​ൻ ഒ​ടി​ടി വി​ത​ര​ണ ക​മ്പ​നി​യാ​യ പി ​ഓ വി ​ഹൊ​റ​ർ (POV Horror) വ​ഴി ജൂ​ലാ​യ് 19ന് ​ഔ​ദ്യോ​ഗി​ക​മാ​യി റി​ലീ​സ് ചെ​യ്യും.

സി​നി​മാ​റ്റോ​ഗ്രാ​ഫി, എ​ഡി​റ്റിം​ഗ് എ​ന്നി​വ നി​ർ​വഹി​ച്ച് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് എ​സ്. എ​സ്. ജി​ഷ്‌​ണു​ദേ​വാണ്. വ​രാ​ഹ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ജി​നു സെ​ലി​ൻ, സ്നേ​ഹ​ൽ റാ​വു എ​ന്നി​വ​ർ നി​ർ​മി​ച്ച ചി​ത്ര​ത്തി​ൽ ടി. ​സു​നി​ൽ പു​ന്ന​ക്കാ​ട്, പ്രി​ൻ​സ് ജോ​ൺ​സ​ൺ, സ്നേ​ഹ​ൽ റാ​വു, ആ​രാ​ധ്യ, മാ​ന​സ​പ്ര​ഭു, ഗൗ​തം എ​സ്. കു​മാ​ർ, ജി​നു സെ​ലി​ൻ, അ​ഭി​ഷേ​ക് ശ്രീ​കു​മാ​ർ, ആ​റ്റു​കാ​ൽ ര​മേ​ശ്, ശി​വ​പ്ര​സാ​ദ്. ജി, ​സു​രേ​ഷ്കു​മാ​ർ, ശി​വ​ൻ പു​ന്ന​ക്കാ​ട്, ചാ​ല കു​മാ​ർ, അ​നി​ൽ​കു​മാ​ർ, അ​മൃ​ത് സു​നി​ൽ, ജ​യ​ച​ന്ദ്ര​ൻ ത​ല​യ​ൽ, ഷാ​ജി ബാ​ല​രാ​മ​പു​രം, വി​പി​ൻ സി​ദ്ധാ​ർ​ഥ്, വി​പി​ൻ ശ്രീ​ഹ​രി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. സൗ​ണ്ട് എ​ഫ​ക്ട്സ്- ഷാ​ബു, സൗ​ണ്ട് ഡി​സൈ​ൻ- ശ്രീ​വി​ഷ്ണു. ജെ, ​പി​ആ​ർ​ഓ- അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment