സൗ​ഹൃ​ദ മ​ത്സ​രം: സ്പോ​ർ​ട്ടിം​ഗ് സി​പി​ക്ക് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ സ്പോ​ർ​ട്ടിം​ഗ് സി​പി​ക്ക് ഗം​ഭീ​ര ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നോ​ട്ടിം​ഗ്‌​ഹാം ഫോ​റ​സ്റ്റി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

സ്പോ​ർ​ട്ടിം​ഗ് സി​പി​ക്ക് വേ​ണ്ടി റാ​ഫെ​ൽ നെ​ൽ ര​ണ്ട് ഗോ​ളു​ക​ളും ഇ​സ ഡൗ​ന്പി​യ​യും ഗോ​ൺ​സാ​ലോ ഇ​നോ​സി​യോ​യും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. ഇ​ഗോ​ർ ജെ​സൂ​സ് ആ​ണ് നോ​ട്ടിം​ഗാ​മി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

Related posts

Leave a Comment