അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി അ​മ്മ​യു​ടെ നാ​ട്ടി​ലെ​ത്തി; ഷ​വ​റി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് 17-കാ​ര​ന് ദാ​രു​ണാ​ന്ത്യം

ഏ​ത​ൻ​സ്: ഷ​വ​റി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് 17കാ​ര​ന് ദാ​രു​ണാ​ന്ത്യം. അ​യ​ർ​ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ അ​ല​ക്സ് മ​ക്കീ​യാ​ണ് മ​രി​ച്ച​ത്. അ​മ്മ​യു​ടെ നാ​ടാ​യ ഗ്രീ​സി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ല​ക്സ്.

ഗ്രീ​സി​ലെ കീ​മോ​ലോ​സി​ലെ വ​സ​തി​യി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​യ​ർ​ല​ൻ​ഡി​ലെ കോ​ർ​ക്ക് സ്വ​ദേ​ശി​യാ​ണ് അ​ല​ക്സ്. അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് അ​ല​ക്സ് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ അ​മ്മ​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്കും ഷോ​ക്കേ​റ്റെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ലെ വാ​ട്ട​ർ ഹീ​റ്റ​റി​ലെ വ​യ​റിം​ഗ് ത​ക​രാ​റും ഫ്യൂ​സ് ബോ​ക്സി​ലെ സു​ര​ക്ഷാ വാ​ൽ

Related posts

Leave a Comment