​ചമോ​ലി തു​ര​ങ്ക ദു​ര​ന്തം: ഒരു മൃ​ത​ദേ​ഹം​കൂ​ടി ക​ണ്ടെ​ത്തി, മ​ര​ണം എ​ട്ടാ​യി

ച​മോ​ലി: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി​യി​ൽ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണ​ത്തി​ലി​രു​ന്ന തു​ര​ങ്ക​ത്തി​ൽ കു​ടു​ങ്ങി​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം​കൂ​ടി ക​ണ്ടെ​ത്തി. ഇ​തോ​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​രു​ടെ എ​ണ്ണം എ​ട്ടാ​യി.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് ര​ണ്ടു​കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ട​ണ​ലി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യ​ത്. 22 തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​ത്.

Related posts

Leave a Comment