‘ടോ​ക്സി​ക്’ പ്ര​ദ​ർ​ശ​നം തു​ട​രു​ന്നു, 150 കോടി കളക്ഷൻ

തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ ​താ​രം യാ​ഷി​നെ നാ​യ​ക​നാ​ക്കി ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്ത ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ‘ടോ​ക്സി​ക്’ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ന്നു. ചി​ത്രം ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ല്‍ 150 കോ​ടി രൂ​പ​ നേ​ടി​യിരിക്കുന്നതാ‍യി ഔ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ര​ണ്ടാം ദി​നം പി​ന്നി​ടു​മ്പോ​ള്‍ 192.10 കോ​ടി രൂ​പ​യാ​ണ് ടോ​ക്സി​ക് നേ​ടി​യി​രി​ക്കു​ന്ന​ത്. ക​ന്ന​ഡ, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം തു​ട​ങ്ങി വി​വി​ധ ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​ത്.

ന​യ​ൻ​താ​ര, കി​യാ​ര അ​ദ്വാ​നി, ഹു​മ ഖു​റേ​ഷി, താ​ര സു​താ​രി​യ, രു​ക്മി​ണി വ​സ​ന്ത് തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. രാ​ജീ​വ് ര​വി​യാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

അ​ധി​കാ​രം കൈ​മാ​റി വ​രു​ന്ന അ​പ​ക​ട​ക​ര​മാ​യ ഒ​രു പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ​യാ​ണ് ക​ഥ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ക്രൈം, ​കു​ടും​ബം, വി​ശ്വ​സ്ത​ത, വ​ഞ്ച​ന എ​ന്നി​വ പ്ര​മേ​യ​മാ​കു​ന്ന ഈ ​ഗ്യാ​ങ്സ്റ്റ​ർ ഡ്രാ​മ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സി​ന്‍റെ​യും ബാ​ന​റി​ൽ വെ​ങ്ക​ട് കെ. ​നാ​രാ​യ​ണ​യും യാ​ഷും ചേ​ർ​ന്നാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment