ബി​ജു മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന ‘അ​വ​റാ​ച്ച​ൻ ആ​ൻ​ഡ് സ​ൺ​സ്’ ഒ​ക്ടോ​ബ​ർ 2 ന്

​ബി​ജു മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന അ​വ​റാ​ച്ച​ൻ ആ​ൻ​ഡ് സ​ൺ​സ് ഒ​ക്ടോ​ബ​ർ 2 ന് ​തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തും. മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നാ​യ ത​മ്പി ആ​ണ്.

ചി​ത്ര​ത്തി​ന്‍റെ ടീ​സ​റും ഗാ​ന​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രു​ന്നു. ന​ർ​മ്മ മു​ഹൂ​ർ​ത്ത​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ചി​ത്രം ഒ​രു കം​പ്ലീ​റ്റ് ഫാ​മി​ലി എ​ന്റ​ർ​ടെ​യ്‍​ന​ര്‍ ആ​ണെ​ന്ന് അ​ണി​യ​റ​ക്കാ​ര്‍ പ​റ​യു​ന്നു.

ശ്രീ​നാ​ഥ് ഭാ​സി, ഗ​ണ​പ​തി, വി​ന​യ് ഫോ​ർ​ട്ട്, ജോ​ണി ആ​ന്‍റ​ണി, ഗ്രെ​യ്‌​സ് ആ​ന്‍റ​ണി, അ​ഖി​ല ഭാ​ർ​ഗ​വ​ൻ, പൗ​ളി വ​ത്സ​ൺ, സാ​ബു​മോ​ൻ, കോ​ട്ട​യം ന​സീ​ർ, വി​നീ​ത് ത​ട്ടി​ൽ, സാ​ജ​ൻ പ​ള്ളു​രു​ത്തി, ആ​ഷി​ഖ് ഖാ​ലി​ദ്, സു​ധി കോ​പ്പ, സ​ജി​ൻ ചെ​റു​ക​യി​ൽ, ഷാ​ജു ശ്രീ​ധ​ർ, നി​ഷാ സാ​രം​ഗ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment