ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ഇ​ന്ത്യ​യ്ക്ക് ടോ​സ്; ജ​പ്പാ​ന് ബാ​റ്റിം​ഗ്

നി​ശ്ഹി​ൻ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20 ​ക്വാ​ർ​ട്ട​ർ ഫൈ​നി​ൽ ജ​പ്പാ​നെ​തി​രെ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. നി​ശ്ഹി​നി​ലെ കൊ​രോ​ഗി സ്പോ​ർ​ട്സ് പാ​ർ​ക്കി​ൽ രാ​വി​ലെ 10.30 മു​ത​ലാ​ണ് മ​ത്സ​രം. ടീം ​ഇ​ന്ത്യ: സ്മൃ​തി മ​ന്ദാ​ന, ഷെ​ഫാ​ലി വ​ർ​മ, ഗു​ണാ​ല​ൻ ക​മാ​ലി​നി, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ‌ (ക്യാ​പ്റ്റ​ൻ), ഭാ​ർ​തി ഫു​ൽ​മാ​ലി, റി​ച്ച ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ർ), ദീ​പ്തി ശ​ർ​മ, ശ്രീ ​ച​ര​ണി, ശ്രെ​യ​ങ്ക പാ​ട്ടീ​ൽ, ക്രാ​ന്തി ഗൗ​ഡ്, ന​ന്ദി​നി ശ​ർ​മ.

ടീം ​ജ​പ്പാ​ൻ: ഹ​രു​ണ ഇ​വാ​സാ​ക്കി, അ​കാ​രി നി​ഷി​മു​റ കാ​നോ (വി​ക്ക​റ്റ് കീ​പ്പ​ർ), മാ​യ് യ​ന​ഗി​ഡ(​ക്യാ​പ്റ്റ​ൻ), ഇ​രി​ക ഒ​ഡ, അ​ഹി​ല്യ ചാ​ൻ​ഡെ​ൽ, ഷി​മാ​കോ കാ​റ്റോ, അ​യാ​ക കാ​റ്റോ-​സ്റ്റാ​ഫോ​ർ​ഡ്, അ​യു​മി ഫു​ജി​കാ​വ, ഹി​നാ​സെ ഗോ​ട്ടോ, ഇ​രി​ക ടോ​ഗു​ച്ചി ക്വി​ൻ, നൊ​നോ​ഹ യ​ഷു​മോ​ട്ടോ.

Related posts

Leave a Comment