ചെമ്പേരി: വാലിനോടു സാമ്യമുള്ള കോഴിമുട്ട കൗതുകമായി. പൈസക്കരി മടയ്ക്കലിലെ മാളിയേക്കല്‍ വിനീഷിന്റെ വീട്ടിലെ നാടന്‍ കോഴിയാണ് വിചിത്ര രൂപത്തിലുള്ള മുട്ടയിട്ടത്. സാധാരണ ആകൃതിയില്‍ നിന്ന് വ്യത്യസ്തമായി രണ്ടു സെന്റീമീറ്ററോളം നീളത്തില്‍ വാലുപോലെ ഒരുഭാഗം തള്ളിനില്ക്കുന്ന രൂപത്തിലാണ് മുട്ട. രണ്ടുവയസോളം പ്രായമുള്ള പിടക്കോഴി ഇതിനുമുമ്പ് രണ്ട് മഞ്ഞക്കരുക്കളുള്ള മുട്ടയിട്ടിരുന്നു. ആ മുട്ടയ്ക്ക് സാധാരണ മുട്ടയുടെ ആകൃതി തന്നെയായിരുന്നുവെന്നു വിനീഷ് പറഞ്ഞു.
Related posts
-
തിരുവനന്തപുരത്ത് ബിജെപിക്ക് അധികാരത്തിൽ തുടരാൻ കഴിയില്ലെന്നും അകത്തെ ജീർണതയാണ് പുറത്തുവരുന്നതെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ
പാലക്കാട്: തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം വാർഡിലെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ രാജിയിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ശ്രീലേഖ... -
തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയിൽ അഴിച്ചുപണിക്ക് സാധ്യത; കെ.ടി.ജലീലും വി. അബ്ദുറഹ്മാനും ജില്ലാ കമ്മിറ്റിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയിൽ അഴിച്ചുപണിക്ക് സാധ്യത. പാർട്ടിയുടെ സ്വാധീനമേഖലയായിരുന്ന പൊന്നാനി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലുണ്ടായ... -
വിമാനം തകർക്കാൻ നടന്ന ശ്രമം ഭീകരാക്രമണമെന്ന് യുഎഇ; സുരക്ഷാ ആശങ്കയെ തുടർന്ന് ഇസ്രയേലിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും ഫ്ലൈദുബായ് നിർത്തിവച്ചു
ദുബായി: സുരക്ഷാ ആശങ്കയെ തുടർന്ന് ഇസ്രയേലിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും ഫ്ലൈദുബായ് നിർത്തിവച്ചു. സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അതിനാലാണ് സർവീസുകൾ നിർത്തിവച്ചതെന്നും...
