ചെമ്പേരി: വാലിനോടു സാമ്യമുള്ള കോഴിമുട്ട കൗതുകമായി. പൈസക്കരി മടയ്ക്കലിലെ മാളിയേക്കല്‍ വിനീഷിന്റെ വീട്ടിലെ നാടന്‍ കോഴിയാണ് വിചിത്ര രൂപത്തിലുള്ള മുട്ടയിട്ടത്. സാധാരണ ആകൃതിയില്‍ നിന്ന് വ്യത്യസ്തമായി രണ്ടു സെന്റീമീറ്ററോളം നീളത്തില്‍ വാലുപോലെ ഒരുഭാഗം തള്ളിനില്ക്കുന്ന രൂപത്തിലാണ് മുട്ട. രണ്ടുവയസോളം പ്രായമുള്ള പിടക്കോഴി ഇതിനുമുമ്പ് രണ്ട് മഞ്ഞക്കരുക്കളുള്ള മുട്ടയിട്ടിരുന്നു. ആ മുട്ടയ്ക്ക് സാധാരണ മുട്ടയുടെ ആകൃതി തന്നെയായിരുന്നുവെന്നു വിനീഷ് പറഞ്ഞു.
Related posts
-
പൈനാപ്പിൾ പിസ തയ്യാറാക്കാൻ വിസമ്മതിച്ചു; ഓസ്ട്രേലിയൻ റെസ്റ്റോറന്റിൽ നിന്ന് ഇറ്റാലിയൻ ഷെഫിന് പുറത്താക്കൽ
പിസയിൽ പൈനാപ്പിൾ ചേർക്കുന്നത് തന്റെ സംസ്കാരത്തോടുള്ള അപമാനമാണെന്ന് പറഞ്ഞ് അത് തയ്യാറാക്കാൻ വിസമ്മതിച്ച ഇറ്റാലിയൻ ഷെഫിന് ജോലി നഷ്ടമായി. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലെ... -
‘കാറ്റിനൊപ്പം കവിതയും’: വൈറലായി മീനാക്ഷിയുടെ വീഡിയോ
നടൻ ദിലീപിന്റെ മകൾ മീനാക്ഷി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സാരിയുടത്തുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സാരിയിലെ... -
അടൂർ പൊലിസ് സ്റ്റേഷൻ അതിക്രമ കേസ്: നടപടി ഉടൻ
പത്തനംതിട്ട: അടൂർ പൊലിസ് സ്റ്റേഷൻ അതിക്രമ കേസിൽ നടപടി ഉടൻ.ഫെനി നൈനാനും ശ്രീനാദേവി കുഞ്ഞമ്മയും ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതി ചേർക്കും. കണ്ടാലറിയാവുന്ന...
