‘ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ’​ക്ക് ശേ​ഷം ഷെ​ബി​ൻ ബെ​ക്ക​റും ജോ​മോ​ൻ ടി ​ജോ​ണും ഒ​ന്നി​ക്കു​ന്നു: ‘പാ​ല​പ്പൂ’ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു

ഷെ​ബി​ൻ ബെ​ക്ക​ർ പ്രൊ​ഡ​ക്ഷ​ൻ​സും അ​പ്പ​ർ​ക​ട്ട് ഫി​ലിം​സും ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം ‘പാ​ല​പ്പൂ’​വി​ന്റെ പൂ​ജ​യും സ്വി​ച്ച് ഓ​ൺ ക​ർ​മ്മ​വും എ​രു​മേ​ലി​യി​ൽ ന​ട​ന്നു. അ​ച്ഛ​ന്മാ​രും അ​മ്മ​മാ​രും ചേ​ർ​ന്ന് ദ​ദ്ര​ദീ​പം കൊ​ളു​ത്തി. നി​ർ​മ്മാ​താ​ക്ക​ളാ​യ ഷെ​ബി​ൻ ബെ​ക്ക​റും ജോ​മോ​ൻ ടി ​ജോ​ണും ചേ​ർ​ന്ന് സ്വി​ച്ച് ഓ​ൺ ക​ർ​മ്മം നി​ർ​വ്വ​ഹി​ച്ചു. സി​ദ്ധാ​ർ​ത്ഥ് ഭ​ര​ത​ൻ ഫ​സ്റ്റ് ക്ലാ​പ്പ​ടി​ച്ചു. നി​ർ​മ്മാ​താ​ക്ക​ൾ സം​വി​ധാ​യ​ക​ൻ സി​സി-​യ്ക്ക് തി​ര​ക്ക​ഥ കൈ​മാ​റി.

ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ബ​ന്ധു​മി​ത്രാ​ദി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സി ​സി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് വി​ഷ്ണു അ​ച്യു​ത​നാ​ണ്. ഒ​ട്ടേ​റെ ശ്ര​ദ്ധേ​യ സി​നി​മ​ക​ളു​ടെ നി​ർ​മ്മാ​താ​വ് ഷെ​ബി​ൻ ബെ​ക്ക​ർ, ഛായാ​ഗ്രാ​ഹ​ക​നും നി​ർ​മ്മാ​താ​വു​മാ​യ ജോ​മോ​ൻ ടി ​ജോ​ൺ, അ​ൻ​സു എ​ൽ​സ വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്ത ‘ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ’​ക്ക് ശേ​ഷം ഷെ​ബി​ൻ ബെ​ക്ക​റും ജോ​മോ​ൻ ടി ​ജോ​ണും സം​യു​ക്ത​മാ​യി നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ‘പാ​ല​പ്പൂ’​വി​നു​ണ്ട്. റു​വൈ​സ് ഷെ​ബി​നാ​ണ് സ​ഹ​നി​ർ​മ്മാ​താ​വ്.

സി​ദ്ധാ​ർ​ത്ഥ് ഭ​ര​ത​ൻ, ബേ​ബി ജീ​ൻ, സി​ജു സ​ണ്ണി, ഷാ​ൻ റ​ഹ്മാ​ൻ, ര​ഞ്ജി കാ​ങ്കോ​ൽ, അ​ഭി​ജി​ത്ത് അ​ജി​ത് കു​മാ​ർ, ശി​വ​ജി ഗു​രു​വാ​യൂ​ർ, അ​ജ​യ് വാ​സു​ദേ​വ്, ജോ​ർ​ഡി പൂ​ഞ്ഞാ​ർ, ശ്രീ​ല​ക്ഷ്മി, ബി​റ്റോ ഡേ​വി​സ്, സി​നോ​ജ് അ​ങ്ക​മാ​ലി, ഉ​ണ്ണി നാ​യ​ർ, ര​മേ​ഷ് കോ​ട്ട​യം, ലീ​ന ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം: സു​ദേ​വ്, സം​ഗീ​തം: ഇ​ല​ക്ട്രോ​ണി​ക് കി​ളി, എ​ഡി​റ്റ​ർ: അ​ജീ​ഷ് ആ​ന​ന്ദ്, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ: മി​ഥു​ൻ ചാ​ലി​ശ്ശേ​രി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: റി​ന്നി ദി​വാ​ക​ർ, വി​നോ​ഷ് കൈ​മ​ൾ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്: സ​ജി സി ​ജോ​സ​ഫ്, കോ​സ്റ്റ്യൂം: മെ​ൽ​വി ജെ, ​മേ​ക്ക​പ്പ്: അ​ഖി​ൽ സ​ന്തോ​ഷ്‌​കു​മാ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: സു​ജൈ കു​മാ​ർ എ​സ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: അ​ഖി​ൽ സി ​തി​ല​ക​ൻ, ഫൈ​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ: ഉ​ദ​യ​ൻ കാ​പ്രാ​ശ്ശേ​രി, വി​എ​ഫ്എ​ക്സ്: സാ​ലിം ലാ​ഹി​ർ, സ്റ്റി​ൽ​സ്: സി​ന​റ്റ് സേ​വ്യ​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ: യെ​ല്ലോ​ടൂ​ത്ത്സ്, അ​സി ഡ​യ​റ​ക്ട​ർ​മാ​ർ : മി​ഥു​ൻ ലാ​ൽ , അ​ജ​യ് ഉ​ണ്ണി​രാ​ജ​ൻ, റി​സാ​ൽ ദ​ർ സി. ​എ​സ്, അ​സോ. സി​നി​മാ​റ്റോ​ഗ്രാ​ഫ​ർ : ശ്രീ​ബാ​ൽ എ​ൻ, നി​ഥി​ൻ നാ​യ​ർ, അ​സി. സി​നി​മാ​റ്റോ​ഗ്രാ​ഫ​ർ : റി​യാ​സ് അ​ഹ​മ്മ​ദ് എ , ​വി​ത​ര​ണം : സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്‌​സ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് : അ​നൂ​പ് സു​ന്ദ​ര​ൻ, പി​ആ​ർ​ഒ: ആ​തി​ര ദി​ജി​ത്ത്.

Related posts

Leave a Comment