യു​ക്രെ​യ്ൻ ഊ​ർ​ജ​മേ​ഖ​ല​യെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണം: റ​ഷ്യ നി​ർ​ത്താ​മെ​ങ്കി​ൽ റ​ഷ്യ​ൻ റി​ഫൈ​ന​റി​ക​ൾ ആ​ക്ര​മി​ക്കു​ന്ന​ത് യു​ക്രെ​യ്നും അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് സെ​ല​ൻ​സ്കി

കീ​വ്: യു​ക്രെ​യ്ൻ ഊ​ർ​ജ​മേ​ഖ​ല​യെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ റ​ഷ്യ നി​ർ​ത്താ​മെ​ങ്കി​ൽ റ​ഷ്യ​ൻ റി​ഫൈ​ന​റി​ക​ൾ ആ​ക്ര​മി​ക്കു​ന്ന​ത് യു​ക്രെ​യ്നും അ​വ​സാ​നി​പ്പി​ക്കു​മെ​ന്നു യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി.

പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ​യേ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ക​ഴി​യൂ എ​ന്നും ഇ​തി​ന് ഉ​റ​പ്പു​ക​ൾ ല​ഭി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

യൂ​റോ​പ്യ​ൻ മി​ത്ര​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് യു​ക്രെ​യ്നു വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​വും മ​റ്റ് ആ​യു​ധ​ങ്ങ​ളും ല​ഭി​ക്കാ​ൻ ച​ർ​ച്ച​ക​ൾ തു​ട​രു​ന്ന​താ​യും സെ​ല​ൻ​സ്കി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment