സൈ​ഫ് അ​ലി ഖാ​ന്‍റെ ‘നെ​യ്യ്’ ത​രം​ഗം ഏ​റ്റെ​ടു​ത്ത് സൊ​മാ​റ്റോ; ഡെ​ലി​വ​റി ബാ​ഗു​ക​ളി​ൽ ചി​രി​യു​ണ​ർ​ത്തു​ന്ന പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ! സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

ബോ​ളി​വു​ഡ് താ​രം സൈ​ഫ് അ​ലി ഖാ​ന്‍റെ ‘നെ​യ്യ്’ (Ghee) ത​രം​ഗം വ്യ​ത്യ​സ്ത​മാ​യ മാ​ർ​ക്ക​റ്റിം​ഗ് ക്യാ​മ്പെ​യ്നു​മാ​യി ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഭ​ക്ഷ്യ​വി​ത​ര​ണ ക​മ്പ​നി​യാ​യ സൊ​മാ​റ്റോ. സൈ​ഫി​ന്‍റെ വൈ​റ​ൽ നി​മി​ഷ​ങ്ങ​ളെ​യും നെ​യ്യ് സ​മ്മാ​ന​ത്തെ​യും അ​ടി​സ്ഥാ​ന​മാ​ക്കി ര​സ​ക​ര​മാ​യ വാ​ച​ക​ങ്ങ​ൾ പ​തി​ച്ച പു​തി​യ ഡെ​ലി​വ​റി ബാ​ഗു​ക​ളാ​ണ് ക​മ്പ​നി പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

“Extra ghee just to be Saif”, “Drive on the Saif side”, “Starring Saunf Ali Khan”, “From the house of Pakodi” തു​ട​ങ്ങി​യ ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ളി​ചി​രി​ക​ൾ നി​റ​ഞ്ഞ വ​രി​ക​ളാ​ണ് സൊ​മാ​റ്റോ​യു​ടെ ഡെ​ലി​വ​റി ബാ​ഗു​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. “Better Saif than sorry” എ​ന്ന ര​സ​ക​ര​മാ​യ ക്യാ​പ്ഷ​നോ​ടെ​യാ​ണ് സൊ​മാ​റ്റോ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

ക​ണ​ക്റ്റ​ഡ് ആ​യ ഈ ​മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്ര​ത്തി​ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. കെ​ബി​സി ഷോ​യി​ൽ ര​ണ്ട് വ​ർ​ഷ​ത്തെ സൗ​ജ​ന്യ നെ​യ്യ് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​പ്പോ​ൾ അ​തി​യാ​യ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച സൈ​ഫി​ന്‍റെ വീ​ഡി​യോ പി​ന്നീ​ട് വ​ലി​യ രീ​തി​യി​ൽ മീ​മു​ക​ളാ​യും ട്രോ​ളു​ക​ളാ​യും മാ​റു​ക​യാ​യി​രു​ന്നു. ഈ ​സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സൊ​മാ​റ്റോ ത​ങ്ങ​ളു​ടെ ഡെ​ലി​വ​റി ബാ​ഗു​ക​ളി​ലൂ​ടെ വീ​ണ്ടും ജ​ന​ശ്ര​ദ്ധ​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

 

 

 

 

Related posts

Leave a Comment