ഓ​ട്ടോ​റി​ക്ഷ ബ്രി​ട്ട​നി​ലേ​ക്ക് ഷി​പ്പ് ചെ​യ്ത് ദ​മ്പ​തി​ക​ൾ; ഇ​ന്ത്യ​യി​ലെ ഓ​ർ​മക​ൾ ഇ​നി ബ്രി​ട്ട​ണി​ലും ജീ​വി​ക്കും! കൗ​തു​ക​വാ​ർ​ത്ത സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്നു

ഇ​ന്ത്യ​യി​ലെ യാ​ത്ര​യ്ക്കാ​യി വാ​ങ്ങി​യ പ്രി​യ​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ തി​രി​കെ ബ്രി​ട്ട​നി​ലേ​ക്ക് ഷി​പ്പ് ചെ​യ്ത് ബ്രി​ട്ടീ​ഷ് ദ​മ്പ​തി​ക​ൾ. ‘ടി​മ്മി ദി ​ടി​ൻ കാ​ൻ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ത​ങ്ങ​ളു​ടെ ചു​വ​പ്പും ക​റു​പ്പും ക​ല​ർ​ന്ന ബ​ജാ​ജ് ഓ​ട്ടോ​റി​ക്ഷ​യാ​ണ് ഹെ​ല​ൻ, മി​ക്ക് എ​ന്നീ ദ​മ്പ​തി​ക​ൾ യു​കെ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. വ്യ​വ​സാ​യി ഹ​ർ​ഷ് ഗോ​യ​ങ്ക​യാ​ണ് എ​ക്സി​ലൂ​ടെ ഈ ​അ​പൂ​ർ​വ്വ​വും കൗ​തു​ക​ക​ര​വു​മാ​യ യാ​ത്രാ​ക​ഥ പ​ങ്കു​വെ​ച്ച​ത്.

ത​മി​ഴ്നാ​ട്ടി​ലെ ചെ​ന്നൈ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഈ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ ദ​മ്പ​തി​ക​ൾ 75 ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് താ​ജ്മ​ഹ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് 4,218 കി​ലോ​മീ​റ്റ​റോ​ളം ഇ​ന്ത്യ​യി​ലൂ​ടെ സ​ഞ്ച​രി​ച്ചി​രു​ന്നു. മു​ൻ​ഭാ​ഗ​ത്ത് കാ​ർ​ട്ടൂ​ൺ ക​ണ്ണു​ക​ളും പു​ഞ്ചി​രി​യും വ​ര​ച്ച് പ്ര​ത്യേ​ക രീ​തി​യി​ൽ ഡി​സൈ​ൻ ചെ​യ്ത ഓ​ട്ടോ​റി​ക്ഷ​യെ യാ​ത്ര​യ്‌​ക്കൊ​ടു​വി​ൽ ഉ​പേ​ക്ഷി​ച്ചു​പോ​രാ​ൻ തോ​ന്നാ​ത്ത​തി​നാ​ലാ​ണ് യു​കെ​യി​ലേ​ക്ക് അ​യ​ക്കാ​ൻ ദ​മ്പ​തി​ക​ൾ തീ​രു​മാ​നി​ച്ച​ത്.

ഇ​ന്ത്യ​യി​ലെ റോ​ഡ് യാ​ത്ര​ക​ൾ​ക്കും ക​ട​ൽ​മാ​ർ​ഗ്ഗ​മു​ള്ള നീ​ണ്ട യാ​ത്ര​യ്ക്കും ശേ​ഷം 2026 ഒ​ക്ടോ​ബ​ർ 23നാ​ണ് ല​ണ്ട​ൻ ഗേ​റ്റ്‌​വേ പോ​ർ​ട്ടി​ൽ ഓ​ട്ടോ​റി​ക്ഷ എ​ത്തി​ച്ചേ​ർ​ന്ന​ത്. ബ്രി​ട്ട​നി​ലെ എ​ത്തി​ച്ചേ​ർ​ന്നു​വെ​ങ്കി​ലും അ​വി​ടെ വാ​ഹ​ന നി​യ​ന്ത്ര​ണ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നും റോ​ഡി​ൽ നി​യ​മ​പ​ര​മാ​യി ഓ​ടി​ക്കു​ന്ന​തി​നു​മു​ള്ള പേ​പ്പ​ർ​വ​ർ​ക്കു​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്.

“ഇ​ന്ത്യ​ൻ റോ​ഡു​ക​ളി​ൽ നി​ന്ന് ബ്രി​ട്ടീ​ഷ് തെ​രു​വു​ക​ളി​ലേ​ക്ക്, എ​ന്ത് അ​പാ​ര​മാ​യ യാ​ത്ര!” എ​ന്ന കു​റി​പ്പോ​ടെ ഹ​ർ​ഷ് ഗോ​യ​ങ്ക പ​ങ്കു​വെ​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റി. ഇ​ന്ത്യ​ൻ യാ​ത്ര​യു​ടെ സ്മ​ര​ണി​ക​യാ​യി ഫ്രി​ഡ്ജ് മാ​ഗ്ന​റ്റു​ക​ൾ​ക്കും പോ​സ്റ്റ് കാ​ർ​ഡു​ക​ൾ​ക്കും പ​ക​രം ഒ​രു മു​ഴു​വ​ൻ ഓ​ട്ടോ​റി​ക്ഷ ത​ന്നെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് എ​ത്തി​ച്ച ഇ​വ​രു​ടെ യാ​ത്ര സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

 

 

 

Related posts

Leave a Comment