‘കി​ച്ചു ര​ക്ഷ​പ്പെ​ട്ടു’ എ​ന്ന് ആരാധകന്‍റെ ക​മ​ന്‍റ്; ഗ്ലാ​മ​ർ ചി​ത്ര​ത്തി​ന് താ​ഴെ വ​ന്ന ട്രോ​ളാ​ക്ര​മ​ണ​ത്തി​ന് റോ​ഷ്ന​യു​ടെ വ​ക മാ​സ് മ​റു​പ​ടി

‘അ​ടാ​ര്‍ ല​വ്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് റോ​ഷ്ന ആ​ൻ റോ​യി. താ​രം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​നു താ​ഴെ വ​ന്ന ക​മ​ന്‍റാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. മു​ന്‍ ഭ​ര്‍​ത്താ​വ് കി​ച്ചു ടെ​ല്ലാ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് ക​മ​ന്‍റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ‘കി​ച്ചു ര​ക്ഷ​പ്പെ​ട്ടെ​ന്നാ​ണ് ക​മ​ന്‍റ്. റോ​ഷി​ണി​യു​ടെ ഗ്ലാ​മ​ർ ചി​ത്ര​ത്തി​നാ​ണ് ആ​രാ​ധ​ക​ന്‍റെ വ​ക ക​മ​ന്‍റ്. അ​ങ്ങ​ന​ല്ല ബേ​ബ്.. ഞാ​ൻ അ​തി​ജീ​വി​ച്ചു എ​ന്നാ​ണ് റോ​ഷ്ന അ​തി​നു മ​റു​പ​ടി​യാ​യി ന​ൽ​കി​യ​ത്.

അ​ഞ്ചു വ​ര്‍​ഷ​ത്തെ ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് റോ​ഷ്ന​യും ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ കി​ച്ചു ടെ​ല്ല​സും വേ​ർ​പി​രി​ഞ്ഞ​ത്. ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത അ​ടാ​ര്‍ ല​വ്, പാ​പം ചെ​യ്യാ​ത്ത​വ​ർ ക​ല്ലെ​റി​യ​ട്ടെ, സു​ൽ, ധ​മാ​ക്ക എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് റോ​ഷ്ന. അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലെ ‘പോ​ത്ത് വ​ര്‍​ക്കി’, ത​ണ്ണീ​ർ മ​ത്ത​ൻ ദി​ന​ങ്ങ​ൾ’ എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ കി​ച്ചു അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ‘അ​ജ​ഗ​ജാ​ന്ത​രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്തു കൂ​ടി​യാ​ണ് ഇ​യാ​ൾ.

Related posts

Leave a Comment