അ​റ​ബ് പാ​ർ​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ലെ ഭി​ന്ന​ത; ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്ക്, ക​ടു​ത്ത ഉ​പാ​ധി​യു​മാ​യി ഐ​സ​ൻ​കോ​ട്ട്

ടെ​ൽ അ​വീ​വ്: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത​തോ​ടെ ഇ​സ്ര​യേ​ലി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്ക്. അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ തേ​ടി​യു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ഴും അ​റ​ബ് പാ​ർ​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ലെ ഭി​ന്ന​ത പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്.

അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നെ ചി​ല പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ എ​തി​ർ​ക്കു​മ്പോ​ൾ, അ​വ​രു​മാ​യി സ​ഹ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത തേ​ടു​ക​യാ​ണ് യാ​ഷാ​ർ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ഗാ​ദി ഐ​സ​ൻ​കോ​ട്ട്.

19 സീ​റ്റു​ക​ളു​ള്ള അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​ൻ ഐ​സ​ൻ​കോ​ട്ട് നാ​ല് ഉ​പാ​ധി​ക​ൾ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. ഈ ​വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന ഏ​തു ക​ക്ഷി​യെ​യും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​ക്കാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യു​ള്ള സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തോ​ട് പ്ര​തി​പ​ക്ഷ​ത്തെ മ​റ്റു പ്ര​ധാ​ന ക​ക്ഷി​ക​ൾ​ക്ക് യോ​ജി​പ്പി​ല്ല.

ഇ​സ്ര​യേ​ലി​നെ യ​ഹൂ​ദ ജ​നാ​ധി​പ​ത്യ രാ​ഷ്‌​ട്ര​മാ​യി അം​ഗീ​ക​രി​ക്കു​ക, രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​പ്ര​ഖ്യാ​പ​ന​ത്തി​ലെ മൂ​ല്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ​സേ​ന​യെ (ഐ​ഡി​എ​ഫ്) ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി എ​ല്ലാ​വ​ർ​ക്കും നി​ർ​ബ​ന്ധി​ത സൈ​നി​ക സേ​വ​നം ബാ​ധ​ക​മാ​ക്കു​ക, ഹ​മാ​സി​നെ ഭീ​ക​ര​സം​ഘ​ട​ന​യാ​യി അം​ഗീ​ക​രി​ച്ച് അ​തി​ന്‍റെ സൈ​നി​ക-​ഭ​ര​ണ​ശേ​ഷി ഇ​ല്ലാ​താ​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​കു​ക എ​ന്നി​വ​യാ​ണ് ഐ​സ​ൻ​കോ​ട്ടി​ന്‍റെ നാ​ല് ഉ​പാ​ധി​ക​ൾ.

അ​റ​ബ് പാ​ർ​ട്ടി​യാ​യ റാ​മി​നു​കൂ​ടി സ്വീ​കാ​ര്യ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് ഹ​മാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ലാ​മ​ത്തെ ഉ​പാ​ധി ഐ​സ​ൻ​കോ​ട്ട് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ റാ​മി​ന്‍റെ പി​ന്തു​ണ​യോ​ടെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നോ​ട് പ്ര​തി​പ​ക്ഷ​ത്തെ ബി ​യാ​ചാ​ദ്, യി​സ്ര​യേ​ൽ ബെ​തേ​നു എ​ന്നീ പാ​ർ​ട്ടി​ക​ൾ ക​ടു​ത്ത വി​യോ​ജി​പ്പി​ലാ​ണ്.

സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ ഇ​സ്ര​യേ​ൽ അ​തീ​വ ഗു​രു​ത​ര​മാ​യ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് ഐ​സ​ൻ​കോ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും നി​ർ​ബ​ന്ധി​ത സൈ​നി​ക സേ​വ​നം ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ അ​ദ്ദേ​ഹം ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്.

Related posts

Leave a Comment