രാ​ജീ​വ് ഗാ​ന്ധി​യു​ടെ പ്ര​ണ​യം മു​ത​ൽ രാ​ഷ്ട്രീ​യ ര​ഹ​സ്യ​ങ്ങ​ൾ വ​രെ: സോ​ണി​യ​യു​ടെ പു​സ്ത​ക​ത്തി​ന് വ​ൻ സ്വീ​കാ​ര്യ​ത; 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​മ​സോ​ണി​ൽ ബെ​സ്റ്റ് സെ​ല്ല​ർ

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ളും വ്യ​ക്തി​ജീ​വി​ത​ത്തി​ലെ അ​പൂ​ർ​വ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും കൊ​ണ്ട് ഇ​തി​ന​കം വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച സോ​ണി​യ ഗാ​ന്ധി​യു​ടെ Belonging: A Journey of Love എ​ന്ന ആ​ത്മ​ക​ഥ​യ്ക്ക് വാ​യ​ന​ക്കാ​രു​ടെ വ​ൻ വ​ര​വേ​ൽ​പ്പ്.

പു​റ​ത്തി​റ​ങ്ങി 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ ആ​മ​സോ​ൺ ഇ​ന്ത്യ​യു​ടെ ബെ​സ്റ്റ് സെ​ല്ല​ർ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​തോ​ടെ പു​സ്ത​കം വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. ന​വം​ബ​ർ 10-നാ​ണ് പു​സ്ത​കം വി​പ​ണി​യി​ലെ​ത്തി​യ​ത്. ന​വം​ബ​ർ 11-ന് ​ത​ന്നെ ആ​മ​സോ​ൺ ഇ​ന്ത്യ​യു​ടെ ബെ​സ്റ്റ് സെ​ല്ല​ർ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

പു​സ്ത​ക​ത്തി​ലെ ഏ​റ്റ​വും വൈ​കാ​രി​ക​മാ​യ ഭാ​ഗ​ങ്ങ​ളി​ലൊ​ന്ന് ആ​ദ്യ​ത്തെ കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലാ​ണ്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജ​ന​ന​ത്തി​ന് മു​ൻ​പ് 1969 ജ​നു​വ​രി​യി​ൽ സോ​ണി​യ ഒ​രു ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യി​രു​ന്നു. മാ​സം തി​ക​യാ​തെ ജ​നി​ച്ച കു​ഞ്ഞ് വൈ​കാ​തെ മ​രി​ച്ചു.

ഈ ​ന​ഷ്ടം ത​ന്നെ എ​ത്ര​ത്തോ​ളം ത​ള​ർ​ത്തി​യെ​ന്നും കു​ഞ്ഞി​ന്‍റെ അ​ന്ത്യ​ക​ർ​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള തീ​രു​മാ​ന​ങ്ങ​ൾ എ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്നും സോ​ണി​യ വി​വ​രി​ക്കു​ന്നു​ണ്ട്. പ​തി​റ്റാ​ണ്ടു​ക​ളാ​യി പൊ​തു​ജീ​വി​ത​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നി​ട്ടും അ​ധി​കം പു​റ​ത്തു​പ​റ​യാ​ത്ത വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​സ്ത​ക​ത്തി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത്.

Related posts

Leave a Comment