‘പ​ത്മ​ജ ഇ​പ്പോ​ഴും സം​ഘ​പ​രി​വാ​ർ സ്തു​തി ന​ട​ത്തു​ന്നു’: കോ​ൺ​ഗ്ര​സ് പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ത്ത് ദീ​പ്തി മേ​രി വ​ർ​ഗീ​സ്

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍റെ മ​ക​ൾ പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന്‍റെ കോ​ൺ​ഗ്ര​സ് പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കി കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ്തി മേ​രി വ​ർ​ഗീ​സ്. പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം നേ​തൃ​ത്വം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ദീ​പ്തി പ​റ​ഞ്ഞു.

പ​ത്മ​ജ ഇ​പ്പോ​ഴും സം​ഘ​പ​രി​വാ​ർ സ്തു​തി ന​ട​ത്തു​ന്നു​വെ​ന്നും അ​വ​ർ ബി​ജെ​പി​യി​ലേ​ക്ക് പോ​യ​ത് പ​ല​തും പ്ര​തീ​ക്ഷി​ച്ചാ​ണെ​ന്നും ദീ​പ്തി മേ​രി വ​ർ​ഗീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. കോ​ൺ​ഗ്ര​സി​ലേ​ക്ക് ത​ന്നെ​യാ​ണോ പ​ത്മ​ജ മ​ട​ങ്ങി​വ​രു​ന്ന​തെ​ന്ന് ചോ​ദി​ച്ച ദീ​പ്തി മേ​രി വ​ർ​ഗീ​സ് ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​പാ​ർ​ട്ടി​യി​ലെ സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ടാ​ണ് പ​ത്മ​ജ കോ​ൺ​ഗ്ര​സ് വി​ട്ട​ത്. ഇ​പ്പോ​ഴും ബി​ജെ​പി നി​ല​പാ​ടു​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും കെ ​ക​രു​ണാ​ക​ര​ന്റെ മ​ക​ൾ​ക്ക് ഇ​ങ്ങ​നെ സം​സാ​രി​ക്കേ​ണ്ടി വ​ന്ന​ല്ലോ എ​ന്നോ​ർ​ത്ത് സ​ഹ​താ​പം മാ​ത്ര​മെ​ന്നും ദീ​പ്തി മേ​രി പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment