ചാത്തന്നൂര്‍ : സ്കൂളിന് സമീപം സംശയകരമായ സാഹചര്യത്തില്‍ വിദ്യാര്‍ഥിനിയോടൊപ്പം കാണപ്പെട്ട ഓട്ടോഡ്രൈവറെ നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇടുക്കി, കട്ടപ്പന സ്വദേശിയായ യുവാവാണ് ചാത്തന്നൂര്‍ പോലീസിന്റെ വലയിലായത്. ഓട്ടോറിക്ഷയില്‍ വീടുകളിലെത്തി ബുക്കുവില്പ്പന നടത്തിവരികയായിരുന്ന യുവാവാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ചാത്തന്നൂര്‍ പോലീസ് പറഞ്ഞു.
Related posts
വന്ദേഭാരത് എക്സ്പ്രസിന് തിങ്കൾ മുതൽ സമയമാറ്റം; തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള മംഗളൂരു സർവീസിനാണ് സമയമാറ്റം
കൊല്ലം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി മംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസിന് (20632) തിങ്കൾ മുതൽ നേരിയ രീതിയിൽ സമയമാറ്റം. എതിർദിശയിലെ...ഡ്രൈവർ-മേയർ തർക്കം; മെമ്മറി കാർഡ് കണ്ടെത്താതെ പോലീസ്; ചോദ്യം ചെയ്യലിൽ തുമ്പുകിട്ടിയില്ല
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ- മേയർ തർക്ക കേസിലെ മെമ്മറി കാർഡ് കണ്ടെത്താതെ ഇരുട്ടിൽതപ്പി പോലീസ്. ഡ്രൈവർ യദുവിനെയും കണ്ടക്ടർ സുബിനെയും തന്പാനൂർ...യുവതിയെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൂടെ താമസിച്ചയാളെയും അജ്ഞാതനേയും തേടി പോലീസ്
കാട്ടാക്കട : കാട്ടാക്കടയിൽ റബർ പുരയിടത്തിൽ കണ്ടെത്തിയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടെ താമസിച്ചയാളിനേയും അജ്ഞാതനേയും കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ...