തിരുവനന്തപുരം: ട്രഷറികളിൽ പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റിസർവ് ബാങ്ക് ഗവർണർക്ക് കത്തയച്ചു. ആവശ്യത്തിന് നോട്ടില്ലാത്ത സാഹചര്യം മൂലം പല ജില്ലകളിലും സർക്കാർ ജീവനക്കാർ ക്കുള്ള ശന്പളം വിതരണം മുടങ്ങിയിരുന്നു. പെൻഷൻ വിതരണവും നോട്ട് പ്രതിസന്ധി മൂലം തടസപ്പെട്ടതോടെ ജനം ദുരിതത്തിലായി. വിഷു-ഈസ്റ്റർ പ്രമാണിച്ച് ബാങ്ക് എടിഎമ്മുകളും കാലിയായതോടെയാണ് പ്രതിപക്ഷ നേതാവ് റിസർവ് ബാങ്കിന്റെ ഇടപെടൽ ആവശ്യപ്പെട്ട് കത്ത് നൽകിയിരിക്കുന്നത്.
Related posts
എടാ മോനേ ആഷികെ… ശുചിമുറിയിൽ കാമറ വച്ച് ചിത്രം പകർത്തൽ; യൂത്ത്കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കൊല്ലം: ശുചിമുറിയില്‍ കാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30) പോലീസ്...കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്റുകളും
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ബസ് സ്റ്റേഷനുകളുള്ള കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കും. മിനിസൂപ്പര്മാര്ക്കറ്റുകളിലൂടെനിത്യജീവിതത്തില്പൊതുജനങ്ങള്ക്കാവശ്യമായ പലചരക്ക് സാധനങ്ങള്‍...റോഡപകടങ്ങൾ കുറയ്ക്കാൻ പദ്ധതിയുമായി കെഎസ്ആർടിസി
ചാത്തന്നൂർ: റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന് സമഗ്ര കർമപദ്ധതിയുമായി കെഎസ്ആർടിസി. മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും....