കൊല്ലം: എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങുകളിൽനിന്ന് കൊല്ലത്ത് സിപിഐ വിട്ടു നിൽക്കും. മുഖത്തലയിൽ എഐഎസ്എഫ് പ്രവർത്തകനെ ഡിവഐഫ്ഐ പ്രവർത്തകർ ആക്രമിച്ചിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സിപിഐ ചടങ്ങുകൾ ബഹിഷ്കരിക്കുന്നത്.സിപിഎം ആഭ്യന്തരവകുപ്പ് ഭരിക്കാൻ യോഗ്യരല്ലെന്ന് സിപിഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി രാജേന്ദ്രൻ കുറ്റപ്പെടുത്തി.
Related posts
മരണത്തെ അതിജീവിച്ച ശ്രീരാഗിന് പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം; പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്ന് ഇപ്പോൾ ചികിത്സയിലാണ് ശ്രീരാഗ്
ചാത്തന്നൂർ: പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശ്രീരാഗ് മരണത്തെ അതിജീവിച്ചതിന് പിന്നാലെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടി. പുതക്കുളം...പുനലൂർ-കൊല്ലം പാതയിൽ ആദ്യ എൽഎച്ച്ബി ട്രെയിൻ സർവീസ് 17 മുതൽ
കൊല്ലം: പുനലൂർ-കൊല്ലം പാതയിൽ എൽഎച്ച്ബി കോച്ചുകളുടെ ആദ്യ ട്രെയിൻ സർവീസ് 17 മുതൽ ഓടിത്തുടങ്ങും. നിലവിൽ ഈ പാതയിൽ ഐസിഎഫ് കോച്ചുകൾ...പൂതക്കുളത്ത് അമ്മയുടെയും മകളുടെയും മരണം; ചികിത്സയിൽ തുടരുന്ന ഭർത്താവിന്റെ അറസ്റ്റ് ഉടൻ
ചാത്തന്നൂർ: ഭാര്യയും മകളും കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോലീസ്...