പന്തളം: പത്തനംതിട്ടയിലെ പന്തളം പോലീസ് സ്റ്റേഷനിൽനിന്ന് വാഹനമോഷണ കേസിലെ രണ്ടു പ്രതികൾ രക്ഷപ്പെട്ടു. ഷിജുരാജ്, സുരേഷ് എന്നിവരാണ് പോലീസ് സംഘത്തെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ആഡംബര ബൈക്കുകൾ മോഷ്ടിച്ച കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം ഊർജിതമാക്കി.
Related posts
ആലപ്പുഴ മെഡിക്കൽ കോളളജ് ആശുപത്രിയില്‍ രോഗിയുടെ പണം കവര്‍ന്നു; ഭാര്യയുടെ തുടര്‍ചികിത്സയ്ക്ക് എന്തു ചെയ്യുമെന്ന ആശങ്കയിൽ ഷാജഹാന്
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ നോക്കുകുത്തിയാക്കി വാര്‍ഡില്‍നിന്നും രോഗിയുടെ പണം കവര്‍ന്നു. ചങ്ങനാശേരി പായിപ്പാട് കൊച്ചുപറമ്പില്‍ വീട്ടില്‍ ഷാജഹാന്...കിണറ്റില്‍ വീണയാളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ നാലുപേര്‍കൂടി കിണറ്റില്‍ വീണു; കണ്ടുനിന്ന വീട്ടമ്മ തലകറങ്ങി വീണു; രക്ഷകരായി നാട്ടുകാരും ഫയർഫോഴ്സും
അടൂര്‍: വെള്ളം കൊരുന്നതിനടയില് തൊട്ടിയും കയറും കിണറ്റില്‍ പോയത് എടുക്കാനിറങ്ങിയ ആള് കിണറ്റില്‍ വീണു. വീണ ആളിനെ രക്ഷിക്കാനിറങ്ങിയവരും കിണറ്റില്‍ അകപ്പെട്ടു....ആലപ്പുഴയിൽ കത്തിജ്വലിച്ച് സൂര്യൻ; അഞ്ചു വയസുകാരന് സൂര്യാതപത്തിൽ പൊള്ളലേറ്റു
വള്ളികുന്നം: അഞ്ചു വയസുകാരന് സൂര്യാതപത്തിൽ പൊള്ളലേറ്റു. വള്ളികുന്നം ഇലിപ്പക്കുളം ചൂനാട് സൂര്യഭവനത്തിൽ ഉണ്ണിക്കുട്ടൻ – ശരണ്യ ദമ്പതികളുടെ മകൻ ധ്യാനി (5)നാണ്...