തുറവൂർ: ഏഴു വയസുകാരിയെ പൊതുവഴിയിൽ പീഡിപ്പിക്കുവാൻ ശ്രമിച്ചയാൾ പിടിയിൽ. കൊച്ചി പള്ളൂരത്തി സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം അരൂരിലായിരുന്നു സംഭവം. കുന്പളങ്ങി ഫെറിക്ക് സമീപം കുമാരപുരം ഭാഗത്ത് വീടിന് സമീപമുള്ള ഇടവഴിയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഏഴുവയസുള്ള ഒരു പെണ്‍കുട്ടിയെ ബൈക്കിൽ വന്ന ഇയാൾ ലൈംഗിക പീഡനത്തിന് ശ്രമിച്ചതിന് പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും. ഇയാളുടെ കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.
Related posts
സ്ഥലവും കെട്ടിടവുമില്ല; അടച്ചുപൂട്ടൽ ഭീഷണിയിൽ കായംകുളം ഗവ. ഐടിഐ
കായംകുളം: നഗരസഭയുടെ അലംഭാവം കാരണം കായംകുളം ഗവണ്മെന്റ് ഐടിഐക്ക് പതിനഞ്ചു വർഷമായിട്ടും സ്വന്തമായി കെട്ടിടമോ സ്ഥലമോയില്ല. ഇതുമൂലം ഐടിഐ അടച്ചുപൂട്ടൽ ഭീഷണയിൽ....ആലപ്പുഴ മെഡിക്കൽ കോളളജ് ആശുപത്രിയില്‍ രോഗിയുടെ പണം കവര്‍ന്നു; ഭാര്യയുടെ തുടര്‍ചികിത്സയ്ക്ക് എന്തു ചെയ്യുമെന്ന ആശങ്കയിൽ ഷാജഹാന്
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ നോക്കുകുത്തിയാക്കി വാര്‍ഡില്‍നിന്നും രോഗിയുടെ പണം കവര്‍ന്നു. ചങ്ങനാശേരി പായിപ്പാട് കൊച്ചുപറമ്പില്‍ വീട്ടില്‍ ഷാജഹാന്...കിണറ്റില്‍ വീണയാളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ നാലുപേര്‍കൂടി കിണറ്റില്‍ വീണു; കണ്ടുനിന്ന വീട്ടമ്മ തലകറങ്ങി വീണു; രക്ഷകരായി നാട്ടുകാരും ഫയർഫോഴ്സും
അടൂര്‍: വെള്ളം കൊരുന്നതിനടയില് തൊട്ടിയും കയറും കിണറ്റില്‍ പോയത് എടുക്കാനിറങ്ങിയ ആള് കിണറ്റില്‍ വീണു. വീണ ആളിനെ രക്ഷിക്കാനിറങ്ങിയവരും കിണറ്റില്‍ അകപ്പെട്ടു....