ബെർലിൻ: ജർമനിയുടെ ആകാശത്ത് എയർബസ് പൈലറ്റിന്റെ ചിത്രം വര. ക്രിസ്മസ് ട്രീയുടെ ആകൃതിയിൽ ടെസ്റ്റ് ഫ്ളൈറ്റ് നടത്തിയാണ് ക്രിസ്മസ് ട്രീ വരച്ചത്.
വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ പിന്നീട് റൂട്ടിന്റെ ചിത്രം ട്രേസ് ചെയ്ത് ട്വിറ്ററിലൂടെ ലോകത്തെ കാണിക്കുകയായിരുന്നു. ഉയരം കൂടുന്നതിനനുസരിച്ചാണ് ഇതിൽ നിറങ്ങൾ മാറ്റിയിരിക്കുന്നു. ചിത്രംവരയുടെ സമയത്ത് യാത്രക്കാർ ആരും വിമാനത്തിൽ ഉണ്ടായിരുന്നില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ