മായ എന്ന ഹൊറര്‍ ചിത്രത്തിന്റെ വിജയത്തിനു ശേഷം നയന്‍താര വീണ്ടും ഹൊ റര് ചിത്രത്തില്‍ നായികയായി എ ത്തുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. ദോസ് രാമസ്വാമി സംവിധാനം ചെയ്യുന്ന പുതിയ ഹൊറര്‍ ചിത്രത്തിലാണ് നയന്‍താ ര വീണ്ടും നായികയായി എത്തുന്നത്. ഒരു കാറിനെ കേന്ദ്രീകരിച്ചുകൊണ്ടു ള്ളതാണ് ചിത്രം. 1997ല്‍ രാജസേനന് സംവിധാ നം ചെയ്ത ദി കാര്‍ എന്ന ചിത്രവുമായി നയന്‍താരയുടെ പുതിയ ചിത്രത്തിന് ബന്ധമുണ്ടെന്നും കേള്‍ക്കുന്നുണ്ട്.
നയന്‍സ് വീണ്ടും ഹൊറര്‍ ചിത്രത്തില്‍
