ഓടുന്ന ട്രെയിനില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇന്നലെ രാത്രി മാവേലി എക്സ്പ്രസില്‍ തൃശൂരില്‍ വച്ചാണ് സംഭവം. ട്രെയിന്‍ യാത്രക്കാരനായ യുവാവിനെയാണ് നടിയുടെ പരാതിയില്‍ പിടികൂടിയത്. യുവാവ് തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് കാണിച്ച് നടി പോലീസിന് പരാതി നല്‍കുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Related posts
പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; അന്‍പതോളം പേർ ആശുപത്രിയിൽ
ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ ക്ഷേത്രത്തിൽനിന്ന് പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. അന്‍പതോളം പേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു. ബെലഗാവിയിലെ ഹൂളികട്ടി ഗ്രാമത്തിലെ...കേജരിവാളിനെതിരേ ഭീഷണി; അറസ്റ്റിലായ യുവാവിനു ജാമ്യം
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) അധ്യക്ഷനുമായ അരവിന്ദ് കേജരിവാളിനെ ഭീഷണിപ്പെടുത്തി ഡൽഹി മെട്രോ സ്റ്റേഷനുകളിലും ട്രെയിൻ കോച്ചുകളിലും...‘മമതാ ബാനർജി മുസ്ലീം വോട്ടർമാരെ പ്രീണിപ്പിക്കുന്നു’; അമിത് ഷാ
ന്യൂഡൽഹി: രാമകൃഷ്ണ മിഷനും ഭാരത് സേവാശ്രമവുമായി ബന്ധപ്പെട്ട് അടുത്തിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കടന്നാക്രമിച്ച്...