മൂവാറ്റുപുഴ: പാസ്പോർട്ട് പുതുക്കാൻ അനുമതി തേടി വിജിലൻസ് കോടതിയിൽ നടൻ ജയസൂര്യ നൽകിയ അപേക്ഷ പരിഗണിക്കുന്നതു അടുത്ത മാസം 12ലേക്കു മാറ്റി. കൊച്ചി ചെലവന്നൂർ കായൽ കൈയേറി ചുറ്റുമതിൽ നിർമിച്ചതുമായി ബന്ധപ്പെട്ട് വിജിലൻസ് കോടതിയിൽ കേസുള്ളതിനാൽ പാസ്പോർട്ട് പുതുക്കാൻ വിജിലൻസ് കോടതിയുടെ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ജയസൂര്യ കോടതിയിൽ അപേക്ഷ നൽകിയത്.
Related posts
ബ്രിട്ടീഷ് തീരുമാനം 224 വര്‍ഷത്തിന് ശേഷം തിരുത്തി സംസ്ഥാന സര്‍ക്കാര്‍; മലപ്പുറം ഏറനാടിലെ 36.49 ഏക്കര്‍ സത്രം ഭൂമി ഉടമകള്‍ക്ക് തിരികെ നല്കാന് ഉത്തരവ്
കൊച്ചി: ബ്രിട്ടീഷ് അധിനിവേശ സര്‍ക്കാരിന്റെ തീരുമാനം 224 വര്‍ഷത്തിന് ശേഷം തിരുത്തി സംസ്ഥാന സര്‍ക്കാര്‍. മലപ്പുറം ഏറനാടിലെ 36.49 ഏക്കര്‍ സത്രം...നെടുമ്പാശേരി അവയവക്കടത്ത് കേസ്; അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദില്നിന്നെന്ന് സാബിത്തിന്റെ മൊഴി
കൊച്ചി: അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദില്‍ നിന്നാണെന്ന് നെടുമ്പാശേരി അവയവക്കടത്ത് കേസിലെ പ്രതിയായ സാബിത്ത് നാസറിന്റെ മൊഴി. ഇവിടെനിന്നാണ് വിദേശത്തേയ്ക്കുള്ള...കൊച്ചി കടവന്ത്രയില്‍ അതിഥിത്തൊഴിലാളി കിണറ്റില്‍ മരിച്ച നിലയില്‍
കൊച്ചി: കടവന്ത്രയില്‍ അതിഥിത്തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീസ സ്വദേശി മനോജ്കുമാര്‍ ബിസ്വാളി(33)നിയാണ് ഇന്ന് രാവിലെ കടവന്ത്ര മുട്ടത്ത് ലൈന്‍...